അവൻ വെച്ചുനീട്ടിയ ഫോട്ടോ അവർ വാങ്ങി നോക്കി… ഇന്ദുലേഖ യുടെ ഫോട്ടോ പവി തുടർന്ന് ” ഇനി അവൾ മറ്റൊരാളുടെ ഭാര്യ അതുകൊണ്ട് ഇനി സൂക്ഷിച്ചു വെക്കേണ്ട കാര്യം ഇല്ല……

വേദനയോടെ രചന: Anitha Raju ജനലിൽ കൂടെ പുറത്തേക്കു നോക്കികിടക്കുന്നു പവി. കൺകോണുകളിൽ കണ്ണുനീർ തളംകെട്ടി നിൽക്കുന്നു. കാലൊച്ച കേട്ടു തിരിഞ്ഞു നോക്കി, അമ്മ അടുത്തേക്ക് നടന്നു വരുന്നു. ആ മുഖത്തും ദുഃഖം നിഴലിക്കുന്നു. “അമ്മേ സമയം എത്ര ആയി?” പന്ത്രണ്ടു ആകാറായി.. ഉം അപ്പോൾ ചടങ്ങു എല്ലാം കഴിഞ്ഞു കാണും ഇല്ലേ “പവിയുടെ ചോദ്യത്തിന് അതെ എന്ന് പറഞ്ഞു നിർത്തി. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം പവി പറഞ്ഞു. “അമ്മേ ഈ ഫോട്ടോ അങ്ങ് നശിപ്പിച്ചേക്കു … Read more

വെറും സാധാരണക്കാരായ നമ്മുടെ മകൾക്കു ഇത്രയും സമ്പന്നൻ ആയ ഭർത്താവിനെ കിട്ടിയതിൽ തന്റെ അച്ഛനും അമ്മയും ആഹ്ലാദിച്ചു….പക്ഷെ….

വൈധവ്യം രചന: Anitha Raju ജയയുടെ മനസ്സ് ആസ്വസ്ഥം ആയിരുന്നു.. ഉറക്കം കൺ പോളകളേ തഴുകുന്നെ ഇല്ല കുറെ ശ്രമിച്ചു, പിന്നെ എഴുന്നേറ്റു ഇരുന്നു.. മനസ്സിൽ ഉറപ്പിച്ചു അതിരാവിലെ തന്നെ പോകാം,… മകനും മരുമകളും നാളെ ലീവിൽ ആണ് രണ്ടുപേരും ഹോസ്പിറ്റലിൽ പോകില്ല ഡോക്ടഴ്സിന്റെ മീറ്റിംഗ്, ടൂർ എല്ലാം കഴിഞ്ഞു വന്നതല്ലേ…. ചെറുമകൻ മരുമകളുടെ വീട്ടിൽ സ്കൂൾ അവധി ആയതുകൊണ്ട് ഒരാഴ്ചത്തേക്ക് പോയേക്കുന്നു…. അ ല്ലെങ്കിൽ ഇട്ടുവയസ്സുകാരൻ മുത്തശ്ശി ആയ തന്നോട് ഒപ്പമാണ് ഉറക്കം….. അതെ നാളെ … Read more

അച്ഛൻ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരുന്ന പുതിയ ഷർട്ടിനായി കാത്തിരുന്നു…

കണക്കു പറഞ്ഞിട്ടില്ല Story written by Anitha Raju ================== വെള്ള തുണി മുഖം വഴി മറച്ചു അച്ഛന്റെ ചലനമറ്റ ശരീരം ആശുപത്രി ജീവനക്കാർ മുൻപിൽ കൊണ്ട് വന്നപ്പോൾ മരവിപ്പായിരുന്നു, അതിലേറെ മരിച്ചത് അച്ഛൻ ആകില്ല എന്ന വിശ്വാസം. മുഖം മറ മാറ്റി കാണിച്ചപ്പോൾ അച്ഛൻ ഉറക്കത്തിൽ ആണ് എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അതൊക്കെ ഇരുപത്തൊന്നുകാരന്റെ വെറും ആഗ്രഹം. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആണ് നിഖിൽ. നാളെ അവന്റെ പിറന്നാൾ. അച്ഛൻ വൈകിട്ട് … Read more