അവരുടെ, എന്നോടുള്ള ചോദ്യം ചെയ്യലിൽ തന്നെ മനസിലായി… അവർക്ക് മോളെ കാണാതായതിൽ എന്നെ പോലും സംശയമുണ്ടെന്ന്…….
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അയാളൊരു പാവമാണ് സാറെ…! എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…” “നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറുക്കൽ ചെവിയിലേക് തുളഞ്ഞു കയറിയപ്പോൾ.. പുറത്തേക് വന്ന വാക്കുകളെ വിഴുങ്ങുകയന്നല്ലാതെ മറ്റൊരു മാർഗവും അവൾക് … Read more