അർജ്ജുൻ ഇടയ്ക്കൊക്കെ അഖിലിനെയും അവന്റെ പോസ്സസ്സീവ്നെസ്സിനെയും പറ്റി പരിഹാസച്ചുവയോടെ സംസാരിക്കുന്നത് എന്നെ ചൊടിപ്പിച്ചിരുന്നു.. പക്ഷെ

രണ്ടു പെൺകുട്ടികൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു.. അനഘ.. ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ.. പിന്നെ.. പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ… “ഇനിയുമെനിക്ക് വയ്യ ശ്രേയ.. എനിക്കിനിയൊന്നും താങ്ങാനുള്ള ശേഷിയില്ല…” കാപ്പിക്കപ്പ് താഴെ വെച്ച് ഇരുകൈകളാലും മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു.. ഏറെ നേരത്തിനു ശേഷമാണ് എഴുന്നേറ്റ് ഞാനവളുടെ ചുമലിൽ കൈ വെച്ചത്.. “കരയാതെ.. ആദ്യം നീയത് കുടിക്ക്…” … Read more

എനിക്ക് വിവാഹത്തിന് സമ്മതമാണ്.. പക്ഷെ വധു ശ്രീവിദ്യയായിരിക്കണം.. പ്രായം കൊണ്ടും പഠിപ്പ് കൊണ്ടും എനിക്ക് ചേരുന്നത് അവളാണ്……..

നല്ല പാതി…. എഴുത്ത് :- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറുതെ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്.. ആലോചനയിൽ നിന്നും ഞെട്ടിയത് പോലെ അവളെയൊന്ന് നോക്കി ഗിരീഷ്.. പിന്നെ കൈ പ്ലേറ്റിലേയ്ക്ക് തന്നെ കുടഞ്ഞു എഴുന്നേറ്റു പോയി കൈ കഴുകി… പാത്രത്തിൽ ഒരു വറ്റ് പോലും ബാക്കി വെക്കാത്തയാളാണ്..ഭക്ഷണം വെറുതെ കളയാൻ പാടില്ലെന്ന് എപ്പോഴും പറയാറുമുണ്ട്.. ഇതിപ്പോൾ രണ്ടു മൂന്ന് … Read more

കാലം കുറെയായി അവൾ കാത്തിരിക്കുന്നു.. അതിനിടയിൽ,അവളുടെ ചേച്ചിയും അനിയത്തിയും കെട്ടി.. ഇവളുടേത് കൂടെ നടന്നിട്ട് വേണം,അവളുടെ അമ്മയ്ക്ക് സ്വസ്ഥമായി കാലും നീട്ടി ഒന്നിരിക്കാനത്രേ……

തഗ്ഗ് ലൈഫ്… എഴുത്ത്:- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പ്ഫാ, മര്യാദയ്‌ക്ക് ഒരു വേലേം കൂലിയും ഇല്ലാത്തവനാ,പെണ്ണ് കെട്ടാൻ നടക്കുന്നത്..” അമ്മയുടെ ആദ്യത്തെ ആട്ടിൽ തന്നെ ശ്രീജിത്തിന്റെ സകല പ്രതീക്ഷയും അസ്തമിച്ചു.. റിട്ടേയെർഡ് ഹെഡ് മിസ്ട്രെസ് സരസ്വതിയമ്മ നാഗവല്ലി മോഡിൽ തന്നെയാണെന്ന് ഉറപ്പ് വന്നതും ശ്രീജിത്ത്‌ തിരിഞ്ഞു നടന്നു.. സൗമ്യയോട് ഇനിയെന്ത് പറയും..? നാലഞ്ച് തേപ്പും വാർപ്പും കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സൗമ്യയെ കാണുന്നത്.. കുറച്ചേറെ പിന്നാലെ നടന്നു,രണ്ടു ചെരുപ്പ് തേഞ്ഞതിൽ പിന്നെയാണ് അവൾ … Read more

ആളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് വാട്സ്ആപ്പ് ഡിപി നോക്കിയത്.. മലമുകളിൽ നിന്നും കൈകളുയർത്തി നിൽക്കുന്ന ഒരു പെൺകുട്ടി……..

