കാരണം അമ്മയുടേത് ഒരിക്കലും വില കൂടിയ ഒരു ഗിഫ്റ്റ് ആയിരിക്കില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു, വീട്ടമ്മയായി മാത്രം ജീവിക്കുന്ന അമ്മക്കു വലിയ തരത്തിലുള്ള ഗിഫ്റ്റ് ഒന്നും തരാൻ സാധിക്കില്ലായെന്നുള്ളതും…..
Story written by Pratheesh അന്ന് അയാളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആയിരുന്നു, രാത്രിയോടെ അവസാന അതിഥിയും പിരിഞ്ഞു പോയ ശേഷമായിരുന്നു അയാളും ഭാര്യയും മക്കളും ചേർന്ന് അന്നു വന്ന പലരും അവർക്ക് സമ്മാനിച്ച ഗിഫ്റ്റ് പാക്കറ്റുകൾ ഒരോന്നായി തുറന്നു നോക്കാൻ തുടങ്ങിയത്, ഓരോ പൊതി അഴിക്കുമ്പോഴും മിക്കവരും അവരെ വളരെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആയിരുന്നു ആ സമ്മാന പൊതികളിൽ പലതിലും ഉണ്ടായിരുന്നത്, ആയിരക്കണക്കിനും പതിനായിരകണക്കിനും രൂപ വിലയുള്ള സമ്മാനങ്ങൾ പലതും ആ … Read more