വീട്ടിൽ പറയാൻ പലതവണ ഒരുങ്ങി. ജോലി കിട്ടിട്ട് വീട്ടിൽ വരാമെന്ന് പ്രവീണും പറഞ്ഞു. ഒടുവിൽ നല്ല ഒരു ബന്ധം വന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അച്ഛനും അമ്മക്കും ഇഷ്ടമായി……

രചന: Sarya Vijayan ഡോക്ടറെ കണ്ട് ഇറങ്ങിയപ്പോൾ മനസാകെ മരവിച്ചപോലെ.. ഡോക്ടർ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ വീണ്ടും അലയടിച്ചു. പ്രവീണിനും രേഷ്മിക്കും കുഴപ്പമൊന്നുമില്ല. മെഡിസിൻസ് കൺഡിന്യൂ ചെയ്താൽ മതി. വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായി. ഇതുവരെ ഒരു കുഞ്ഞിനെ തലോലിക്കാൻ ഈശ്വരൻ ഭാഗ്യം നൽകിയില്ല. സന്തോഷകരമായ ദാമ്പത്യം,എന്നാൽ ഒരു കുഞ്ഞില്ലാതെ എന്ത് പൂർണത. ഫോൺ എടുത്തവൾ കാത്തോട് ചേർത്തു വെച്ചു.”ഹലോ” മറുത്തലക്കൽ പ്രവീൺ .ഡോക്ടർ എന്തുപറഞ്ഞു…. എന്നുമുള്ള അതെ പല്ലവി. കണ്ടിൻന്യൂ മെഡിസിൻസ്… ശരി… നീ … Read more

ഈ ചേച്ചി വെറും ചീ ത്തയാ….അമ്മേ ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല……..

പിള്ള മനസ്സിൽ കള്ളമില്ല Story written by vijay Lalitwilloli Sathya .ഉണ്ണിക്കുട്ടൻ ഉണർന്നു.. അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേട്ട് അവനുറപ്പായി അമ്മ അടുക്കളയിൽ ഉണ്ട്… “ഈ ചേച്ചി വെറും ചീ ത്തയാ….അമ്മേ ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല. “ ഉണ്ണികുട്ടൻ തന്റെ ബ്ലാങ്കറ്റും തലയിണയുമെടുത്തു രാവിലെ തന്നെ ചേച്ചി ശരണ്യയുടെ റൂമിൽ നിന്നും ഉറങ്ങി എണീറ്റ് ഇറങ്ങി വന്നു അമ്മയോട് പറഞ്ഞു. “അതെന്താ കുട്ടാ ചേച്ചി ഉപദ്രവിച്ചുവോ?” അമ്മ രജനി അവനോട് … Read more

ഞെട്ടിത്തരിച്ച്ആ നിമിഷം കൈ കൊണ്ട് എവിടെയാണ് പൊത്തി പിടിക്കേണ്ടത് എന്നറിയാതെ പരുങ്ങവേ.? ഭാഗ്യത്തിന് താൻ ഡോർ ലോക്ക് ചെയ്തിരുന്നു വെന്ന ആശ്വാസം…….

ഒരു മൊബൈൽ കല്യാണം Story written by Vijay Lalitwilloli Sathya തന്റെ ന ഗ്നത ആരെയും ആകർഷിപ്പിക്കും.. കുളികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കിയ നീലിമയ്ക്ക് ഒരു കാര്യം സത്യമാണെന്ന് ബോധ്യമായി. നാൽപത് കഴിയുമ്പോഴാണ് സ്ത്രീകൾക്ക് സൗന്ദര്യം വളരെ കൂടുകയെന്ന് പല വിദ്വാന്മാരും നവമാധ്യമ പോസ്റ്റുകളിലും പല ഓൺലൈൻ കഥകളിലും പ്രതിപാദ്യവിഷയം ആക്കിയത് അവൾ വായിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുഖസൗന്ദര്യം മാത്രമല്ല ആകാരവടിവും ഒത്ത ഒരു സ്ത്രീയുടെ ശരീരപുഷ്ടിയും ഒക്കെ വന്നത് ഈ നാൽപത് കഴിഞ്ഞപ്പോഴാണ്. സ്കൂളിലും … Read more

അവൻ വെച്ചുനീട്ടിയ ഫോട്ടോ അവർ വാങ്ങി നോക്കി… ഇന്ദുലേഖ യുടെ ഫോട്ടോ പവി തുടർന്ന് ” ഇനി അവൾ മറ്റൊരാളുടെ ഭാര്യ അതുകൊണ്ട് ഇനി സൂക്ഷിച്ചു വെക്കേണ്ട കാര്യം ഇല്ല……

