വിവാഹം കഴിഞ്ഞതിന്റെ രണ്ടിന്റെ മകൾ വിളിച്ചു അങ്ങനെ പറഞ്ഞപ്പോൾ അമ്മ ഞെട്ടിപ്പോയി…

പരസ്പരം രചന :വിജയ് സത്യ വാർദ്ധക്യ ദമ്പതികളായ അച്ചുവേട്ടനും തങ്കമണി അമ്മയും ഗഫൂർക്കായും സബിയാത്തയും ഒന്നിച്ചാണ് ആ സെമിനാർ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്… നാട്ടിൻപുറത്തുകാരായ കലാ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ട് തന്നെ ഒരുപാട് ബഹുജന പിന്തുണ ആ പരിപാടിക്ക് ലഭിച്ചു. യുവതമ്പതികളുടെ ഒരു നിര തന്നെ അതിലുണ്ട്.. പ്രധാനമായും ലൈം* ഗിക പാളിച്ചകൾ മൂലം വഴിതെറ്റുന്ന ഇന്നത്തെ യുവതലമുറയെ എങ്ങനെയും കൈപിടിച്ച് ഉയർത്തണമെന്ന് ലക്ഷ്യത്തോടെ അവർക്കുള്ള ഉപദേശവും മറ്റും ഉദ്ദേശം വെച്ചുകൊണ്ട് തന്നെയാണ് … Read more

കണ്ണൻ ബസിന്റെ മുന്നിലേക്ക് നടന്നു .കയ്യിൽ കുഞ്ഞും സഞ്ചികളുമായി നിൽക്കുന്നതു കണ്ടിട്ടു പോലും മുൻവശത്തിരുന്ന സ്ത്രീകൾ ആരും എഴുന്നേറ്റില്ല……

അമ്മ വീട് രചന: Jomon Joseph “എന്തേ പെണ്ണേ നീ ഇപ്പോൾ വീട്ടിൽ പോവാറില്ലേ?, കുട്ടികളുടെ സ്കൂൾ അടച്ചാൽ കയ്യിൽ പഴയ പ്ലാസ്റ്റിക് കൂട് നിറയെ തുണിയുമായി ഒരു പോക്കുണ്ടായിരുന്നല്ലോ. എന്തേ ഇപ്പോൾ ….? ” “ഡാ വേഗം ഇറങ്ങു ചെക്കാ 10 ന്റെ സീന ഇപ്പോൾ വരും,ഈ ചെറിയ കിറ്റ് നീ പിടിച്ചോ .ഛർദ്ധിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചോ ….? , ഇന്നാ ഈ അൻപതു പൈസ കിറ്റു കൂടി പോക്കറ്റിൽ ഇട്ടോളു .ഛർദിക്കാൻ തോന്നിയാൽ ഇതിൽ … Read more

അയാള് അയാൾക്ക് ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം മറ്റൊരു ദിക്കിൽ ജീവിതം ആരംഭിക്കുമെന്നും പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു…..

രചന: നിഹാരിക നീനു പൈഡ് ടാക്സിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഒരു നീണ്ട ശ്വാസം എടുത്തു സഹസ്ര…. അപ്പുറത്ത് കൂടെ പോയാൽ മുറ്റത്തിറങ്ങാം… ന്നാലും വേണ്ട.. ഈ തോട്ടിൻ കരയിലൂടെ നടക്കുന്ന സുഖമൊന്നും അതിനില്ല…. തോട്ടിനിരു വശവും പാടമാണ് ഓണത്തിന് വിരിയേണ്ട നെല്ലിപ്പൂക്കൾ കാലം തെറ്റി വിരിഞ്ഞ് നിൽക്കുന്നു….. തന്റെ ജീവിതം പോലെ…. ചെമ്പി മുത്തശ്ശി വരമ്പിനപ്പുറം നിന്ന് നെറ്റിയിൽ കൈ വച്ചു സൂക്ഷിച് നോക്കുന്നുണ്ട്…. ചുക്കി ചുളിഞ്ഞ് ആകെ കോലം കെട്ടിരിക്കുന്നു…. പണ്ടിവരെ കാണുന്നതേ ദേഷ്യമായിരുന്നു…. … Read more

എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം….

