അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു പിന്തിരിഞ്ഞ് പോരാൻ നേരം അവൻ അവളുടെ വിരലിൽ പിടിച്ചു..ഒന്നു നിൽക്കൂ.. അമ്മ വന്നോ കല്യാണത്തിനു പോയിട്ട്….,
ആമണ്ടൂരിലെ ആദ്യരാത്രി Story written by Vijay Lalitwilloli Sathya നല്ല ചെമ്പക പൂമണം നവവധു ദേവാംഗനയുടെ മാറിൽ മുഖം പൂഴ്ത്തി അവൻ പറഞ്ഞു… ഇങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്… അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു… അവളുടെ വാക്കുകൾ അവൻ ചിരിച്ചു… എങ്കിലും രണ്ടുപേരുടെയും ചിന്തകൾ ഈ ബന്ധത്തിന്റെ തുടക്കത്തിലേക്ക് പോയി…. “നാടൻ കോഴിയെ പപ്പും പൂടയും പറിച്ചു കഴിഞ്ഞാൽ അതിനെ ഒന്ന് തീ കാണിച്ച് എടുക്കുമല്ലോ.. ആഹാ ആ സമയത്തുള്ള മണം…കൊള്ളാം “ ശബ്ദം കേട്ടിടത്തേക്ക് അവൾ … Read more