കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല……

കാണാക്കിനാവ്… എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…” അന്ന് ഞായറാഴ്ച കിട്ടിയ പൊടി ചാള അടുക്കളയ്ക്ക് പുറത്ത് ഇരുന്ന് വൃത്തി യാക്കുമ്പോഴാണ്, വേലിക്ക് അപ്പുറത്ത് നിന്ന് സുമതി ചേച്ചിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്, അവിടേക്ക് തല തിരിക്കുമ്പോൾ നൈറ്റി അരയിൽ … Read more

അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല…..

ഹൃദയത്തോട് അടുത്ത് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ.. വെറുത്തു പോയി “ അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ നല്ലവനാണ്. ഒരു പക്ഷെ മറ്റാരേക്കാളും. ഞാൻ അത്ര … Read more

കാലം കുറെയായി അവൾ കാത്തിരിക്കുന്നു.. അതിനിടയിൽ,അവളുടെ ചേച്ചിയും അനിയത്തിയും കെട്ടി.. ഇവളുടേത് കൂടെ നടന്നിട്ട് വേണം,അവളുടെ അമ്മയ്ക്ക് സ്വസ്ഥമായി കാലും നീട്ടി ഒന്നിരിക്കാനത്രേ……

തഗ്ഗ് ലൈഫ്… എഴുത്ത്:- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പ്ഫാ, മര്യാദയ്‌ക്ക് ഒരു വേലേം കൂലിയും ഇല്ലാത്തവനാ,പെണ്ണ് കെട്ടാൻ നടക്കുന്നത്..” അമ്മയുടെ ആദ്യത്തെ ആട്ടിൽ തന്നെ ശ്രീജിത്തിന്റെ സകല പ്രതീക്ഷയും അസ്തമിച്ചു.. റിട്ടേയെർഡ് ഹെഡ് മിസ്ട്രെസ് സരസ്വതിയമ്മ നാഗവല്ലി മോഡിൽ തന്നെയാണെന്ന് ഉറപ്പ് വന്നതും ശ്രീജിത്ത്‌ തിരിഞ്ഞു നടന്നു.. സൗമ്യയോട് ഇനിയെന്ത് പറയും..? നാലഞ്ച് തേപ്പും വാർപ്പും കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സൗമ്യയെ കാണുന്നത്.. കുറച്ചേറെ പിന്നാലെ നടന്നു,രണ്ടു ചെരുപ്പ് തേഞ്ഞതിൽ പിന്നെയാണ് അവൾ … Read more

ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല……

Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല. പക്ഷെ ഈ ഇടയായി മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നു, ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടെങ്കില്‍… ഹീര തന്റെ മൊബൈൽ ഗാലറിയിൽ വിരൽ ഓടിച്ചു. വിവാഹ നിശ്ചയം,വിവാഹം,മധുവിധു……. പിന്നെയും എത്ര എത്ര മനോഹര നിമിഷങ്ങളാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. കാലം ഇത്ര കഴിഞ്ഞിട്ടും അതൊക്കെ ഇന്നും തന്റെ കൈയ്യിൽ സുരക്ഷിതമായി ഉണ്ട്‌. … Read more

അതേ മോളേ, പക്ഷേ പെട്ടെന്ന് പത്ത് പന്ത്രണ്ട് പവൻ സ്വർണം വാങ്ങാനുള്ള നിവൃത്തിയില്ല ,ഒരു ചിട്ടി വീണത്, തല്ക്കാലം ആവശ്യമില്ലെന്ന് പറഞ്ഞ്, ബാങ്കിൽ തന്നെ നിക്ഷേപിച്ചിരിക്കുവല്ലേ….,

