എന്റെ സമ്മതം ഇല്ലാതെ നീ എന്റെ ദേഹത്ത് തൊടില്ല. ആ തന്റേടം ഉള്ളടത്തോളം കാലം എനിക്ക് യാതൊരു ടെൻഷനും ഇല്ല…

Story written by Darsaraj R നിങ്ങൾ ആരുടെ കൂടെ വേണേലും പൊയ്ക്കോളൂ. പക്ഷെ അവളുമാർക്കും തിരിച്ച് അതേ താല്പര്യവും അiവിഹിതം ഒiളിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിൽക്കാ. ഇനി ഏവളെയെങ്കിലും കെട്ടിയോന്മാർ എനിക്ക് നിങ്ങളുടെ കാര്യം പറഞ്ഞോണ്ട് മെസ്സേജ് അയച്ചാൽ… രാധൂ, നമ്മുടെ മോൻ സത്യം… മിണ്ടരുത്…ഒരു നൂറു പ്രാവശ്യം എങ്കിലും നിങ്ങൾ ഒന്നും അറിയാത്ത നമ്മുടെ മോനെ തൊട്ട് കiള്ള സത്യം ഇട്ടിട്ടുണ്ട്. ഇനിയും ഞാൻ വിശ്വസിക്കണോ ? എനിക്ക് നിങ്ങളോട് … Read more

ഞാൻ അവളുടെ പിന്നിൽ ചെന്ന് മുടിയുടെ ഗന്ധം നന്നായി ആസ്വദിച്ചു. ശേഷം ഇiടുപ്പിൽ മുറുകെ പിടിച്ചോണ്ട് കഴുത്തിന്റെ സൈഡിൽ വീണ് കിടന്ന മുടി മാറ്റി…..

Story written by Darsaraj R നേരെ കാണുന്ന ബിൽഡിംഗ്അ തിൽ മൂന്നാമത്തെ ഫ്ലോർ. “റൂം നമ്പർ 310” ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവരുത്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്. മലയാളി തന്നെയല്ലേ? വയസ്സ് എത്ര വരും? ചേട്ടാ, ഒരു ഫോട്ടോ എങ്കിലും കാണിച്ചു തരാൻ പറ്റുമോ?ഗേൾ തന്നെയാണല്ലോ അല്ലേ? അല്ലാതെ… എന്റെ ഭായ്, നിങ്ങൾ അവളെ പെണ്ണ് കാണാൻ പോവുകയല്ലല്ലോ? ഒരു നേരത്തെ വിശപ്പ് മാറ്റാൻ വന്നതല്ലേ? 150 ദർഹവും … Read more

ഈ ലേഡീസ് ഹോസ്റ്റലിൽ മ ദ്യം വിളമ്പുന്ന ഒരേയൊരു റൂം ഇതാണ്. നീ വലിയ എഴുത്തുകാരി ആണെന്നൊക്കെ അറിഞ്ഞു. പക്ഷെ ഇതെങ്ങാനും പുറത്ത് പോയി……

Story written by Wordsmith R Darsaraj സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല. ഈ കൊടും ക്രൂ രത നടന്നത് 2003 ലെ നവംബറിലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി. റൂം നമ്പർ – 70. റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ … Read more

എന്നാൽ ഇത്തവണ പതിവിന് വിപരീതമായി മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും ബാലികയ്ക്ക് ബോധം തിരിച്ചു കിട്ടിയില്ല, മാത്രമല്ല ആ അർദ്ധ രാത്രിയിൽ അതിദാരുണമായ………

Story written by Wordsmith R Darsaraj 2009 നവംബർ 11. ഏഷ്യയിലെ ഏറ്റവും വല്യ കന്നു കാലി ചന്തയായ ബീഹാറിലെ സോൺപൂർ മേള അരങ്ങേറുന്ന ഗംഗാ നദിയുടെ തീരം. ദേവേട്ടാ, ആ മേള നടത്തുന്ന ബീഹാറി എന്താ അങ്ങോട്ട് കൂട്ടികൊണ്ട് പോയി പറഞ്ഞത്? ഓ അതോ? അവൾ കൂടെ വരുമെങ്കിൽ നാളെ സൂര്യൻ ഉദിക്കും മുമ്പ് കൊണ്ട് പോവാൻ, ആരും തടയില്ലാത്രേ. മറിച്ച് അവൾ കൂടെ വന്നില്ല എങ്കിൽ പിന്നെ അവളുടെ പേരും പറഞ്ഞോണ്ട് ഈ … Read more