അകത്തു നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം…ഒരു പത്തു വയസ്സുകാരന്‍റെ ദീനവിലാപം… ഇന്നു രാവിലെ മുതല്‍ തുടങ്ങിയതായിരുന്നു…ആര്‍ക്കും അറിയില്ല അവനെ എങ്ങനേയാ ഒന്നു സാന്ത്വനിപ്പിക്കേണ്ടതെന്ന്…
സാന്ത്വനം എഴുത്ത്: NKR മട്ടന്നൂർ എല്ലാവരും ആ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കയാണ്. ആര്‍ക്കും ഒരു തീരുമാനത്തിലെത്താനാവുന്നില്ലാന്ന് മാത്രം… അകത്തു നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം…ഒരു പത്തു വയസ്സുകാരന്‍റെ ദീനവിലാപം… ഇന്നു രാവിലെ മുതല്‍ തുടങ്ങിയതായിരുന്നു…ആര്‍ക്കും അറിയില്ല അവനെ എങ്ങനേയാ ഒന്നു സാന്ത്വനിപ്പിക്കേണ്ടതെന്ന്… പതം പറഞ്ഞുള്ള കരച്ചിലിനിടയിലും അവന് അമ്മേന്ന് വിളിക്കുന്നുണ്ട് ഇടയ്ക്കിടേ…അച്ഛനേയും അവന്റെ കുഞ്ഞു പെങ്ങള് മാളൂനേയും വിളിക്കുന്നുണ്ട്….ആ വിളി കേള്‍ക്കേണ്ടവരെല്ലാം അവനേയും തനിച്ചാക്കി യാത്രയായി ഇന്നലെ വൈകിട്ട്… പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഇന്നു പന്ത്രണ്ടു മണിക്കാ … Read more