ആഹാ, അന്റെ രാജകുമാരിയെകൊണ്ട് ഞാൻ മുഴുവൻ നേരവും പണിയെടുപ്പിക്കാണ് അല്ലേ……

മരുമകൾ Story written by Shaan Kabeer “അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ” നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി “ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ച്ചയല്ലേ ആയൊള്ളൂ. ശരിയായി ക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു” ഉമ്മ ഷാനിനെ … Read more

നിന്റെ ഭാര്യ ആളുകൊള്ളാലൊ, അവളെ കണ്ടാൽ ഇങ്ങനെത്തെ ആളാണെന്ന് ഒരിക്കലും പറയില്ലാട്ടാ…

യുവ ഭർത്താക്കന്മാർ അറിയാൻ Story written by Shaan Kabeer “ന്റെ മോനേ, എന്റെ ഭാര്യ നിങ്ങളൊക്കെ വീട്ടിൽ വരുമ്പോൾ കാണുന്നപോലത്തെ പാവന്നുമല്ല. കിടപ്പറയിൽ അവൾ പുലിയാണ്, പുലി. അവളെ മെരുക്കാൻ വല്യ പാടാ” ഇങ്ങനെ സ്വന്തം ഭാര്യയുടെ കിടപ്പറ രഹസ്യം ഒരു ഉളുപ്പും ഇല്ലാതെ കൂട്ടുകാരോട് പറയുന്ന ഒരുപാട് കോന്തന്മാരായ ഭർത്താക്കന്മാരെ എനിക്കറിയാം. അയാൾ പറയുന്നത് വായയും പൊളിച്ച് നിന്ന് ആസ്വദിക്കുന്ന മരപ്പാഴുകളേയും അറിയാം. അവരോടാണ് അവരോട് മാത്രം. “ചെങ്ങായീ, ആദ്യരാത്രി കുളമായാൽ എല്ലാം പോയിട്ടാ. … Read more

ഭാര്യവീട്ടിൽ പോവുക, അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തോ കുറച്ചിൽ പോലെയാണ്……..

ഭര്‍ത്താവ് അച്ഛനാകുമ്പോൾ Story written by Shaan Kabeer ” ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല” ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി ” അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്” ” അങ്ങനെ മാസാമാസമൊന്നും നിന്റെ … Read more

ഷാൻ ഭാര്യയെ നോക്കി നിസ്സഹായനായി നിന്നു, ഭാര്യ ഷാനിനെ നോക്കി കണ്ണുരുട്ടി…..

മുൾമുനയിൽ അൽപനേരം Story written by Shaan Kabeer “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നി മറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചി ലായിരുന്നു വീട്ടിലേക്ക്. ബുള്ളറ്റും കൊണ്ട് അതിവേഗം ഷാൻ കബീർ വീട്ടിലേക്ക് കുതിച്ചു. ഒരുതരം മരണവെപ്രാളം ഷാനിന്റെ മുഖത്ത് കാണാം. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, … Read more

സന്തോഷത്തോടെ ആ പിഞ്ചു പൈതൽ കുറച്ചപ്പുറത്ത് നിൽക്കുന്ന അവളുടെ അമ്മയുടെയും ചേച്ചിയുടേയും ചേട്ടന്റെയും…..

Story written by Shaan Kabeer ഇന്നലെ നാലഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി മുന്നിൽ വന്ന് ഒരു പാത്രം എന്റെ നേരെ നീട്ടി, അതിൽ കുറച്ച് നാണയതുട്ടുകളും പത്തിന്റെ ഒന്നോ രണ്ടോ നോട്ടുകളും ഞാൻ കണ്ടു. ആ പിഞ്ചു പൈതലിന്റെ കണ്ണിറുക്കിയുള്ള പുഞ്ചിരി എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ പോക്കറ്റിൽ നിന്നും പത്ത് രൂപയുടെ ഒരു നോട്ടെടുത്ത് ആ പാത്രത്തിലിട്ടു. അപ്പോൾ ആ പൈതൽ ജ്യൂസ്‌ ഷോപ്പിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന മുന്തിരി നോക്കി അത് … Read more

നാളെ രാവിലെ മാധവ് ഇറങ്ങുന്ന സമയം ഞാൻ കാറും കൊണ്ട് വരാം. നീ ഒരുങ്ങി നിൽക്ക്….

