വേഗം പറഞ്ഞോ.. ഇല്ലേൽ ഇവിടെ വന്ന എല്ലാത്തിന്റേം വീഡിയോ എടുത്തിട്ടുണ്ട് മൊബൈലിൽ…..

Story written by Kannan Saju ” സാർ.. ഞാൻ നോക്കുമ്പോൾ ഇവളിവന്റെ മടിയിൽ കിടന്നു… ശേ… എനിക്കതു പറയാനേ വയ്യ… എന്തൊരു അ ശ്ലീലം  “ കഷണ്ടി തലയും ലുങ്കി മുണ്ടും കറുത്ത ബനിയനും ധരിച്ച തൊമ്മൻ പോലീസുകാരോട് പറഞ്ഞു നിർത്തി… അപ്പോഴേക്കും വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വീടിനു ചുറ്റും കൂടിയിരുന്നു… ” താനിതെങ്ങനെ കണ്ടു ???  “ ” ഞാൻ ജനലിൽ കൂടി നോക്കി… ”  വളരെ കൂളായി തൊമ്മൻ മറുപടി പറഞ്ഞു… ”ഏതു … Read more

ആ മച്ചിയെ ഇതിനകത്തു കയറ്റരുത് അവളുടെ കണ്ണ് കിട്ടിയതാവും.. അഞ്ചു കൊല്ലം കഴിഞ്ഞും പ്രസവിക്കാത്തവൾ അല്ലേ…

Story written by Kannan Saju ” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ???  “ ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്… നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു … Read more

മറ്റുള്ളവർ ഞങ്ങളെ കുറിച്ച് എന്ത് വീണെങ്കിലും വിചാരിച്ചോട്ടെ.. കാരണം കഴിഞ്ഞ ഇരുപത്തി രണ്ട് വർഷമായി ഞങ്ങൾക്ക്…….

Story written by Kannan Saju ” മണ്മറഞ്ഞു പോയ ആത്മാക്കൾ നക്ഷത്രങ്ങൾ ആകും എന്ന് വിശ്വസിക്കപ്പെടുന്നു… നാളെ ഞാനും മരിക്കും.. ഒരു നക്ഷത്രമായി ആകാശത്തു നിന്നെയും നോക്കി നിക്കും.. അന്ന് നിന്റെ കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം ആ നക്ഷത്രം എന്റെ കൂട്ടുകാരൻ ആയിരുന്നു, ജീവിച്ചിരുന്നപ്പോ അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് “ തന്റെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെയും നോക്കി നിന്ന വൈദേഹിയുടെ ഉള്ളിൽ ആദിത്യയുടെ ആ വാക്കുകൾ മുഴങ്ങി കൊണ്ടേ ഇരുന്നു… … Read more

നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട…..

Story written by Kannan Saju ” നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട “ ” പിരിയാം… അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിനക്ക് വേണ്ടേ ?  “അവൻ ഞെട്ടലോടെ അവളെ നോക്കി… ” എന്തോന്ന്?  “ ” അത് പറയാനാണ് ഞാനിപ്പോ നിന്നെ വിളിച്ചു വരുത്തിയത്… ഞാൻ കോളേജിൽ തല കറങ്ങി വീണു.. അവര് തൂക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ ആണ് അറിയുന്നത് പ്രെഗ്നന്റ് ആണെന്ന് “ … Read more

ഞാനിപ്പൊഴാ കുറച്ചു കൂടി പ്രാക്ടിക്കൽ ആയേ.. ഞങ്ങളുടെ നിലവാരത്തിനൊത്തു ഒരു പയ്യൻ വേണമെന്ന് അച്ഛൻ പറഞ്ഞത്….

