ഹേയ്… അത് സാരമില്ല… ഇയാള് പറഞ്ഞോളൂ..വേറൊന്നും അല്ല തന്റെ സിസ്റ്റർ ചിന്മയയെ എനിക്ക് ഇഷ്ട്ടമാണ്… വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്…….

ഏട്ടൻ രചന: Sharath Sambhavi പതിവുപോലെ ചിന്നു ചിണുങ്ങികൊണ്ട് തന്നെ വീട്ടിൽ വന്നു കയറി… അല്പം വൈകി സ്കൂൾ വിട്ട് വീട്ടിൽ കയറിചെന്ന ഞാൻ കണ്ടത് വിറകുക്കൊള്ളിയും പിടിച്ചു സംഹാര താണ്ഡവം ആടി നിൽക്കുന്ന അമ്മയെ ആണ്.. തൊട്ട് അരികിൽ മുന്നേ ഞാൻ ചിന്നു എന്ന് വിശേഷിപ്പിച്ച എന്റെ ഒരേയൊരു കൂടെപിറപ്പ്… ചിന്മയ ഡാ.. അപ്പു .. നീ ഓടരുത്…. എന്റെ നിൽപ് കണ്ടത് കൊണ്ട് ആവണം അമ്മ മുൻകൂട്ടി അത് പറഞ്ഞത്… അമ്മേ ഞാൻ ഒന്നും … Read more

ഞാൻ കുറച്ചു കൂടി വെളുത്തിരുന്നു എങ്കിൽ എന്ത് ഭംഗിയായിരുന്നേനെ. ഇപ്പോ എന്നെ കാക്കഎന്ന് വിളിക്കുന്നവരാരും പിന്നെ അങ്ങനെ വിളിക്കില്ല………

എനിക്കൊപ്പം വളർന്നു വന്നത് രചന: Sarya Vijayan കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല. അമ്മയുമച്ഛനും കാണാതെ എഴുന്നേറ്റ് അപ്പുറത്തെ മുത്തശ്ശി കിടക്കുന്ന മുറിയിൽ കത്തിച്ചു വച്ച ചിമ്മിനിയുടെ വെട്ടത്തിൽ കണ്ണാടിയിൽ ഒന്നുകൂടി നോക്കി. അവർ എല്ലാവരും പറയുന്നത് സത്യം തന്നെ .. “ഞാൻ കാക്കയാണ്.”ക റുത്തിരുണ്ട കവിൾ ത്തടങ്ങളിലൂടെയും നെറ്റിയിലൂടെയും ഒന്ന് തലോടി. “ഞാൻ കുറച്ചു കൂടി വെളുത്തിരുന്നു എങ്കിൽ എന്ത് ഭംഗിയായിരുന്നേനെ. ഇപ്പോ എന്നെ കാക്കഎന്ന് വിളിക്കുന്നവരാരും പിന്നെ അങ്ങനെ വിളിക്കില്ല.” എന്നാലും അവർക്ക് അങ്ങനെ … Read more

കളിയാക്കേണ്ട സജിയേട്ടാ നമ്മുടെ പഴയ വീടില്ലേ വിറകുപുരയായി ഉപയോഗിക്കുന്നത് അതിൽ അപ്പടി എലി നിറഞ്ഞിരിക്കുകയാണ്..അവിടെ കൂട്ടിയിട്ടുള്ളത് തേങ്ങയുടെ എണ്ണത്തിലും കുറവുണ്ട്…..

ബന്ധന യോഗം Story written by Vijay Lalitwilloli Sathya പഞ്ചായത്തിൽ ജോലിക്ക് പോകുന്നതിനു മുമ്പായി, രാവിലത്തെ അടുക്കള ജോലി കഴിഞ്ഞ് കിട്ടിയ അല്പസമയത്തിനുള്ളിൽ രാവിലെ വീടിനു പുറത്തുള്ള ഔട്ട്ഹൗസിൽ എന്തോ ജോലി കഴിഞ്ഞ് എത്തിയതായിരുന്നുഅരുന്ധതി.. “ഇത് എന്നാ കോലമാടി ഭാര്യേ…” രാവിലെ തന്നെ ഭാര്യ തന്റെ പളുങ്ക് മേനി അഴുക്കിൽ പുരണ്ടു വരുന്നത് കണ്ടപ്പോൾ സജീവ് ചോദിച്ചു.. “കളിയാക്കേണ്ട സജിയേട്ടാ നമ്മുടെ പഴയ വീടില്ലേ വിറകുപുരയായി ഉപയോഗിക്കുന്നത് അതിൽ അപ്പടി എലി നിറഞ്ഞിരിക്കുകയാണ്..അവിടെ കൂട്ടിയിട്ടുള്ളത് തേങ്ങയുടെ … Read more