ഭാര്യയുടെ കാമുകൻ Story written by Shaan Kabeer “ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. മാധവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു, അതൊന്നും മാധവ് ശ്രദ്ധിക്കുന്നു പോലുമില്ല” ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി “മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ ഒരാൾ കൂടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് കിടപ്പറയിൽ വരുമ്പോൾ മാത്രമാണ്. മടുത്തു ആദി ഈ ജീവിതം, ഞാൻ എന്താണ് … Read more

വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു….

കാമുകിയുടെ വിവാഹ സമ്മാനം Story written by Shaan Kabeer ” എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്” വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു ” എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്” ” പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള്‍ ഒന്നിച്ച്, അതല്ല മരിക്കാനാണ് യോഗമെങ്കിൽ അതും നമ്മള്‍ ഒരുമിച്ചായിരിക്കും” അയൽവാസികളായ വിനോദും, പാർവതിയും വർഷങ്ങളായി തീവ്ര പ്രണയത്തിലാണ്. വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, … Read more

തന്റെ മുന്നില്‍ കൈനീട്ടിയ വന്ന ഒരു വൃദ്ധനെ പുച്ഛത്തോടെ തള്ളി മാറ്റികൊണ്ട് അടുത്തുള്ള കടയിൽ കയറി…..

പ്രശസ്ത കവി Story written by Shaan Kabeer “ഷാൻ കബീർ അല്ലേ…?” ഷാൻ തിരിഞ്ഞു നോക്കി “അതെ” അയാൾ ഷാനിനെ കെട്ടിപിടിച്ച് സന്തോഷത്തോടെ നോക്കി “ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്. മനുഷ്യത്വത്തെ കുറിച്ച് നിങ്ങൾ എത്ര മനോഹരമായിട്ടാണ് എഴുതുന്നത്. നിങ്ങളുടെ മോട്ടിവേഷൻ സ്പീച്ച് കേട്ട് ഞാൻ കോരിത്തരിച്ച് നിന്നിട്ടുണ്ട്. നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ട് ആരാധന തോന്നിയിട്ടുണ്ട്” ഷാൻ അയാളെ നോക്കി പുഞ്ചിരിച്ചു. സംസ്ഥാന ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഷാൻ. അവിടെ കണ്ട … Read more

ഞാന്‍ ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം……..

പെറ്റമ്മ Story written by Shaan Kabeer “എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്” “ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ” “അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ” “ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള” “ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും” രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ … Read more

അതായത് ആ ചേട്ടൻ ഉദ്ദേശിച്ചത് വിസ്പർ പോലെ സ്ത്രീകൾക്ക് അത്യാവശ്യമായ ഒരു സാധനം പുറത്ത്…….

ഒരു പാഡ് വാങ്ങിയ കഥ Story written by Shaan Kabeer ഭാര്യക്ക് രാവിലെ മുതൽ അസഹ്യമായ വയറുവേദന, അവൾ എന്നെ നോക്കി കണ്ണുരുട്ടി “ന്റെ ഷാനുക്ക, നിങ്ങളോട് എത്ര നേരായി പറയുന്നു ഒരു പേഡ് വാങ്ങിക്കൊണ്ടുവരാൻ” ഞാൻ മൊബൈൽ താഴെവെച്ച് അവളെ നോക്കി “ദാ ഇപ്പൊ കൊണ്ടുവരാം” “85 രൂപയുടേത് മേടിച്ചാൽ മതി, അതാണ് കൂടുതൽ കൺഫേർട്ട്” ഞാൻ ബുള്ളറ്റും എടുത്തോണ്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി “ചേട്ടാ ഒരു വിസ്പർ” ഞാൻ ഒന്ന് നിറുത്തിയിട്ട് … Read more