വാത്സല്യം രചന: Sarya Vijayan ജീവിതത്തിന്റെ രണ്ടു ബിന്ദുക്കൾ കൂട്ടിമുട്ടിക്കുന്നത്തിൽ താൻ പരാജിതനായി എന്നയാൾക്ക് തോന്നി. കുഞ്ഞുനാൾ മുതൽ ലാളിച്ചു വളർത്തിയെടുത്ത മകൾ പറഞ്ഞ വാക്കുകൾ…. “എന്റെ കാര്യത്തിൽ ആരും തന്നെ ഇടപ്പെടേണ്ട.. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം… എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം. എന്റെ ശബ്‌ദം ഒന്നുയർന്നാൽ തേങ്ങി കരഞ്ഞു ചിണുങ്ങി നിന്ന കുട്ടിയായിരുന്നു. ഇന്ന് അവളുടെ ശബ്‌ദം എന്നേക്കാൾ … Read more

പ്രണയം ശ രീരത്തിന് ചൂട് പകർന്നു നൽകിയപ്പോൾ പലപ്പോഴും പല രൂപത്തിലുള്ള ചിത്രങ്ങളും പ്രണയ സമ്മാനമെന്നപ്പോൽ നൽകി.ദിവസങ്ങൾ പോകേ.. ഒരിക്കൽ……… പോലെ

ഈ അമ്മയെന്താ ഇങ്ങനെ? രചന: Sarya Vijayan മാറി കിടന്ന ഷാൾ ഒന്നുകൂടി നേരെയാക്കി ഒന്നും മിണ്ടാതെ മാളു അമ്മയോട് ചേർന്ന് നടന്നു. “ഷാൾ നേരെ കിടന്നില്ല, അവിടെ നിന്ന ആണ്പിള്ളേരോട് മിണ്ടി തുടങ്ങിയ കാരണങ്ങൾ പറഞ്ഞു അമ്മ ഇന്നിനി വീട്ടിൽ ചെന്നാൽ സ്വസ്ഥത തരില്ല.” കല്യാണത്തിരക്കിൽ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയുടെ ശ്രദ്ധ അതെന്നിൽ തന്നെ. അമ്മയുടെ കൂടെ ഒരു കല്യാണത്തിന് പോകുന്നതിലും ഭേദം ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നതാണ്. അമ്മയുടെ വിചാരം ഏതെങ്കിലും ആണ്പിള്ളേരോട് സംസാരിച്ചാൽ … Read more

അവളോട് തോന്നിയ പ്രേമമൊക്കെയും ചോർന്ന് പോയി, സ്വപ്‍ന എന്ന് തന്നെയാണ് അവൾക്ക് പറ്റിയ പേര്, സ്വപ്നം കണ്ട് നടക്കുന്നവൾ, കാര്യ ബോധമില്ലാത്തവൾ………

അനുരാഗത്തിന്റെ ദിനങ്ങൾ രചന: Muhammed Kutty ഇതൊന്ന് വൃത്തിക്ക് എഴുതി തരോ? ലാബിലെ സ്വപ്നയാണ്, വെളുത്ത നിറം, നീണ്ട കഴുത്ത്, കവിളിൽ ഒത്ത നടുക്കായി ഒരു കാക്കാപ്പുള്ളി, അവളെ തിരിച്ചറിയാനുള്ള എന്റെ അടയാളങ്ങൾ. അവൾക്ക് ഇടക്കിടക്ക് സാഹിത്യത്തിന്റെ അസ്കിതയുണ്ട്, അവിടെയും ഇവിടെയുമൊക്കെ എഴുതും. ഇടക്ക് വീക്കിലികളിലേക്ക് അയച്ച് കൊടുക്കും, അതേ സ്പീഡിൽ പത്രാധിപർ തിരിച്ച് അയക്കും. ഇപ്പോ എഴുത്ത് മുഴുവൻ ഫേസ് ബുക്കിലാണ്, അവിടെ പ്രസിദ്ധീകരിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ, അത് കൊണ്ട് എഴുത്തോട് എഴുത്താണ്. ഞാൻ … Read more

മാലയിട്ട്, വിളക്ക് കത്തിച്ച് അവൻ്റെ പടം കാണാൻ വയ്യടി കൊച്ചേ….. കൂടെയുണ്ടെന്ന് ഓർക്കുമ്പോഴും എങ്ങും പോയില്ലെന്ന് വിശ്വസിക്കുമ്പോഴും, അവയിങ്ങനെ ഓർമ്മിപ്പിക്കുവാ…….

