ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി……

എഴുത്ത്:-ശിവ “”ഞാൻ പ്രെഗ്നന്റ് ആണ് ഇച്ചായാ.. ഒരുപാട് പെണ്ണ് കണ്ടു നടന്നു ഒടുക്കം ആറ്റു നോറ്റ് എല്ലാം ഒത്തുവന്നു കെട്ടിയ പെണ്ണ് ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി. “”ഡി വെറുതെ തമാശ പറയല്ലേ.. “”തമാശയല്ല.. ഇന്നലെ ആണ് ഞാൻ ഇത് അറിഞ്ഞത്…. തുറന്ന് പറയാൻ ഇരുന്നതാണ്.. പക്ഷേ ഈ കല്യാണം മുടങ്ങിയാൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാവില്ല എന്നും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി.. അവരുടെ ഭീഷണിക്ക് വഴങ്ങാതെ … Read more

നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട…..

Story written by Kannan Saju ” നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട “ ” പിരിയാം… അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിനക്ക് വേണ്ടേ ?  “അവൻ ഞെട്ടലോടെ അവളെ നോക്കി… ” എന്തോന്ന്?  “ ” അത് പറയാനാണ് ഞാനിപ്പോ നിന്നെ വിളിച്ചു വരുത്തിയത്… ഞാൻ കോളേജിൽ തല കറങ്ങി വീണു.. അവര് തൂക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ ആണ് അറിയുന്നത് പ്രെഗ്നന്റ് ആണെന്ന് “ … Read more

ഒരു പക്ഷെ അത്രമേൽ സ്നേഹിച്ച പുരുഷനിൽ നിന്ന് കിട്ടിയ ദുരനുഭവങ്ങൾ അവളുടെ മനസ്സിനെ അത്രയേറെ….

  നിന്നിലേക്ക്‌…. എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” എടാ ഇതിപ്പോ ഒരുത്തന്റെ കൂടെ പോയ പെണ്ണാണ് എന്നോക്കെ പറയുമ്പോൾ..” ” അമ്മ ഇതെന്താ ഈ പറയുന്നേ, ചേട്ടന് പത്ത് നാൽപ്പത് വയസ്സ് കഴിഞ്ഞു ഇനി ഇതുപോലെ ഉള്ളതിനെയൊക്കെ കിട്ടുള്ളൂ. അല്ലെ തന്നെ അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങളായി, എന്തായാലും നാട്ടുകാരന്റെ കൊച്ചൊന്നും കയ്യിൽ ഇല്ലല്ലോ, അത് തന്നെ ഭാഗ്യം….” അമ്മയുടെയും മഹിയുടെയും അടക്കി പിടിച്ചുള്ള സംസാരം കേട്ട് കൊണ്ടാണ് വീട്ടില്ലേക്ക് കയറി വന്നത്. ഇല്ലാത്ത ചുമ വരുത്തി ചമച്ചുകൊണ്ടു വീട്ടിലേക്ക് … Read more

സുഖമല്ലേ അല്ലാ നിനക്കവിടെ കുറവുകളൊന്നുമില്ലെന്ന് നിന്നെ കാണുമ്പോൾ തന്നെ അറിയാം…..

Story written by Saji Thaiparambu ദേ മോളും ഹരിയും വന്നിട്ടുണ്ട്‌ കെട്ടോ, നിങ്ങള് കുറച്ച് ചിക്കനും ,നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ അതും കൂടി ഒന്ന് വേഗം വാങ്ങിച്ചോണ്ട് വാ സുരേന്ദ്രൻ രാവിലെ ആദ്യ സവാരി കഴിഞ്ഞ് ഓട്ടോറിക്ഷയുമായി സ്റ്റാൻ്റിൽ തിരിച്ചെത്തിയ ഉടനെയാണ് ഭാര്യ ഗീത വിളിച്ച് വിവരം പറയുന്നത് അവരെന്താടീ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കയറി വന്നത് ? ആഹ് എനിക്കറിയത്തില്ല ?മിനിമോളുടെ മുഖത്ത് ഒരു തെളിച്ചമില്ല, എന്നോടൊന്നും പറഞ്ഞില്ല പക്ഷേ എന്തോ പന്തികേടുണ്ടെന്നാണ് … Read more