നീ എന്തിനാ വിഷമിക്കുന്നെ അവന്റെ ജോലി നിനക്ക് കിട്ടുവല്ലോ…അതുകൊണ്ട് സുഖമായി ജീവിച്ചു കൂടെ..” അമ്മയത് പറഞ്ഞപ്പോൾ ദേഷ്യം തോന്നി…..
തീരുമാനം എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വയസ്സിത്രയും ആയില്ലേ … ഇനി അമ്മയുടെ ഇഷ്ടത്തിന് അമ്മക്ക് ജീവിക്കാൻ പറ്റില്ല..” “ഇത്രയും കാലം അമ്മയുടെ തീരുമാനത്തിനല്ലേ അമ്മ ജീവിച്ചത്.. ഇനി തീരുമാനങ്ങൾ ഞങ്ങളെടുത്തോളാം.” വന്ദന തന്റെ മുന്നിൽ നിന്ന് തന്നെ ചോദ്യം ചെയ്യുന്ന രണ്ട് പെണ്മക്കളെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു. അഖിലയും അമൃതയും…. വന്ദനയുടെ ഇരട്ട പെണ്മക്കൾ.. “അമ്മ എന്തിനാ ചിരിക്കുന്നത്..ഞങ്ങളെ കളിയാക്കുകയാണോ..” “എനിക്കൊന്ന് കിടക്കണം..” വന്ദന എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. “അമ്മയുടെ … Read more