അവസാനം കല്യാണം കഴിഞ്ഞ് ഒന്ന് പ്രസവിച്ച് കഴിഞാൻ മാറിക്കോളു മെന്നായി വൈ ദ്യൻമാർ ഒന്നല്ല മൂന്ന് പെറ്റിട്ടും വേദനക്ക് ഒരു കുറവില്ല താനും..ഒന്ന് ആശ്വസിപ്പിക്കാൻ….
സ്ത്രീ സൗഗന്ധികം രചന: Musthafa Muhammed രാവിലെ എണീറ്റാൽ മുണ്ടുമടക്കി കുത്തി വേലുട്ട്യേരുടെ ചായക്കടയിൽ പോയിരിക്കും.. അവിടെ ചെന്ന് നാട്ടുകാരുടെ അല്പം ചോ രയും നാ യരുടെ രണ്ട് ചായയും അരക്കെട്ട് ബീ ഡീം അന്നത്തെ പത്രകെട്ടും കിട്ടിയാലേ പകലിന് ഒരു ഉണർവുണ്ടാകൂ അത് കഴിഞ്ഞ് ഒരു ഒമ്പത് പത്ത് മണി ആകുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരും. അന്നും പതിവ് പോലെ ഞാൻ ചായകുടി കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോൾ. മുൻ വശത്തെ വാതിൽ തുറന്നു കിടപ്പുണ്ട്. നിലം … Read more