ഐറിൻ എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) ജോലിയ്ക്ക് കയറിയ അന്ന് മുതൽ കേൾക്കുന്നതാണ് ‘ഐറിൻ’എന്ന പേര്.. ആളെ കണ്ടിട്ടില്ല ഇത് വരെ.. രണ്ടാഴ്ചത്തെ ലീവിലാണെന്ന് കേട്ടിരുന്നു.. ആൾക്ക് എന്തോ ചെറിയൊരു ആക്സിഡന്റ്… ‘മോസ്റ്റ്‌ എഫിഷ്യന്റ് ആൻഡ് ഡൈനാമിക്ക് പേർസൺ’എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടത് കൊണ്ടാവാം മനസ്സിൽ ഐറിനെ പറ്റി ഒരു രൂപമുണ്ടായിരുന്നു.. സുന്ദരിയായൊരു പെൺകുട്ടി.. എം ഡി യുടെ അസിസ്റ്റന്റ് ആണെങ്കിലും ആ ഓഫീസിനെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യാനുള്ള പവർ കൂടെ ഐറിനുണ്ടെന്നു കേട്ടതോടെ ആളെ പറ്റി … Read more

കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന പ്രതിമ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും വസുമതിയുടെ മനസ്സൊന്നു കുളിരണിഞ്ഞു……

ദേഷ്യം… എഴുത്ത്:-സൂര്യകാന്തി ( ജിഷ രഹീഷ് ) ‘പ്ടും…’ വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു.. ചുണ്ടൊന്ന് കൂർപ്പിച്ചു.. “കാലമാടൻ ഇനിയെന്താണോ ഉടച്ചത്…?” വസുമതി ബെഡ്റൂം ആകമാനം മനസ്സിലേക്കൊന്ന് ആവാഹിച്ചു.. “ഉടയുന്നതൊന്നും ഇനിയവിടെ ബാക്കിയില്ലല്ലോ…?” “ന്റെ ദേവി, ആ മൂലയ്ക്ക് ഇരുന്ന സ്റ്റാച്ച്യു ആണോ ഇനി അങ്ങേര് എടുത്തെറിഞ്ഞത്..?” ആകാംക്ഷ സഹിയ്ക്കാൻ വയ്യാതെ വസുമതി വാതിൽക്കൽ വന്നു എത്തി നോക്കി.. പത്തു പതിനഞ്ചു കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന പ്രതിമ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും വസുമതിയുടെ … Read more

നിനക്കറിയത്തില്ല അല്ലേ,കണ്ട ചെറുക്കന്റെ കയ്യിൽ നിന്നും പ്രേമലേഖനവും വാങ്ങി അവൾ വന്നിരിക്കുന്നു…….

പ്രേമലേഖനം… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ.. ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..?” അമ്മയങ്ങനെ കത്തിക്കയറുമ്പോൾ, ഞാൻ എലിക്കെണിയിൽ അകപ്പെട്ട എലിക്കുഞ്ഞിനെ പോലെ വിറച്ചു കൊണ്ടിരുന്നു…. അമ്മ ആ കടലാസും പിടിച്ചു ഉറഞ്ഞു തുള്ളുകയാണ്.. ഞാൻ ഇടയ്ക്കിടെ ഒരു ഭീകര ജീവിയെ പോലെ ആ കടലാസ് കഷ്ണത്തെ നോക്കുന്നുമുണ്ട്.. സത്യത്തിൽ, ‘ഇവിടിപ്പോ ന്താ ഇണ്ടായേ ? ആരാ പടക്കം പൊട്ടിച്ചേ..?ഇന്നെന്താ വിഷുവാ..?’ എന്ന ഇന്നസെന്റ് ചേട്ടന്റെ … Read more

നിങ്ങൾക്കിടയിൽ ഞാനൊരിക്കലും വരാൻ ശ്രെമിച്ചിട്ടില്ല.. ഏത് ബന്ധത്തിലും ഒരു ബ്രീതിങ് സ്പേസ് വേണെന്ന് എനിയ്ക്കും അറിയാം….

