എന്നാലും ഏട്ടത്തി.. ഏട്ടനെ കുറിച്ചു അങ്ങനെ ഒക്കേ പറയുമ്പോ.. എത്ര നേരാ ഞാൻ കേട്ടില്ലന്ന് നടിക്കുന്നത്…..

കാഴ്ചക്കാരി Story written by Murali Ramachandran “ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു കേട്ടോ..” ഏട്ടനെ കുറിച്ചു സിന്ധു ഏട്ടത്തിയോട് അമ്മ അതു പറയുമ്പോൾ എനിക്ക് കേട്ടു നിൽക്കാൻ ആയില്ല. കുറേ നേരമായി അടുക്കളയിൽ ആ സംസാരം തുടങ്ങിട്ട്. ഞാൻ ഒന്നും പറയണ്ടാന്നു വെച്ചപ്പോളാണ് ആ വാക്കു എന്നെ … Read more

പതിവുപോലെ അതേ വായിനോട്ടത്തോടെ ഞാൻ ആ ബസ്റ്റാന്റിന്റെ മൂലക്ക് നിന്നു. ഒരാൾ എന്നെ……

Story written by Murali Ramachandran വെറുതേ ബസ്റ്റാന്റിൽ വായിനോക്കി നിന്ന എന്നെ, ഒരാൾ കൈ തോണ്ടി വിളിച്ചു. “എടാ..!” പരിചയമില്ലാത്ത ആരോ എന്നെ സ്വാതന്ത്ര്യത്തോടെ അങ്ങനെ വിളിച്ചതും ഞാൻ ഒന്നു അതിശയിച്ചു നിന്നു. ഷർട്ടും ജീൻസ് പാന്റും ഷൂസുമിട്ട ഒരു രൂപം. ആണാണോ പെണ്ണാണോ എന്നറിയാൻ ഞാൻ അടിമുടി ഒന്ന് നോക്കി. സോറി, നീണ്ട മുടിയില്ല. മുടി ക്രോപ്പ് ചെയ്തിരിക്കുന്നു. എന്റെ നോട്ടത്തിൽ പന്തി കേട് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, അവർ എന്നോട് പറഞ്ഞു. “ബ്രോ.. … Read more

ഈ നേരത്തെങ്കിലും വീട്ടി പ്രയോജനം ഉള്ളത് ചെയ്യടാ ചെക്കാ.. വെറുതെ ഫോണി നോക്കി സമയം……

Story written by Murali Ramachandran “എടാ ചെക്കാ.. നീയാ ഫോണെ കുത്തികൊണ്ട് ഇരിക്കാതെ മുറീന്ന് പുറത്തേ ക്കിറങ്ങ്.. ഏത് നേരം നോക്കിയാലും അവന്റെ കൈയില് ഫോണാ.. “ദേഷ്യ ത്തോടെയുള്ള അമ്മയുടെ വാക്കുകൾ എന്റെ ചെവിയിലേക്ക് ഹെഡ്‌ സെറ്റിനെയും തോൽപിച്ചുകൊണ്ട് കടന്നുവന്നു. ഞാൻ കേൾക്കാത്ത ഭാവം നടിക്കുമ്പോൾ.. “എടാ.. നിന്നോടാ പറഞ്ഞത്, കേൾക്കാൻ മേലെ..? “കലിതുള്ളി കൊണ്ട് അമ്മ എന്റെ മുന്നിലേക്ക് വന്നതും. ഉടനെ ഞാൻ പറഞ്ഞു. “ഒരു മാസത്തെക്ക് ഓഫീസില് പോവണ്ട.. ബൈക്കില് കറങ്ങിയാ പോലീസ് … Read more

ഏട്ടത്തി എന്തിനാ എന്നെ കണ്ടപാടെ വിഷയം മാറ്റുന്നെ.. ഞാനെല്ലാം കേട്ടു, എന്റെ……

കാഴ്ചക്കാരി Story written by Murali Ramachandran “ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു കേട്ടോ..” ഏട്ടനെ കുറിച്ചു സിന്ധു ഏട്ടത്തിയോട് അമ്മ അതു പറയുമ്പോൾ എനിക്ക് കേട്ടു നിൽക്കാൻ ആയില്ല. കുറേ നേരമായി അടുക്കളയിൽ ആ സംസാരം തുടങ്ങിട്ട്. ഞാൻ ഒന്നും പറയണ്ടാന്നു വെച്ചപ്പോളാണ് ആ വാക്കു എന്നെ … Read more

ചെല്ലപ്പനാശാരി എന്നോട് അതു പറയുമ്പോൾ എനിക്ക് മേലാകെ എന്തൊ വല്ലാതെ കോരി തരിച്ചു…..