  Story written by Kannan Saju ” അവളെന്നെ പറ്റിച്ചമ്മേ ” അമ്മയെ കെട്ടിപ്പിടിച്ചു ഒറ്റക്കരച്ചിലായിരുന്നു ശിവ. ജിമ്മിൽ പോയി പെരുപ്പിച്ച മസിലും എന്തേലും പറഞ്ഞാൽ ചാടി കടിക്കാൻ വരുന്ന സ്വഭാവവും ഉള്ള ശിവയിൽ നിന്നും അമ്മ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാഴ്ചയായി നമ്മുടെ മോനു എന്തോ കാര്യമായ തകരാറുണ്ട്, നീ ഒന്ന് അവനോടു സംസാരിച്ചു നോക്കെന്നു അച്ഛൻ പറഞ്ഞു വിട്ടതാണ് അമ്മയെ.. ഇത്രയും അമ്മയും പ്രതീക്ഷിച്ചിരുന്നില്ല. ” ശിവാ എന്താടാ മോനേ.. ??  എന്തിനാ … Read more

അവൻ വയങ്കര നാണക്കാരനാ.. അങ്ങനെയാ ഞാൻ അവനെ വളർത്തിയെ ഓപ്ഷൻ നോ യിൽ ബ്രോക്കർ ടിക്കിട്ടു…….

Story written by Kannan Saju ” ഡാ…. ഡാ…  പെണ്ണും കൂട്ടരും ചെറുക്കൻ കാണാൻ വരുന്ന ദിവസാ..  ഒന്ന് വേഗം എണീറ്റെ ” അമ്മ അവനെ തട്ടി ഉണർത്താൻ ശ്രമിച്ചു… ” ഹാ.. ഒന്ന് വേഗം എണീക്കട ചെറുക്കാ.. കുളിച്ചു നല്ല മുണ്ടും ഷർട്ടും ഇട്ടു നിക്കാൻ നോക്ക്.. അടുക്കള പണി ഒന്നും അറിയില്ലെന്ന് തോന്നിയ അവര് പുരുഷധനം കൂടുതല് ചോദിക്കുവേ.. ഇപ്പൊ തന്നെ നിന്നെ വേണ്ടാന്നും പറഞ്ഞു എത്ര പെണ്ണുങ്ങളാ ഇറങ്ങി പോയേ ” … Read more

തികച്ചും പ്രതീക്ഷിക്കാതെ ആ സ്ത്രീയുടെ ആഞ്ഞുള്ള ചവിട്ടു ഉണ്ണിക്കുട്ടന്റെ നെഞ്ചിൽ കൊണ്ടു……

Story written by Kannan Saju ആ പയ്യൻ കനത്ത മഴയിൽ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി യാചിക്കുന്നത് ഉണ്ണിക്കുട്ടൻ നോക്കി ഇരുന്നു. കനത്ത ബ്ലോക്…അടുത്തെങ്ങും മാറുന്ന ലക്ഷണം ഇല്ല… തന്റെ കാറിൽ തന്ന ഇരുന്നുകൊണ്ട് ഇരുപത്തെട്ടു കാരനായ ഉണ്ണിക്കുട്ടൻ ബസ് സ്റ്റോപ്പിൽ യാചിക്കുന്ന ആ ടീനേജ് പയ്യനെ നോക്കി തന്നെ ഇരുന്നു. ആരും അവനു മുഖം കൊടുക്കുന്നു പോലും ഇല്ല… ഒരുപക്ഷെ അവന്റെ സാമാന്യം നല്ല വേഷം തന്നെ ആവും കാരണം. ഉണ്ണിക്കുട്ടൻ രണ്ട് വര്ഷം … Read more

ഒരാണും പെണ്ണും രാത്രിയിൽ കാണുന്നതും മിണ്ടുന്നതും മറ്റേ പരിപാടിക്കു വേണ്ടി മാത്രമാണെന്നാണോ…….

Story written by Kannan Saju ” നിന്റെ തലക്കെന്താ ഭ്രാന്തു പിടിച്ചോ വിജയ്?  റേ പ്പ് ചെയ്യപ്പെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ മാത്രം ത്യാഗം ചെയ്യാനൊന്നും ഞങ്ങള് സമ്മതിക്കില്ല “ അമ്മ ടീവി മ്യൂട്ട് ചെയ്തുകൊണ്ട് മുഖത്തടിച്ചു പോലെ പറഞ്ഞു… കൊച്ചിന് ചോറ് കൊടുത്തു കൊണ്ടിരുന്ന ഏടത്തിയും ടൈ കിട്ടിക്കൊണ്ടിരുന്ന ഏട്ടനും സോഫയിൽ പാത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനും വിജയ്‌യെ നോക്കി… തന്റെ ശൂ പോളിഷ് ചെയ്യുവായിരുന്ന ci വിജയ് നമ്പ്യാർ അമ്മയെ നോക്കി… ” ത്യാഗമോ … Read more