മൂന്നാമതൊരാൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..” ലയ പുച്ഛത്തിൽ ചുണ്ടുകളൊന്ന് കോട്ടി… “നിന്റെ ജീവിതത്തിൽ എന്നും ഒരു സ്ഥാനം അവൾക്കുണ്ടാകുമെന്നും അത് ഞാനും അംഗീകരിക്കണമെന്നും നീയെന്നോട് പറഞ്ഞിരുന്നു.. ഇന്ന് വരെ ഞാനത് പാലിച്ചു.. നിങ്ങളുടെ ഫ്രണ്ട് ഷിപ്പിന് ഒരു വിലങ്ങു തടിയായി … Read more

എല്ലാവരോടും അങ്ങനെ തന്നെയാണെങ്കിലും പെണ്ണുങ്ങളോട് ഇച്ചിരി ഓവറാണെന്ന് തോന്നിയിരുന്നു……

പുറംചട്ടകൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “മാഡം..ഇറങ്ങാനായില്ലേ..?” ദേവിക പതിയെ ഫയലിൽ നിന്നും മുഖമുയർത്തി നോക്കി… പതിവ് ചിരിയുമായി ഷാഹുൽ… ഉള്ളിൽ വെറുപ്പ് നുരഞ്ഞു പൊന്തുമ്പോഴും ദേവിക പറഞ്ഞു… “ഇല്ല..എനിക്ക് കുറച്ചു വർക്ക് പെന്റിങ് ഉണ്ട്…” “ഞാൻ വെയിറ്റ് ചെയ്യണോ മാഡം..?” ക്ഷമയുടെ പരിധി വിട്ടെന്ന് തോന്നിയ നിമിഷം,ദേവിക മുഖമുയർത്തി അവനെ രൂക്ഷമായൊന്ന് നോക്കി… “തല്ക്കാലം അതിന്റെ ആവശ്യമില്ല.. ഷാഹുൽ ചെല്ല്..” ദേവികയുടെ സ്വരത്തിലെ കടുപ്പം കൊണ്ടാവാം ഷാഹുലിന്റെ മുഖം വല്ലാതെയായി… അത് കാര്യമാക്കാതെ, അയാളെ നോക്കാതെ,ദേവിക … Read more

നീ തീരെ പോരായിരുന്നു കേട്ടോ…. ആവതില്ല….നിന്റെ മറ്റവൻ…അവൻ പിന്നെയും കൊള്ളായിരുന്നു…….

കാഴ്ചപ്പാടുകൾ… Story written by Jisha Raheesh(സൂര്യകാന്തി) ഓഫിസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം അരുൺ ശ്രെദ്ധിച്ചിരുന്നു… എന്തോ ടെൻഷനുണ്ട് ആൾക്ക്… ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. കൈകൾ കൂട്ടിത്തിരുമ്മുകയും,ഇടയ്ക്കിടെ ദുപ്പട്ട മുറുകെ പിടിച്ചമർത്തുകയുമൊക്കെ ചെയ്യുന്നുണ്ട്…. ഹാ വരട്ടെ… എന്തായാലും തന്നോട് പറയാതിരിക്കില്ല… അരുൺ ഗ്യാസ് ഓൺ ചെയ്ത് കാപ്പിയ്ക്ക് വെള്ളം വെച്ചു..താനാണ് ജോലി കഴിഞ്ഞു, ആദ്യം എത്താറുള്ളത് എന്നും.. ശാന്തി കുറച്ചു കൂടെ കഴിഞ്ഞേ വരാറുള്ളൂ… ഒരു ടു വീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.. ഒരു … Read more