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത് എന്താ അമ്മേ.. രാത്രിയില് പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു. ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു കൂട്ടര് വന്നിരുന്നു ,ചെറുക്കൻ ഗൾഫുകാരനാണ് , അച്ഛൻ്റെ മരണവാർത്തയറിഞ്ഞ് പെട്ടെന്ന് നാട്ടിലേക്ക് വന്നതാണ്, ഉടനെ തിരിച്ച് പോകുകയും വേണം, അവർക്ക് രണ്ടാൺമക്കളായിരുന്നു, മൂത്തമകൻ കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്, … Read more

ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്. രണ്ട് ദിവസം കഴിഞ്ഞ് നാലഞ്ച് കൂട്ടുകാരുടെ കയ്യിൽ നിന്നും അമ്പത്തും നൂറും വാങ്ങി ഉമ്മാക്ക് ഗുളിക മേടിച്ചു കൊടുക്കാം. രണ്ടീസം ഗുളിക കുടിച്ചില്ലെന്ന് കരുതി ഉമ്മ മരിച്ചൊന്നും പോവില്ലല്ലോ. ഫൈസി ഒരു ഗോൾഡ് ഫ്ലാക്ക് സിഗരറ്റ് മേടിച്ച് പോക്കറ്റിലിട്ട് ബൈക്ക് ഒന്ന് … Read more

നീ ഇന്നലെ ആരോടാ സംസാരിച്ചത് രാത്രി..എന്റെ തൊട്ടപ്പുറത്തെ ബെഡിൽ കിടക്കുന്ന നസീർ എന്നോട് ചോദിച്ചുസംസാരിക്കേ ഞാനോ… രാത്രിയിലോ.. നിനക്ക് തോന്നിയതാകും………

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ലൈസൻസ് എടുക്കാൻ പോകാൻ തുടങ്ങിയത് മുതൽ രാത്രിയിലെ യാത്രയായിരുന്നു ഇടങ്ങേറായി തോന്നിയിരുന്നത്… അങ്ങോട്ട്‌ പോകാൻ കാർ ഏൽപ്പിച്ചിരുന്നെങ്കിലും ഇങ്ങോട്ട് കൊണ്ട് വരൻ ഞാൻ പഹയനോട് പറഞ്ഞില്ല… അങ്ങോട്ട്‌ കൊണ്ട് പോകുന്നതിന് തന്നെ പഹയന് എന്നും ഇരുപത്തി അഞ്ചു റിയാൽ ആയിരുന്നു കൂലി… അങ്ങോട്ടും ഇങ്ങോട്ടും അറുപതു റിയാൽ വേണമത്രേ…” “അതെന്താടാ എന്ന് ചോദിച്ചപ്പോൾ അവൻ പറയാണ് ഒരു മണിക്കൂർ എനിക്ക് വെയിറ്റ്ങ് കൂലിയായി പത്തു റിയാൽ … Read more

ഡ്യേ, ഇതൊക്കെ നടക്കണ കാര്യാണോ? വീഡിയോ എടുക്കാൻ പേടിക്കാനില്ല. ഇല്ലാത്ത കാശ് ഇൻസ്റ്റാൾമെന്റ് കൊടുത്ത്, ഐഫോൺ പതിനാലു പ്രോ വാങ്ങീട്ടില്ലേ……

റീൽസ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്. കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്. ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, കട്ടിലിനരികിലേക്കെത്തി. കുസുമം, കട്ടിലിൽ കിടന്ന് മൊബൈലിൽ യൂട്യൂബ് കാണുകയായിരുന്നു.. നല്ലോണം ശ്രദ്ധിച്ചാണ് കാണുന്നതെന്നു സുന്ദരനു മനസ്സിലായി. ഇരുകൈകൾ കൊണ്ടും മൊബൈൽ ഫോൺ മുഖത്തേക്കു ചേർത്തുപിടിച്ച്, കാലുകൾ ആട്ടിക്കൊണ്ടുമാണ് കിടപ്പ്. സുന്ദരൻ, ഭാര്യയുടെ അരികത്തേക്കു ചേർന്നു … Read more