വെറൈറ്റി വീഡിയോസും ശരീര അവയവങ്ങളുടെ ഫോട്ടോസും അയച്ചു തരുന്ന അങ്കിൾ മാരുണ്ട്, ഫ്രണ്ട് റിക്വസ്റ്റ്……

ഭർത്താവ് തിരക്കിലാണ് Story written by Shaan Kabeer “നീ പറയുന്ന പോലെ ഇരുപത്തിനാല് മണിക്കൂറും നിന്നോട് ഫോണിൽ കൊഞ്ചിയിരിക്കാനൊന്നും എന്നെകൊണ്ട് പറ്റില്ല, ഞാനീ കഷ്ടപ്പെടുന്നത് എനിക്ക് സുഖിക്കാനല്ല, നിന്നേം മക്കളേം നോക്കാനാണ്” ഷാൻ കബീർ ഫോണിലൂടെ ഷാഹിനയോട് കയർത്തു. “പക്ഷേ കല്യാണം കഴിഞ്ഞ സമയത്ത് ഇങ്ങൾ ഇങ്ങനെ അല്ലായിരുന്നല്ലോ, ആ സമയത്ത് എന്നെകൊണ്ട് ഫോൺ താഴെ വെക്കാനേ സമ്മതിക്കാറില്ലായിരുന്നല്ലോ. അന്ന് ചെയ്തിരുന്ന അതേ ജോലിതന്നയല്ലേ ഇങ്ങള് ഇപ്പോഴും ചെയ്യുന്നത്, അന്ന് ഇല്ലാത്ത തിരക്ക് എനിക്ക് രണ്ട് … Read more

ഒടുവിൽ ഷാനിന്റെ വായിൽ നിന്നും മോശം വാക്കുകൾ പ്രഹരിച്ചു. പെട്ടന്ന് ഷാൻ ആ പയ്യന്റെ മുഖത്ത് ആഞ്ഞടിച്ചു….

ഭാര്യയെ തല്ലിയാൽ കിട്ടുന്ന ആണത്തം Story written by Shaan Kabeer “ഇന്ന് വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല. മോൾക്ക് അമ്മ ഹോട്ടലീന്ന് വല്ലതും മേടിച്ചു തരാട്ടോ. ഉമ്മാക്ക് തീരെ വയ്യ, മേലാകെ വേദനിക്കുന്നു “ ഉമ്മ നിറകണ്ണുകളോടെ പറയുന്നത് കേട്ട് നാലു വയസ്സുകാരി മകൾ തലയാട്ടി. “ഉമ്മയെ എന്തിനാ ഉപ്പച്ചി എപ്പോഴും ഇങ്ങനെ തല്ലുന്നേ “ മോളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ തന്റെ മാറോടണച്ചു. തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ സാരിത്തുമ്പുകൊണ്ട് തുടച്ചുമാറ്റി “മോളുടെ … Read more

നിങ്ങളുടെ ഉടായിപ്പ് സ്വഭാവൊന്നും അവളുടെ മുന്നിൽ എടുക്കരുത് ട്ടോ. എന്നെപ്പോലെ ആവണം എന്നില്ല എല്ലാരും…..

ഭാര്യയുടെ അവസാനത്തെ കത്ത് Story written by Shaan Kabeer പ്രിയപ്പെട്ട ഇക്കാ, ഈ കത്ത് ഇക്ക വായിക്കുമ്പോൾ ഞാൻ കൂടെയുണ്ടാവുമോ എന്നനിക്കറിയില്ല. ഉണ്ടായാലും ഇല്ലേലും ഈ കത്ത് എന്റേയും ഇക്കയുടേയും ഇണക്കങ്ങളും പിണക്കങ്ങളും കുഞ്ഞു കുഞ്ഞു തല്ല്പിടിത്തങ്ങൾക്കും ഭ്രാന്തമായ പ്രണയങ്ങൾക്കും സാക്ഷിയായ നമ്മുടെ കട്ടിലിൽ കിടന്ന് ഇക്ക വായിക്കണം. കട്ടിലിൽ കിടക്കുമ്പോൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ച് തല്ലുകൂടിയിരുന്ന പുതപ്പിനെ ഇക്ക ചേർത്ത് പിടിക്കണം, ദേഷ്യം വരുമ്പോൾ പരസ്പരം എടുത്തെറിഞ്ഞിരുന്ന തലയണകൾ ഇക്കയുടെ നെഞ്ചിൽ … Read more