തണുപ്പ് ബാധിച്ചു വിറക്കുന്ന അവളിൽ അയാൾ ഒരു മിന്നൽകൊടി പോലെ പടർന്നുകയറി…. അഭ്രപാളികളിൽ പ്രേക്ഷകരായ ചെറുപ്പക്കാരെ മോഹിപ്പിച്ച ആ തരുണിയുടെ ഇളം മേനിയിൽ ഒരു കന്നിക്കൊയ്ത്ത് കാരന്റെ………

ഒരു മഴയത്ത്…. Story written by Vijay Lalitwilloli Sathya ഹാൻഡ്‌സം ആയിരുന്ന അയാൾ താങ്ങിയെടുത്തു ബെഡ്‌റൂമിലെ കട്ടിലിൽ അവളെ കിടത്തി തണുത്തു വിറച്ചു അവന്തിക ഏതാനും നിമിഷങ്ങൾക്കകം ഹൈപോതെർമിയ_ യിലേക്ക് പോകും എന്ന് ജയശീൽ ഭയപ്പെട്ടു. അയാൾ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി ശ രീരത്തിൽ നിന്നും വേർ പെടുത്തി. വേറെ വഴിയില്ല… ബ്ലാങ്കറ്റ് എടുത്ത് അവളെ പുതപ്പിക്കുന്നതിനു മുമ്പായി അയാൾ അവളുടെ ശരീരത്തിലേക്ക് ഒന്നു നോക്കി….. യോഗയും വ്യായാമങ്ങളും ഭക്ഷണക്രമവും കൊണ്ട് പുഷ്ടി പ്രാപിച്ച അവളുടെ … Read more

അടഞ്ഞ ശബ്ദത്തിൽ ആണെങ്കിലും കണ്ടക്ടറോട് കാര്യം പറഞ്ഞു. വിദ്യാർത്ഥിയാണ്ഇ തുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ അയാൾ അത് കേൾക്കാത്ത പോലെ പോയി……..

Story written by Fackrudheen Ali Ahammad കണ്ടക്ടറെ കണ്ടപ്പോൾ പൈസ എടുക്കാൻ വേണ്ടി പാന്റിന് പിന്നിലെ പോക്കറ്റിൽ പരതി കൈ കാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. കണ്ണിൽ ഇരുട്ട് കയറും പോലെ തളർച്ച തോന്നിയപ്പോൾ. പിന്നിലെ സീറ്റിലേക്ക് ഇരുന്നുഅല്ല തളർന്നു വീണു പോക്കറ്റ് അടിക്കപ്പെട്ടിരിക്കുന്നു പേഴ്സ് കാണുന്നില്ല അടഞ്ഞ ശബ്ദത്തിൽ ആണെങ്കിലും കണ്ടക്ടറോട് കാര്യം പറഞ്ഞു. വിദ്യാർത്ഥിയാണ്ഇ തുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ അയാൾ അത് കേൾക്കാത്ത പോലെ പോയി നിലവിളിച്ച് പറയണമെന്നുണ്ട് … Read more

എന്നാലും ആളുകൾ പറയുന്നത് പോലെ ക ഞ്ചാവ് എന്ന് പറയുന്നത് വിഷ്ണുവിന്റെ കാര്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…..

കാഴ്ച Story written by Girish Kavalam “മനുവേട്ടാ നമ്മുടെ വിഷ്ണു ആദ്യമായിട്ട് ഇന്നെന്നെ നോക്കി കളിയാക്കി സംസാരിച്ചു ഇതിനെല്ലാം കാരണം മനുവേട്ടൻ ഒറ്റയൊരാളാ “ ആ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഒരു നിമിഷം ആശയെ തന്നെ നോക്കി നിന്നുപോയി മനു “കണ്ണുരുട്ടി നോക്കാൻ അല്ല പറഞ്ഞത് TV ഓൺ ചെയ്‌താൽ ചാനൽ ചർച്ച മാത്രം കാണുന്ന മനുവേട്ടനെ അനുകരിക്കുവാൻ അവനും തുടങ്ങിയെന്നാ പറഞ്ഞത് “ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അവളുടെ വാക്കുകളുടെ അർഥം മനസ്സിലാക്കിയ മനു … Read more

പോകുന്നവരെല്ലാം എന്നെ കാണുമ്പോൾ സഹതാപത്തോടെ ഒന്നു നോക്കുകയും എന്റെ ജഡ പിടിച്ച മുടിയിഴയിൽ സഹതാപത്തോടെ ഒന്നു തലോടുകയും ചെയ്തു………

എന്റെ പാതി രചന: Jomon Joseph ആകാശം പാതി കറുത്തു തുടങ്ങി.. ദൂരെ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിനു പതിവുപോലെ എന്റെ ശരീരത്തെ കുളിർ കോരി നിർത്തുവാൻ കഴിഞ്ഞില്ല… ആളുകൾ നിരനിരയായി ഇരുവശത്തേക്കും നീങ്ങുകയാണ് . ഏറെ പ്രിയങ്കരമായ പല മുഖങ്ങളും മുറിക്കകത്തേക്ക് കയറുമ്പോൾഅമ്മയുടെ നിലവിളി ഗർജ്ജനങ്ങളും ഏറ്റു പറച്ചിലുകളും പുറത്തേക്ക് ഉയർന്നു കേട്ടു . അമ്മ പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ കരഞ്ഞിറങ്ങി ഉണങ്ങിയ കണ്ണുനീർ പാടുകളിലൂടെ ഓരോ തുള്ളി കണ്ണുനീർതുള്ളികൾ എന്റെ കവിൾ വഴി … Read more