ചെല്ലപ്പനാശാരി Story written by Murali Ramachandran “എടാ മക്കളെ.. പെണ്ണെന്നു പറഞ്ഞാൽ വരാല് മീനേ പോലാ.. അത്ര പെട്ടെനൊന്നും ആണിന് പിടികൊടുക്കുവേലാ.. അതിനു ചില സൂത്ര പണികളൊക്കെ അറിയണം.” അമ്പലപറമ്പിലെ ആൽ ചോട്ടിൽ ഇരിക്കുമ്പോളായിരുന്നു ചെല്ലപ്പനാശാരി പതിവില്ലാതെ ഞങ്ങളോട് അതു പറഞ്ഞത്. അതുവരെ ആൽത്തറയിൽ അയാൾ കിടന്നു ഉറങ്ങുവാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ഞങ്ങൾ പറഞ്ഞതൊക്കെ ഉറക്കം നടിച്ചു അയാൾ കേട്ടിരുന്നു. ഉള്ളിൽ ഒരു പേടിയോടെ ഞങ്ങൾ ചാടി ഇറങ്ങി. “നിങ്ങൾക്കെന്താ മക്കളെ ഇപ്പോ അറിയേണ്ടേ..? … Read more

നീ ഒറ്റ ഒരുത്തി കാരണമാ എനിക്ക് ഒരു ആലോചനയും നേരെ ആവാത്തെ.. നീ നോക്കിക്കോ, ഇന്നു വന്നവരും ഇനി വരില്ല……

Story written by Murali Ramachandran “എന്നാ.. ഞങ്ങള് ചെന്നിട്ട് വിവരം അറിയിക്കാം. കുടുംബത്തില് ചിലരോട് കൂടി ആലോചിക്കേണ്ടതുണ്ട്. എങ്കിൽ ശരി.” വീടിന്റെ പടി ഇറങ്ങുന്നതിനു മുൻപ് അവസാനമായി അവർ അച്ഛനോട് പറയുമ്പോൾ ഞാനും ഒന്നു മനസ്സിൽ കുറിച്ചു. ഈ പെണ്ണ് കാണൽ ചടങ്ങും വെറുതെ ആണെന്ന്. ഇതോട് കൂടി അഞ്ജനയെ കാണാൻ വരുന്നവർ അഞ്ചാമത്തെ കൂട്ടരാണ്. “മൂത്തമോൾടെ കെട്ടിയോൻ എവിടെ..? കണ്ടില്ലല്ലോ കക്ഷിയെ.. വിദേശത്താണോ..? അതോ..” പെട്ടെന്ന് ഉള്ള ആ ചോദ്യങ്ങളാണ് എല്ലാ കൂട്ടർക്കും ചോദിക്കാൻ … Read more

അമ്മാവനിപ്പോ എന്നെ കാണാൻ വന്നതാണോ അതോ, പട്ടിടെ കുറ്റം പറയാൻ വന്നതാണോ……

തെരുവ് പട്ടി Story written by Murali Ramachandran “ഛേ, പോ പട്ടി.. പോവാനല്ലേ പറഞ്ഞത്. ഇവറ്റകളെയൊക്കെ വിഷം വെച്ചു കൊല്ലണം. എങ്ങാനും നമ്മളെ കടിച്ചാൽ അതിന്റെ പുറകെ നടക്കേണ്ടിവരും.” അമ്മാവൻ കൈയിൽ കരുതിയ ആ വടി പട്ടിക്ക്‌ നേരെ വീശി. അതു പേടിച്ചു മാറി കൊണ്ടു അമ്മാവന് നേരെ ഉറക്കെ കുരച്ചു. “കണ്ടോ.. അതിന്റെ ദേഷ്യം. പേപട്ടി വെല്ലോം ആണോടാ..? ഇതിനെയൊന്നും ഈ പരിസരത്ത് അടുപ്പിച്ചെക്കരുത്, നമുക്ക് വിനയാണ്‌.” അമ്മാവൻ എന്നോട് അതു പറയുമ്പോൾ ഞാൻ … Read more

ഞാൻ ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റാണ്, എനിക്ക് അതു അറിയാം. എന്നാൽ, അതിനുള്ള ശിക്ഷ…

വെറുക്കപ്പെട്ടവൻ Story written by Murali Ramachandran “ഞാൻ ഒരു പെണ്ണിനെ പ്രണയിക്കുന്നതിൽ എന്താ തെറ്റ്..? ആ പെണ്ണിന്റെ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങൾക്കെന്താണ്..?” അഥവാ ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്താലും എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും. ജയിൽവാസം എനിക്ക് ഒരു പുത്തരിയല്ല. ഞാനും നീണ്ട പതിനഞ്ചു വർഷക്കാലം അതേ ജയിലിൽ കഴിഞ്ഞവനാണ്. പക്വത ഇല്ലാത്ത പ്രായത്തിൽ ഒരു പെണ്ണിനെ കെട്ടി. അധികമൊന്നും അവളുമായി പൊരുത്തപ്പെട്ടു പോകാൻ എനിക്ക് അന്ന് ആയില്ല. … Read more

നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്…

ഉമ്മാന്റെ മോൾ Story written by Murali Ramachandran ~~~~~~~~~~~~~~~ “നീയെന്താ പെണ്ണേ ഇന്ന് വൈകിയേ..? എന്തുപറ്റി..? നിന്റെ മുഖത്ത്‌ പതിവില്ലാത്തൊരു വാട്ടമുണ്ടല്ലോ..” സുമിത്ര അതു ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. തോളിൽ കൈവച്ചു കൊണ്ടു അവൾ തുടർന്നു. “വീട്ടിൽ ഉമ്മയോട് വഴക്കിട്ടാണോ ഇറങ്ങിയേ..? കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടല്ലോ..” അവൾ പറഞ്ഞതും എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. ഞാൻ അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. “നീ എന്താ ഇങ്ങനെ കരയുന്നേ..? കാര്യം പറ, എന്താ ഉണ്ടായേ..?” ഞാൻ ഷാൾ … Read more