തന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത സുഖവും സംതൃപ്തിയും തേടി അലഞ്ഞ അവള്‍ ഒടുവില്‍ അത് കണ്ടെത്തിയത് അടുത്ത വീട്ടിൽ………

രണ്ട് അതിഥികൾ Story written by Shaan Kabeer ഒരു കുതിരയെപ്പോലെ അവളുടെ ശരീരത്തിലൂടെ ഷാൻ കുതിച്ചു പാഞ്ഞു. തന്റെ പന്തയ കുതിര ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോഴുള്ള വാതുവെപ്പുകാരന്റെ അവസ്ഥയായിരുന്നു അവള്‍ക്ക്. നീട്ടി വളര്‍ത്തി ചായം തേച്ച് മിനുക്കിയ നഖങ്ങൾ ഷാനിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി. ആവേശത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്ക് അവനേയും കൊണ്ട് കുതിച്ചു പായുമ്പോഴാണ് അവളുടെ കാതില്‍ അലാറത്തിന്റെ ശബ്ദം മുഴങ്ങിയത്. നിറുത്താതെയുള്ള അലാറത്തിന്റെ അലർച്ച സുന്ദരമായ ആ സ്വപ്നത്തിൽ നിന്നും അവളെ വലിച്ചുണർത്തി. സ്വപ്നത്തിന്റെ … Read more

നിങ്ങളെന്നെ കല്യാണം കഴിച്ച് കൊണ്ടു വന്നിരിക്കുന്നത് ഈ വീട്ടിൽ ഇങ്ങനെ അടച്ചിട്ട് വളർത്താൻ ആണോ……

അമ്മ അമ്മായിഅമ്മ ആവുമ്പോൾ Story written by Shaan Kabeer “നിങ്ങളുടെ പെങ്ങളും ഭർത്താവും പുറത്ത് പോയി ഫുഡ്‌ കഴിച്ചാലോ, സിനിമക്ക് പോയാലോ, ടൂർ പോയാലോ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം ഉണ്ടല്ലോ… ഹോ!!! അവര് കണ്ട സിനിമയുടെ കഥ മോളോട് ചോദിച്ചറിയാനും, കഴിച്ച ഫുഡിന്റെ രുചിയെ കുറിച്ച് മോള് വാ തോരാതെ സംസാരിക്കുന്നത് കേട്ട് നിൽക്കാനും, പോയ സ്ഥലങ്ങളിലെ കാഴ്ചകളെ കുറിച്ച് മോളും മരുമോനും വർണിക്കുന്നത് എത്ര നേരം വേണമെങ്കിലും കേട്ടുനിൽക്കാനും നിങ്ങളുടെ അമ്മക്ക് ഒരു … Read more

എന്റെ പൊന്ന് അമ്മേ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്…..

പെറ്റമ്മ Story written by Shaan Kabeer ” എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്” ” ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ” ” അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ” ” ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള” ” ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും” രണ്ടു … Read more

അപ്പോഴാണ് കൂട്ടുകാരന്‍ പറഞ്ഞത് ഈ കെട്ടിടങ്ങളുടെ അകത്തെ മുറികളിൽ നല്ല പീസുകൾ ഉണ്ടാകും…….