നീ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നന്ദു. എല്ലാ കാര്യങ്ങളിലും നിനക്ക് നിന്റേതായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നില്ലേ.. എന്നുമുതലാണ് നിനക്ക് ഒന്നിനും മറുപടി ഇല്ലാതായത്…….

അച്ഛന്റെ മകൾ രചന: Sarya Vijayan “ഇനിയും അവന്റെ കൂടെ തന്നെ ജീവിക്കണം എന്നാണോ? ഇനിയെങ്കിലും എല്ലാം വിട്ടെറിഞ്ഞു നിനക്ക് നിന്റേതായ രീതിയിൽ ജീവിച്ചു കൂടെ..” നിർവികാരതയോടെ നന്ദിത ഗംഗയെ നോക്കി. “എന്താ നന്ദു നീ ഒന്നും പറയാത്തത്.” കൈയ്യിലിരുന്ന ചായ കപ്പ് ടേബിളിൽ വച്ചു നന്ദിത ഗംഗയെ നോക്കിയൊന്നു ചിരിച്ചു. “ഞാൻ എന്ത് പറയാൻ..” “നീ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നന്ദു. എല്ലാ കാര്യങ്ങളിലും നിനക്ക് നിന്റേതായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നില്ലേ.. എന്നുമുതലാണ് നിനക്ക് ഒന്നിനും മറുപടി ഇല്ലാതായത്.” “യൗവനത്തിന്റെ … Read more

അതേഡീ… സംശയരോഗി…ഞങ്ങൾ തമ്മിൽ പ്രേമമാ.. നിന്റെ ഭർത്താവിനെ നിന്നിൽ നിന്നും ഞാൻ അകറ്റും.. നോക്കിക്കോ..

പകരത്തിനു പകരം Story written by Vijay Lalitwilloli Sathya ആ ഒരു കല്യാണമണ്ഡപത്തിൽ വച്ച് രണ്ട് ഉറ്റസുഹൃത്തുക്കളായ പെൺകുട്ടികൾ തമ്മിൽ വാക്കേറ്റവും തെ റിവിളിയും നടന്നു. മേഘ്ന ആതിരയുടെ നേരെ വിരൽ ചൂണ്ടി ഇങ്ങനെ ആക്രോശിച്ചു “അതേഡീ… സംശയരോഗി…ഞങ്ങൾ തമ്മിൽ പ്രേമമാ.. നിന്റെ ഭർത്താവിനെ നിന്നിൽ നിന്നും ഞാൻ അകറ്റും.. നോക്കിക്കോ.. “ അതുകേട്ടപ്പോൾ ആതിരയുടെ സർവ്വ നാഡികളും കോപം കൊണ്ട് ഉണർന്നു.. പിന്നെ കലിപ്പ് ആയിരുന്നു..ആതിര മേഘ്നയുടെ മുടിക്കു കു ത്തിപിടിച്ച് ചെകിട് നോക്കി … Read more

ഞാൻ ആ അടയാളങ്ങൾ കണ്ടതും അവളുടെ ദേഹം മുഴുവൻ വിറക്കുന്നത് പോലെ ആയിരുന്നു എനിക്ക് തോന്നിയത്… അവളുടെ കൈകൾ എന്റെ…….

എഴുത്ത്:- നൗഫു ചാലിയം “എന്താണ് മോളെ ഇത്… നിന്റെ കൈ മുഴുവൻ പൊള്ളിയിട്ടുണ്ടല്ലോ… ഞാൻ അവളുടെ മുഖത്തേക്കും തുടർന്നു കയ്യിലെക്കും നോക്കി കൊണ്ട് പറഞ്ഞു.. അല്ലല്ല… ഇതാരോ സി ഗരറ്റ് കൊണ്ട് പൊള്ളിച്ചത് ആണല്ലോ…” തല നിഷേധം പോലെ കുലുക്കിയായിരുന്നു ഞാനത് പറഞ്ഞത്… എന്റെ കണ്ണുകൾ ആകെ നിറഞ്ഞു വരുന്നത് പോലെ… “ നാട്ടിൽ ലീവിന് വന്നപ്പോൾ ആയിരുന്നു എന്റെ താഴെ ഉണ്ടായിരുന്ന അനിയത്തിയെ കാണാൻ ഞാൻ ഓടി പിടഞ്ഞു വന്നത്… അവളെ നിക്കാഹ് ചെയ്തു കൊടുത്തു…സൗദിയിലേക്ക് … Read more