അച്ചായൻ പോയതിന്റെ തലേന്ന് നമ്മളൊന്നിച്ചു വന്നതാ.. പിന്നെ ഇല്ല… ഒരിടത്തും പോയിട്ടില്ല……..
പ്രിയമുള്ളവൾ Story written by Ammu santhosh പടിക്കെട്ടുകൾ അവിടിവിടെ ഇളകിയിട്ടുണ്ട്. താൻ പോയതിനേക്കാൾ വീടൊന്നു വയസ്സായ പോലെ . പടികളിൽ സൂക്ഷിച്ചു കാല് വെച്ച് അലക്സച്ചായൻ വീടിനുള്ളിലേക്ക് കയറി മക്കൾ ഒക്കെ എവിടെ പോയി? അവൾക്ക് വയ്യാത്തതല്ലേ? കൂട്ട് ആരെങ്കിലും വേണ്ടേ? ഇച്ചിരി വെള്ളം വേണെങ്കിലോ? ഒന്ന് മൂത്രമൊഴിക്കണമെങ്കിലോ? അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട്. മരുമകൾ ആയിരിക്കും അവനെവിടെ? കുരുമുളക് പറിക്കാൻ പോയിക്കാണും. അയാൾ ആനിയുടെ മുറിയിലേക്ക് ചെന്നു “അച്ചായനിതെപ്പോ വന്നു? “ അവളുട മുഖത്ത് … Read more