വേദനയോടെ രചന: Anitha Raju ജനലിൽ കൂടെ പുറത്തേക്കു നോക്കികിടക്കുന്നു പവി. കൺകോണുകളിൽ കണ്ണുനീർ തളംകെട്ടി നിൽക്കുന്നു. കാലൊച്ച കേട്ടു തിരിഞ്ഞു നോക്കി, അമ്മ അടുത്തേക്ക് നടന്നു വരുന്നു. ആ മുഖത്തും ദുഃഖം നിഴലിക്കുന്നു. “അമ്മേ സമയം എത്ര ആയി?” പന്ത്രണ്ടു ആകാറായി.. ഉം അപ്പോൾ ചടങ്ങു എല്ലാം കഴിഞ്ഞു കാണും ഇല്ലേ “പവിയുടെ ചോദ്യത്തിന് അതെ എന്ന് പറഞ്ഞു നിർത്തി. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം പവി പറഞ്ഞു. “അമ്മേ ഈ ഫോട്ടോ അങ്ങ് നശിപ്പിച്ചേക്കു … Read more

വീണ്ടും പഠിക്കുന്ന കാര്യം ഭർത്താവിനോട് അവതരിപ്പിച്ചപ്പോൾ “പിന്നേ നീയിനി കൊറേ പഠിച്ചിട്ട് ഇപ്പോ ഉദ്യോഗത്തിന് പോവുകയല്ലേ” എന്നായിരുന്നു മറുപടി……

ഒരു മധുര പോരാട്ടം രചന: Neethu Rakesh രാവിലെ തന്നെ വാട്സാപ്പ് നോട്ടിഫിക്കേഷനിൽ വന്ന എണ്ണത്തിന്റെ വർധന മീരയിൽ ഒരു പുഞ്ചിരി ഉണർത്തി. മൊബൈൽ സൈലന്റ് മോഡിലാക്കി മോളെ ഉണർത്താതെ അവൾ പതിയെ എണീറ്റു. എന്നും രാവിലെ എഴുന്നേറ്റാൽ അടുക്കളയിലേക്ക് ഓടിയിരുന്ന അവൾ ഇന്ന് പതിവില്ലാതെ ഉമ്മറത്തെത്തി. ഗേറ്റിൽ തിരുകി വെച്ചിരുന്ന പത്രമെടുത്തു നിവർത്തി. “മീര കൃഷ്ണൻ, ഐ ഐ ടി കൺപൂർ നിന്നും ഡോക്ടറേറ് ഓഫ് ഫിലോസഫി ഇൻ ഇംഗ്ലീഷ് ലിറ്ററെച്ചർ ഫസ്റ്റ് റാങ്ക് നേടി. … Read more

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ തിരിച്ചു വന്നപ്പോൾ മുതൽ മനസ്സ് വീണ്ടും പഴയതൊക്കെ ഓർമിപ്പിച്ചു…. പക്ഷേ….അവളൊരിക്കലും ഒരു നോട്ടം കൊണ്ട് പോലും തന്നെ പരിഗണിച്ചില്ല….

അച്ഛൻ രചന: Jils Lincy ചടങ്ങുകൾ കഴിഞ്ഞു… എല്ലാവരും പോയികഴിഞ്ഞു …… തെക്കേ തൊടിയിൽ നിന്ന് പുക ചുരുളുകൾ ഉയർന്നു പോകുന്നത് മുറ്റത്തു നിന്നയാൾ നോക്കി നിന്നു…. നോക്കി നിൽക്കവേ ആ പുക ചുരുൾകൾക്കിടയിൽ സരോജത്തിന്റെ മുഖം മാഞ്ഞു പോകുന്നപോലെ… കാറ്റടിച്ചപ്പോൾ തന്റെ ദേഹത്തിന് ചുറ്റും ആ പുക വന്ന് മൂടിയത് അദൃശ്യമായി സരോജം തന്നോട് യാത്ര ചോദിച്ചത് പോലെ അയാൾക്ക് തോന്നി….. അവളെന്തിനാണ് ആദ്യം പോയത്”” ഒരുമിച്ചു പോകണം എന്നല്ലേ നമ്മൾ തീരുമാനിച്ചത്…. പതിവ് പോലെ … Read more

ഇനി പ്രശാന്തു നേരെ ആകുമെന്ന് എനിക്കൊട്ടും വിശ്വാസമില്ല ലച്ചു… ക ള്ളു കുടിച്ച് അവന്റെ സ്വഭാവവും വ്യക്തിത്വവും അത്രയേറെ മാറിപ്പോയിരിക്കുന്നു…….

