അവനൊരിക്കലും അവളോട് ഇഷ്ടമാണെന്നൊന്നും പറഞ്ഞില്ല. പക്ഷെ അവൾക്കത് അറിയാമായിരുന്നു……..
എന്നും നിനക്കായ് Story written by Ammu Santhosh “ഇഷാന്റെ പേരെന്റ്സ് ഒക്കെ എവിടെയാ?”പല്ലവി ചോദിച്ചു “അവർ സെപ്പറേറ്റഡ് ആയിട്ട് ഒരു വർഷമായി. ഞാൻ അഞ്ചു ദിവസം അച്ഛന്റെ അടുത്തും രണ്ടു ദിവസം ശനിയും ഞായറും അമ്മയുടെ അടുത്തും നിൽക്കും “ ഇഷാൻ ലഞ്ച് ബോക്സ് തുറന്നു കൊണ്ട് പറഞ്ഞു “സോറി ഞാൻ… എനിക്കറിഞ്ഞൂടായിരുന്നു.”പല്ലവി വിളർച്ചയോടെ പറഞ്ഞു “അതിനെന്തിനാ സോറി? ഇതീ സ്കൂളിൽ എല്ലാവർക്കും അറിയാം. ഞാൻ മാത്രം അല്ല ഡിവോഴ്സ് ആയ പേരെന്റ്സ് ഉള്ള കുട്ടി. … Read more