അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്?…..
വിശേഷം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Bindhya Balan “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ … Read more