സ്വപ്നങ്ങൾ പോലെ…. Story written by Vijay Lalitwilloli Sathya ഈശ്വര മുള്ളാൻ തോന്നുന്നു.. എന്താപ്പോ ഒരു വഴി… ലക്ഷ്മി എൽ കെ ജി കുട്ടിയെ പോലെ തന്റെ ഇടതുകൈയുടെ ചെറിയ വിരൽ ഉയർത്തി ഏടത്തിയമ്മയെ കാണിച്ചു. അതു കണ്ടു ഏട്ടത്തിയമ്മ പൊട്ടിച്ചിരിച്ചു പറഞ്ഞു “ദേ അവിടെ ഒരു മറപുര ഉണ്ട് ലച്ചു…. അവിടെ പൊയ്ക്കോ… നാച്ചുറൽ കാറ്റും പ്രകാശവും കിട്ടും” “ആരേലും കാണുമോ? “ സൂര്യനും ചന്ദ്രനും ഒക്കെ ചിലപ്പോൾ കാണുമായിരിക്കും.. “ “ങേ… അതാരാ … Read more

പിന്നീട് അവർ പരസ്പരം കാണാതിരിക്കാൻ ഞാൻ നോക്കി. കാർത്തിക് വിളിക്കുന്നതിന്‌ മുൻപേ തന്നെ ഡൌട്ട് ചോദിക്കാൻ എന്ന വ്യാജേന ഞാൻ വിളിച്ചു. അവളുടെ ഫോൺ എൻഗേജ്ഡ് ആക്കി……..

രചന: Sarya Vijayan. അവൾ എന്റെ കൂട്ടുകാരി ഒക്കെ തന്നെയാണ്. എന്നാൽ അവൻ..അവനെ ഞാൻ അവൾക്ക് വിട്ടു കൊടുക്കില്ല.. അതിന് എനിക്ക് കഴിയില്ല. കണ്ണുകൾ ചുവന്നു, മുഖം ആകെ വെളുത്തു വിറങ്ങലിച്ചു. അവളെയും കൊണ്ട് അവൻ പോയിട്ട് എത്ര സമയമായി. ഇന്നത്തോടെ അവളുടെ അവനോടുള്ള പ്രണയം ഇല്ലാതാകും. പിന്നീട് ..പിന്നീട് അവൻ എന്റെ മാത്രമാകും. ആകാശം ഇരുണ്ട് മൂടി ഇപ്പോ പെയ്യും എന്ന അവസ്ഥയിൽ നിൽക്കുന്നു. സ്കൂട്ടി സൈഡിൽ ചേർത്ത് വച്ച് ബസ് സ്റ്റോപ്പിന്റെ അകത്തേയ്ക്ക് കടന്ന് … Read more

ശാന്തേ നീ ആ പുഴുത്ത നാവ് വെച്ച് മിണ്ടാതിരുന്നേ ആൾക്കാർ കേട്ടിട്ടിട്ട് വേണം ഇനി ഓരോന്ന് മേനഞ്ഞെടുക്കാൻ.. ആ പെണ്ണിന്റെ കരച്ചിൽ കാണുമ്പോൾ സഹിക്കണില്ല….

അ മ്മി ഞ്ഞ രചന: Greeshma Vipin “അവളുടെ അശ്രദ്ധ തന്നെ അല്ലാതെ എന്താ പറയണ്ടേ….” “രമണി പറഞ്ഞത് ശരിയാ… എപ്പോ നോക്കിയാലും ഫോണിൽ കുത്തിയിരിക്കുന്നതു കാണാം… ഇതിനിടയിൽ കുഞ്ഞിനെ എവിടെന്ന നോക്കാൻ സമയം… ചോയിച്ചാൽ പറയും ഓൺലൈൻ എഴുത്ത് ആണെന്ന്….” “ശാന്തേ നീ ആ പുഴുത്ത നാവ് വെച്ച് മിണ്ടാതിരുന്നേ ആൾക്കാർ കേട്ടിട്ടിട്ട് വേണം ഇനി ഓരോന്ന് മേനഞ്ഞെടുക്കാൻ.. ആ പെണ്ണിന്റെ കരച്ചിൽ കാണുമ്പോൾ സഹിക്കണില്ല…. ” അവരുടെ സംസാരം കേട്ട് നിന്ന ലളിത അവരെ … Read more

ഞാൻ കാണുന്ന ആദ്യത്തെ പെണ്ണല്ല നീ.. പക്ഷെ നീ അവസാനത്തെ ആവും.. കാരണം നിന്നോട് ചേർന്നു കിടന്നപ്പോൾ എനിക്ക് നിന്റെ കു ഞ്ഞിന്റെ ഗ ന്ധം ഏറ്റിരുന്നു…….

രചന: Sarya Vijayan ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പടികൾ ഒന്നൊന്നായി കയറിയപ്പോൾ ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല. നാളുകളായി ഒരു ഭാര്യയെന്ന രീതിയിൽ തനിക്കു കിട്ടേണ്ട പലതും തന്നിൽ നിന്നും തട്ടി തെറിപ്പിച്ച നകുലിനോടുള്ള പക വീട്ടൽ അത്ര തന്നെ. അതും ഇപ്പൊ അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.. ഉള്ളിൽ ഒരേ ഒരാൾ ദേവ്… ആദ്യമായി ദേവിനോട് എന്നാണ് സംസാരിച്ചു തുടങ്ങിയതെന്ന് ഇപ്പോഴും ഓർമ്മയില്ല.1k ഫേ സ്ബുക്ക് ഫ്രണ്ട്സിൽ ഒരാൾ മാത്രമായിരുന്നു. പേര് മാറ്റി എടുത്ത ഒരു … Read more