എന്തിന്.. നിന്നെ കിട്ടിയതിനു ശേഷം അല്ലെ ഞാനും ഇങ്ങനെയൊക്കെ ആയത്.. അല്ലേ ആരോടും മിണ്ടാതെ ജോലി മാത്രം നോക്കി നടന്ന എന്നെ നീ…….

നിലാവ്പോലേ Story written by Unni K Parthan “ഇറങ്ങാൻ തോന്നണില്ല ഇവിടെ.. നിന്റെ കൂടെ യാത്ര ചെയ്തു കൊതി മാറിയില്ല..” മീര രാമദേവന്റെ തോളിലേക്ക് ഒന്നുടെ പൂണ്ടു കിടന്നു പറഞ്ഞു.. “ഇറങ്ങേണ്ട ന്നേ.. വാ.. പോയേച്ചും വരാം എന്റെ നാട്ടിലേക്ക്…” “വരുമേ.. ഞാൻ…” കാറ്റിൽ പാറി പറന്നു അനുസരണയില്ലാത്ത മുടിയിഴ മെല്ലെ മാടിയൊതുക്കി രാമദേവനെ കുസൃതിയോടെ നോക്കി മീര.. “വായോ ന്നേ.. ഇനി ഇങ്ങനെ ഒരു യാത്രക്ക് കാലം അനുവാദം നൽകിയില്ലയെങ്കിലോ..” “വീട്ടിൽ എന്ത് പറയും..” … Read more

അമ്മ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. സ്ഥാനം കൊണ്ട് മാത്രം അമ്മയാണ്. ആ തള്ള എന്നെയൊന്ന് എടുത്ത് കൊഞ്ചിയിട്ട് പോലും ഇല്ല……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവർ ചvത്തതിന് ഞാൻ എന്തിനാ പോണേ…?” “നിന്റെ അമ്മയല്ലേ മോളേ” “അമ്മ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. സ്ഥാനം കൊണ്ട് മാത്രം അമ്മയാണ്. ആ തള്ള എന്നെയൊന്ന് എടുത്ത് കൊഞ്ചിയിട്ട് പോലും ഇല്ല. അമ്മയുടെ വാത്സല്യം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, ആ അമ്മയെന്ന് പറയുന്ന സ്ത്രീയുടെ മു ലപ്പാൽ പോലും എനിക്ക് തന്നിട്ടില്ല. ആയ കാലത്ത് എന്നെ സ്നേഹിക്കാതെ തോന്ന്യപോലെ ജീവിച്ച ആ തള്ള ച … Read more

പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ, മൂത്ത മകൻ ആയത് കൊണ്ട്, ഇഷ്ട്ടമല്ലാഞ്ഞിട്ടും കുഞ്ഞു നാൾ മുതലേ ജോലിക്ക് പോകേണ്ടി വന്നവൻ…..

ഗീതേച്ചി… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” ഗീതേച്ചി വീട്ടിലെ മൂത്തമോൾ ആയിരുന്നോ… “ ഗീതേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോഴാണ് ഞാനത് ചോദിച്ചത്… ” നീയെന്താ അങ്ങനെ ചോദിച്ചത്… “ ” എന്നും മൂത്തമക്കൾ ആണല്ലോ അവസാനം കുടുംബത്തിന് അതികപറ്റാകുന്നത്… “ എന്റെ ആ ചോദ്യത്തിലെ സങ്കടം ചേച്ചിക്ക് പെട്ടെന്ന് മനസ്സിലായത് കൊണ്ടാകും അവർ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയത്… ” അതിപ്പോ മൂത്തമക്കൾ ആയാലും ഇളയ മക്കൾ ആയാലും, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസാനമെന്നും…… “ … Read more

വീടിന് അടുത്തുനിന്നും ഉച്ചത്തിലുള്ള ബഹളവും കൊച്ചു കുഞ്ഞിന്റെ ആർത്തു കരഞ്ഞുള്ള നിലവിളിയും കേട്ടാണ് ഞാൻ പുറത്തേക് ഇറങ്ങിയത്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്കെന്റെ പൈസ ഇപ്പോ കിട്ടണം…” “വീടിന് അടുത്തുനിന്നും ഉച്ചത്തിലുള്ള ബഹളവും കൊച്ചു കുഞ്ഞിന്റെ ആർത്തു കരഞ്ഞുള്ള നിലവിളിയും കേട്ടാണ് ഞാൻ പുറത്തേക് ഇറങ്ങിയത്… തൊട്ടടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുറ്റത്തു നിന്നായിരുന്നു ഞാൻ കേട്ട ശബ്ദം… അതൊരു വാടക നൽകുന്ന കോട്ടെയ്‌സ് ആയിരുന്നു… പത്തു പതിനാറു കുടുംബങ്ങൾ താമസിക്കുന്ന കോട്ടെയ്‌സ്…ഇടക്കിടെ ആളുകൾ മാറുന്നത് കൊണ്ടു തന്നെ ഞങ്ങൾക് അവരുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നു… മാസത്തിലെ തുടക്കം ആയത് … Read more

നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ” നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു. എന്നാലും ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ അവളെ നോക്കി “എന്തുപറ്റി…? നേരം വെളുക്കുമ്പോൾ തന്നെ എന്തിനാ ഇങ്ങനെ കിടന്ന് ചാടുന്നേ…?” സഫ്നയുടെ മുഖം ചുവന്ന് തുടിച്ചു “ഓ ഒന്നും അറിയാത്ത … Read more

എങ്ങനെ എങ്കിലും അവിടെ നിന്നും പുറത്തിറങ്ങാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു കൂട്ടുകാർ അവർ വാങ്ങിയ സാധനങ്ങൾ കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ നീ ഒന്നും വിങ്ങുന്നില്ലെ ചോദിച്ചത്……..

