സോറി സർ. എനിക്കതിനു താല്പര്യമില്ല. ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്കിപ്പോൾ കഴിയില്ല സർ.കൗമാരത്തിലെ പ്രണയം , അത് വിവാഹത്തിന്റെ പടിക്കൽ മുടങ്ങി പോകുന്നു…….
കൃഷ്ണവേണി രചന: Pradeep Kumaran “വേണി ഇരിക്കു. കുടിക്കാനെന്താണ് വേണ്ടത്? ” “താങ്ക്സ് സർ. ഒന്നും വേണ്ട സർ.” കേന്റ് ഇന്റർനാഷണൽ മൾട്ടി കമ്പനിയുടെ കൊച്ചി ബ്രാഞ്ചു മാനേജർ ജയദേവൻ സഹപ്രവർത്തക വേണിയെ തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തിയത് കുറച്ച് പേഴ്സണലായിട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു. ” ഞാനെന്തിനാ വേണിയെ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നറിയാമോ??. ” ” ഇല്ല സർ. ” ” ഞാനിന്നലെ വേണിയുടെ വീട്ടിൽ വന്നിരുന്നു. അമ്മ പറഞ്ഞില്ലേ?. ” ഉം, അമ്മ … Read more