അവളുടെ അഭാവം മുരളിക്ക് സുപരിചിതമായിരുന്നെങ്കിൽ എനിക്ക് അവളുടെ അഭാവം കനലിൽ കൂടെ ഉള്ള യാത്ര തന്നെയായിരുന്നു. പിന്നിടെപ്പോഴോ താനും അവളെ മറവിയിലേക്ക് തള്ളി വിട്ടു…….
ഗീതിക രചന: Aadhi Nandan “താൻ ഏതാ… എന്ത് വേണം ഹൂം…” ഒരു ചൂരലും പിടിച്ചു ഉണ്ടക്കണ്ണുകൾ വാലിട്ടെഴുതി ചുവന്ന ദാവണി വൃത്തിയായി ചുറ്റിയ പെണ്ണ്. ഇതിനു മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ല . അവളുടെ നിൽപ്പും ചോദ്യവും കേൾക്കെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് പോയി. കൂടെ കുറേ കുട്ടി പടകളുമുണ്ട് . “എടാ വിഷ്ണു നീ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ… അകത്തേക്ക് വാടാ…..” അപ്പോ തന്നെ അകത്തു നിന്നും മുരളി വന്നു … Read more