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൂട്ടുകാർക്ക് ഇടയിൽ നിന്നും മാറി ഒരോന്ന് നോക്കി ലുലു മാളിലൂടെ നടക്കുമ്പോഴ.. ചില്ലു കൂടിനപ്പുറം എൻ്റെ ഒരു ദിവസത്തെ സാലറി amount എഴുതി വച്ചിരിക്കുന്ന ഷൂ കണ്ടത്.. മുന്നോട്ടു വെക്കുന്ന ഒരോ ചുവടിലും മാറിമാറി വരുന്ന ഷൂവിൽ വില കൂടികൂടി വരുന്നു കണ്ട് !! ആദ്യം എനിക്ക് ഒരു പരിഹാസ ചിരി വന്നെങ്കിലും പതിയെ അത് നെഞ്ചിലൊരു വീർപ്പു മുട്ടൽ പോലെയായ്.. ഷർട്ടിന്റെ പോക്കേറ്റിൽ കരുതി … Read more

പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും…….

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എട നീയറിഞ്ഞൊ ?? അമ്മവീട് അടുത്തുള്ള വിനുക്കുട്ടൻ്റെ വാട്സ്ആപ് മെസേജ് ആയിരുന്നു അത് … പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും അവിടെ പോകാറുണ്ട് പഴയ പോലെ കളിയും ചിരിയും പുഴയിൽ പോക്കും മീൻ പിടിക്കാൻ പോക്കും ഒക്കെയായ് ഓർമ്മകൾ പുതുക്കും.. വർഷങ്ങൾ കടന്നു പോയപ്പോൾ … Read more

എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്…..

മയൂഖി…. Story written by Athira Sivadas “വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്. “എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്. “നിനക്ക് സംശയം ഉണ്ടെന്നാണെങ്കിൽ വാര്യത്തേക്ക് ചെല്ലെടാ… ചെന്ന് അവളോട് തന്നെ നേരിട്ട് അന്വേഷിക്ക്. പലതവണ പറഞ്ഞതാ ഒരുഗതിം പരാഗതിം ഇല്ലാത്ത ക്ഷയിച്ചു പോയൊരു തറവാട്ടിലെ പെണ്ണിനെ മോഹിക്കരുതെന്ന്. എന്നിട്ടിപ്പോൾ എന്തായി. നിവർത്തിയില്ലാതെ വന്നപ്പോൾ … Read more

അമ്മയോട് കാർത്തിക് യാത്ര പറഞ്ഞില്ല എന്നത് അവൾ ശ്രദ്ധിച്ചു കാറിൽ ഇരിക്കുമ്പോൾ അവളാ മുഖത്ത് നോക്കി. സാധാരണ പോലെ തന്നെ…..

മറക്കാനാവാത്തത് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയോടെന്താ ദേഷ്യം?” കല്യാണത്തിന്റെ നാലാമത്തെ നാൾ ആയിരുന്നു അത്. കാർത്തിക് ആ ചോദ്യം കേട്ട് പാർവതിയേ നോക്കി “ദേഷ്യം ഒന്നുമില്ലല്ലോ “അവൻ അലസമായി പറഞ്ഞു ലവ് മാര്യേജ് ഒന്നുമായിരുന്നില്ല അവരുടെ. കല്യാണം തീരുമാനിച്ചു ഒരു മാസം കഴിഞ്ഞു കല്യാണം. അതിനിടയിൽ ചില്ലറ ഫോൺ വിളികൾ. അതിലെന്ത് പരസ്പരം മനസിലാക്കാൻ? കാർത്തിക് ബാങ്കിലാണ്പാ ർവതി ടീച്ചറും ഇരുപത്തിയേഴും ഇരുപത്തിനാലും വയസ്സുള്ള കുറച്ചു പക്വത … Read more

എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് ചോദിക്കാൻ തീരുമാനിച്ചെങ്കിലും അവളിൽ നിന്നും മൗനം കൊണ്ട്……

മൗനരാഗം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ ലോകത്തിൽ സീനാക്ക് ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അത് ഭർത്താവായ അബിയോട് മാത്രമാണെന്ന് ചില സമയങ്ങളിൽ അവന് തോന്നാറുണ്ട്. “പറച്ചിൽ കേട്ടാൽ എന്റെ കെട്ടിയോനെപ്പോലെ സ്‌നേഹമുള്ള ഒരാൾ ഈ ദുനിയാവിൽ ഇല്ലെന്ന് തോന്നും.. പക്ഷെ സത്യം എനിക്കല്ലേ അറിയൂ … എല്ലാം വെറും അഭിനയമാണ്.. സ്‌നേഹം എന്താണെന്ന് പോലും അറിയില്ല.” എല്ലാവരുമുണ്ട് ഹാളിൽ. ഓരോ കളിതമാശകൾ പറഞ്ഞ് ഇടക്കൊക്കെ കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ഞായറാഴ്ച … Read more