എന്ത് ചെയ്യണമെന്നറിയാതെ ആതിര തളർന്നിരുന്നു .ഒരു നിമിഷം കൊണ്ട് എല്ലാം തീർത്തു ഈ ഭൂമി വിട്ട് പോയാലോ എന്ന് അവളോർത്തു.ആരോടെങ്കിലും പറയമെന്നു വച്ചാൽ…….
Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നീ ഞാൻ പറഞ്ഞതിന് വഴങ്ങിയില്ലേൽ നിന്റെ ഈ വീഡിയോ യൂട്യൂബിലൂടെ ലോകം മുഴുവൻ കാണും.” ദിനേശിന്റെ വാക്കുകൾ ആതിരയുടെ കാതുകളിൽ പിന്നേം മുഴങ്ങി ക്കൊണ്ടിരുന്നു. അടുത്ത വീട്ടിലെ രാഘവേട്ടന്റെ മകനാണ് ദിനേശൻ.ഒരാഴ്ച മുൻപ് ആതിരയുടെ റൂമിലെ ബാത്‌റൂമിൽ പൈപ്പ് കേടായപ്പോൾ നേരെയാക്കാൻ വന്ന ചേട്ടന്റെ കൂടെ അയാളും വീട്ടിൽ വന്നിരുന്നു.അത് കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം എന്തോ ടൂൾ എടുക്കാൻ മറന്നെന്നു പറഞ്ഞു … Read more