അങ്ങനെ ആ നക്ഷത്രകണ്ണിയുടെ നിർബന്ധം കൊണ്ട് അകത്തു കയറി.. ഒരു കൊച്ചു ബെഡ്‌റൂം.. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു.. ചുമരിൽ നിറയെ ചിത്രങ്ങൾ……
നക്ഷത്രകണ്ണുള്ള രാജകുമാരി രചന: Sharath Sambhavi ഡിഗ്രിയും തോറ്റ് വീടിനൊരു വാഴയായും നാടിനൊരു പോഴനായും നടക്കുന്ന സമയം… അതേ സമയം തന്നെ ബാംഗ്ലൂർ എവിടെയോ ഒരു ജോലി കിട്ടിയതിനു ലഡ്ഡു വും കൊണ്ട് വീട്ടിലേക്കു വലിഞ്ഞു കയറിവന്ന ചിറ്റയുടെ മോള്.. ഡാ… അഭി നീ ഡിഗ്രി തോറ്റല്ലേ ഞാൻ അറിഞ്ഞു… പിന്നെ ഞാൻ പോയിരുന്ന കമ്പനിയിൽ നീ കയറുന്നോ… ഞാൻ വേണേൽ സർനോട് സംസാരിക്കാം.. ഏത് കമ്പനി…? അതൊരു മാർക്കറ്റിങ് കമ്പനി ആടാ… ഫീൽഡ് വർക്ക് ആയിരിക്കും… … Read more