ഒരു ഭർത്താവിന്റെ കഥ story written by Shaan Kabeer “ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരുന്നതാവും രണ്ടുപേർക്കും നല്ലത്” രാജീവ്‌ ഭാര്യ രമ്യയെ നോക്കി ദയനീയമായി പുഞ്ചിരിച്ചു, ഡിവോഴ്സ് ലെറ്ററിൽ ഒപ്പിട്ടു. അവർ ഇന്ന് വിവാഹമോചിതരായി. അവർക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. രാജീവ്‌ ഭാര്യയേയും മകനേയും … Read more

നിനക്ക് എന്ത് കുറവാ ഞാൻ വരുത്തിയിട്ടുള്ളത്…? നീ ചോദിക്കുന്നതൊക്കെ ഞാൻ മേടിച്ച് തരാറില്ലേ……

പ്രസവം Story written by Shaan Kabeer “ഷാനിക്കാ, എന്റെ വയറ്റിൽ ജനിക്കുന്ന അടുത്ത കുട്ടിയെ എങ്കിലും എനിക്ക് മനസ്സമാധാനത്തോടെ പ്രസവിക്കണം” ഷാഹിന ഷാനിന്റെ കയ്യിൽ പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി “ഞാൻ പറഞ്ഞത് ഇഷ്ടയില്ലേ ഇക്കാ” ഷാൻ അവളുടെ കൈ തട്ടിമാറ്റി രൂക്ഷമായൊന്ന് നോക്കി “കൂടുതൽ ചിലക്കേണ്ട നീ, സാമ്പത്തിക പ്രയാസമൊക്കെ എല്ലാർക്കും ഉള്ളതാ. നീ അതും വെച്ചോണ്ട് ഇങ്ങനെ മുനവച്ച് സംസാരിക്കേണ്ട” ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി “ഇങ്ങളെന്തിനാ ഇങ്ങനെ ചൂടാവുന്നേ ഇക്കാ, ഞാൻ … Read more

ഈ ഹൃദയം തകർക്കുന്ന വാർത്ത കേട്ടതും ഷാനിന് ബോധം പോവുന്നത് പോലെ തോന്നി……

കാമുകൻ Story written by Shaan Kabeer “എന്തുപറ്റി ന്റെ മുത്തിന്റെ ശബ്ദമൊക്കെ വല്ലാണ്ടിരിക്കുന്നു” ഷാൻ കബീർ ആകെ അസ്വസ്ഥനായി “ഹേയ്, ഒന്നുല്ല കുട്ടാ” “ദേ, ന്റെ മുത്ത് ന്നോട് കള്ളം പറയേണ്ട ട്ടോ. ന്റെ മുത്തിന് ന്തോ പറ്റിയിട്ടുണ്ട്. പറ മോളൂസേ” ഷാഹിന പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു. ഷാൻ അവളെ തുരുതുരാ വിളിച്ചോണ്ടിരുന്നു. പക്ഷേ അവൾ ഫോണെടുത്തില്ല. ഷാൻ ആകെ പരിഭ്രാന്തനായി. പെട്ടന്ന് വാട്സാപ്പിലേക്ക് അവളുടെ മെസ്സേജ് വന്നു “ന്നോട് ന്റെ മുത്ത് കാരണം … Read more

കാതിലൊരു എക്സ്ട്രാ സ്റ്റഡ് അടിക്കാൻ പാടില്ല, മൂക്ക് കുത്താൻ പാടില്ല. ഇതെന്താ നിങ്ങളൊക്കെ ഇങ്ങനെ……

ഭാര്യയുടെ മൂക്കുത്തി Story written by Shaan Kabeer “ഷാനിക്കാ, പ്ലീസ് ഞാൻ മൂക്ക് കുത്തട്ടെ, എത്രയായി ഞാൻ പറയുന്നു, ഒന്ന് സമ്മതിച്ചൂടെ” ഷാൻ കബീർ ഭാര്യ ഷാഹിനയെ നോക്കി കണ്ണുരുട്ടി “ഒന്ന് പോയേ, മൂക്ക് കുത്തണം പോലും, ന്റെ ഉപ്പയും ഉമ്മയും കേൾക്കേണ്ട” ഷാഹിനയുടെ മുഖം ഇരുണ്ടു “അതെന്താ മൂക്ക് കുത്തിയാൽ കുഴപ്പം…?” ഷാൻ ഭാര്യയുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി “അതൊന്നും ശരിയാവില്ല, ഫേസ്ബുക്കിലും ഇൻസ്റ്റയിലും കുറേ പെണ്ണുങ്ങൾ മൂക്ക് കുത്തിയ ഫോട്ടോ ഇട്ടത് കണ്ടിട്ടാണ് … Read more