ആർദ്രം രചന: നിഹാരിക നീനു “അന്നാമ്മച്ചീ ” അകത്തേക്ക് നോക്കി വിളിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുമരിൽ ഫ്രെയിം ചെയ്ത് വച്ചിരുന്ന പടം തിരഞ്ഞു, അതവിടെ കാണാഞ്ഞ് വല്ലാത്തൊരു ടെൻഷൻ….. ഇത്തവണ ഇച്ചിരി ടെൻഷനോടെ തന്നെയാണ് വിളിച്ചത് , “അന്നാമ്മച്ചീ ” എന്ന്….. ചെറുതായൊന്ന് വിളി കേട്ടോ? പ്രതീക്ഷയോടെ അവൾ അകത്തേക്ക് നോക്കി …. ഉള്ളിൽ നിന്ന് ഇത്തിരി നേരം ശ്രമപ്പെട്ടാണെന്ന് തോന്നുന്നു വാതിൽ തുറന്നത്…. ചെയിനുള്ള കണ്ണട ഒന്നുടെ ശരിക്ക് വച്ച് നോക്കി ….. ആളെ അറിയാനെന്നവണ്ണം, … Read more

തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് നേരം പര പരാന്ന് വെളുത്തപ്പോൾ പതിവുപോലെ കുഞ്ഞമ്പു ഉണർന്നു. ചിരുത ഉണർത്തിയെന്ന് പറയുന്നതായിരിക്കും ശരി.. മുറ്റം തൂത്തുവാരും മുമ്പേ വെള്ളം കുടയാൻ എടുത്ത മൊന്തയിൽ കൈയ്യിട്ട് തിണ്ണയിൽ കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൾ കുടഞ്ഞു. തലകുലുക്കി എഴുന്നേൽക്കുമ്പോൾ കുഞ്ഞമ്പുവിന് ഉടുമുണ്ട് ഉണ്ടായിരുന്നില്ല… ‘എന്താടി നോക്ക്ന്നേ.. ഈന് മുമ്പ് കാണാത്ത പോലെ..’ തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി. കെട്ടിച്ച് വിട്ട … Read more

എന്നാൽ ഇത്തവണ പതിവിന് വിപരീതമായി മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും ബാലികയ്ക്ക് ബോധം തിരിച്ചു കിട്ടിയില്ല, മാത്രമല്ല ആ അർദ്ധ രാത്രിയിൽ അതിദാരുണമായ………

Story written by Wordsmith R Darsaraj 2009 നവംബർ 11. ഏഷ്യയിലെ ഏറ്റവും വല്യ കന്നു കാലി ചന്തയായ ബീഹാറിലെ സോൺപൂർ മേള അരങ്ങേറുന്ന ഗംഗാ നദിയുടെ തീരം. ദേവേട്ടാ, ആ മേള നടത്തുന്ന ബീഹാറി എന്താ അങ്ങോട്ട് കൂട്ടികൊണ്ട് പോയി പറഞ്ഞത്? ഓ അതോ? അവൾ കൂടെ വരുമെങ്കിൽ നാളെ സൂര്യൻ ഉദിക്കും മുമ്പ് കൊണ്ട് പോവാൻ, ആരും തടയില്ലാത്രേ. മറിച്ച് അവൾ കൂടെ വന്നില്ല എങ്കിൽ പിന്നെ അവളുടെ പേരും പറഞ്ഞോണ്ട് ഈ … Read more

ദിവസങ്ങളായി അടഞ്ഞ് കിടന്ന ആ പഴയ വീട്ടിൽ തങ്ങളെ കൊണ്ട് വിട്ടിട്ട്,യാത്ര പറഞ്ഞ് തിരിച്ച് പോയ മകൻ്റെ കാറ്, കണ്ണിൽ നിന്ന് മറയുവോളം അവർ നോക്കി നിന്നു…….

സായാഹ്നസൂര്യൻ Story written by Saji Thaiparambu ഒരുപാട് നിർബന്ധിച്ചപ്പോഴാണ് നാട്ടിൽ നിന്നും അച്ഛനും അമ്മയും നഗരത്തിലുള്ള മകൻ്റെ വീട്ടിലേയ്ക്ക് ചെന്നത് കുട്ടികൾക്ക് വെക്കേഷൻ കൂടി ആയത് കൊണ്ട് ,ഉദ്യോഗസ്ഥരായ മകനും മരുമകളും ഒരാഴ്ചത്തെ.ലീവെടുത്തിട്ട് അച്ഛനെയും അമ്മയെയും കൂട്ടി ബീച്ചിലും പാർക്കിലുമൊക്കെ പോയി പ്രായമായ മാതാപിതാക്കൾ മകൻ്റെയും കുടുംബത്തിൻ്റെയുമൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ പരമാവധി ആസ്വദിച്ചു ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ചെറുമക്കൾക്ക് ക്ളാസ്സിലും മകനും മരുമകൾക്കും ജോലിക്കും പോകണമെന്നും പറഞ്ഞ്,ലീവ് തീരുന്നതിൻ്റെ തലേ ദിവസം തന്നെ മാതാപിതാക്കളെ … Read more