എന്റെ മോളെ രെഷിക്കണേ ഡോട്ടർ സാറേ.. ഏതോ വണ്ടിയിടിച്ചതാ അവളെ.. അവക്ക് വേണ്ടിയാ വെളുപ്പിനേ എണീറ്റ് മീൻകുട്ട ഞാൻ ചുമക്കുന്നെ……
അമ്മ മണം രചന: Jinitha Carmel Thomas ഡോട്ടറെ… ഡോട്ടറെ… ആരെങ്കിലും ഡോട്ടറെ വിളിച്ചിട്ട് വരണെ… ഡോക്ടർ പഠനത്തിന്റെ അവസാനവർഷം.. മെഡിക്കൽ കോളേജിൽ നിന്നും നൈറ്റ് പ്രാക്റ്റിസ് കഴിഞ്ഞു പുറത്തിറങ്ങവേ കേൾക്കാനിടയായ ശബ്ദം തെല്ലെന്നെ അലോസരപ്പെടുത്തി.. എന്തെങ്കിലും ആകട്ടെ എന്നു കരുതി ഒ. പി കടന്ന് മുന്നോട്ടു നീങ്ങി.. ഫ്ലാറ്റിൽ ചെന്ന് നന്നായി ഉറങ്ങിയ ശേഷം ക്രിസ്തുമസ് ആഘോഷിക്കാൻ നാട്ടിൽ ചെല്ലണം എന്ന ചിന്തയിലായിരുന്ന എന്റെ കയ്യിൽ പെട്ടെന്ന് ആരോ കടന്നുപിടിച്ചു.. “ഡോട്ടറെ എന്റെ മോളെ രെഷിക്കണേ…” … Read more