അപ്പുറത്ത് മാമി ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട്.. വീട്ടിലേക്ക് കയറിയപ്പോ കെട്യോനും അമ്മായി അമ്മയും എന്നെ തന്നെ നോക്കി ഇരിക്കുന്നു……
മത്തിയുണ്ടാക്കിയ കലഹം എഴുത്ത്:-ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വൈകുന്നേരം ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങാൻ മർക്കറ്റിലോട്ട് കയറിയപ്പോ നല്ല മത്തി ,അതും ലാഭത്തിൽ കിട്ടി.. മത്തി പൊരിച്ചതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഓടും..അങ്ങനെ ഓടിവന്ന വെള്ളമൊക്കെ തുപ്പികളഞ്ഞ് നൂറുരൂപയുടെ മത്തിയും വാങ്ങി വീട്ടിലോട്ട് പോയി.. ടു വീലർ ഷെഡിലേക്ക് ഒതുക്കി വെയ്ക്കുമ്പോൾ തന്നെ കേട്ടു അപ്പുറത്തെ വീട്ടിലെ ബഹളം. അവിടെ ഒരു അമ്മയും മോനും മോന്റെ … Read more