രണ്ടു പേരും മാറി മാറി അവളെ ശാസിക്കുന്നതു കണ്ടപ്പോൾ അവൾ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടും എന്ന് കൂടി ആയപ്പോൾ ദേഷ്യവും നിരാശയും നഷ്ടബോധവും എല്ലാംകൂടി……
ചൊവ്വാ ദോഷക്കാരി Story written by Rivin Lal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ ഗൗരീ.. നീ ഇതു വരെ ഒരുങ്ങീലെ.? അവരിങ്ങെത്താറായി..! അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് ഗൗരി കണ്ണാടിയുടെ മുൻപിൽ നിന്നും കണ്ണെടുത്തത്. ധാ വന്നു അമ്മെ.. അതും പറഞ്ഞു അവൾ ഒരു ചെറിയ പൊട്ടു കൂടി തൊട്ടു മുടിയൊന്നു ഒതുക്കി കണ്ണാടിയുടെ മുന്നിൽ നിന്നും മുഖമെടുത്ത് ചായ റെഡിയാക്കിവെക്കാൻ അടുക്കളയിലേക്കു നടന്നു. എൺപത്തിനാലാമത്തെ പെണ്ണ് കാണലാണ് ഇന്ന്. ഭഗവാനെ ഇതെങ്കിലും എന്റെ … Read more