പത്തു പൈസക്ക് ഗതി ഇല്ലേലും ഡയലോഗിനു ഒന്നും ഒരു കുറവും ഇല്ല. നാളെ ഇവൾ ഏതേലും ഒരുത്തന്റെ കൂടെ ചാടി പോകുമ്പോൾ നീ പഠിച്ചോളും. എന്ന് പറഞ്ഞു പിറു പിറുത്തൊണ്ടു അവർ ഇറങ്ങി പോയി……..

മറുവശം രചന: Treesa George അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും. അത്‌ സാരമില്ല അമ്മേ. അമ്മ പൈസ കിട്ടുമ്പോൾ തന്നാൽ മതി. കോളേജിന്നു ഒരാഴ്ചത്തെ സാവകാശം ഒക്കെ കിട്ടും. അത്‌ എന്തായാലും ആശ്വാസം ആയി. നീ സമയം കളയാണ്ട് റെഡി ആയി കോളേജിൽ പോകാൻ നോക്കു. ഞാൻ എന്തായാലും … Read more

നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ്‌ ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത്‌ കണ്ടിട്ട് കൂടി ഉണ്ടാവില്ല…..

പ്രിയമുള്ള ഒരാൾ അരികിൽ ഉള്ളപ്പോൾ രചന: Treesa George നിനക്കു എത് ചെടിയാ ഏറ്റവും ഇഷ്ടം. അവളുടെ കണ്ണുകളിൽ നോക്കി അവൻ പ്രണയഭാവത്തോടെ ചോദിച്ചു. എനിക്കു ലാവെൻഡർ ആണ് ഇഷ്ടം. അവൾ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു. നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ്‌ ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത്‌ കണ്ടിട്ട് കൂടി ഉണ്ടാവില്ല. കണ്ടിട്ട് വേണോ ഇഷ്ടപെടാൻ. എനിക്ക് ആ വയലറ്റ് കളർ ഭയങ്കര ഇഷ്ടമാ. ശെരിക്കും? … Read more

നിന്റെ ഈ പുരോഗമനം ഓക്കേ മുഖപുസ്തകത്തിൽ ഇരുന്ന് തള്ളാൻ കൊള്ളാം. കുടുംബ ജീവിത മുന്നോട്ട് പോണേൽ പെണ്ണ് താന്ന് കൊടുക്കണം……

തുഷാരരേണു story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി. അത് അമ്മേ ഞാൻ ചോറിന്റെ കൂടെ കഴിച്ചു. ചേട്ടനും അനിയനും അച്ഛനും അമ്മയും മുത്തശ്ശനും ചോറിന്റെ കൂടെ അവരുടെ പങ്ക് കഴിച്ചത് അല്ലേ. അപ്പോൾ ഇനി ഇരിക്കുന്നതിൽ ഒരു പങ്ക് എനിക്ക് അല്ലേ. അവള് മീൻ എടുത്തത് കഴിച്ചതും പോരാ. … Read more

നീ അറിഞ്ഞു കാണുമല്ലോ ഞാൻ ഡിവോഴ്സ് ആയത്.ആ കല്യാണം ഒരു ചതി ആയിരുന്നു.അവളുടെ വയറ്റിൽ വളർന്ന കൊച്ചിന് ഒരു അച്ഛനെ കണ്ട് പിടിച്ചത്……..

രേവതി Story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ നിഖിലേട്ടന് ഇത് എന്ത് പറ്റി. ഉള്ള യൂട്യൂബ് ചാനൽ മൊത്തം കണ്ടിട്ട് രാവിലെ തന്നെ എന്നെ പ്രാങ്ക് ചെയ്യാൻ ഇറങ്ങിയേക്കുവാണോ. രേവതി നിന്റെ ഈ ഡയലോഗ് കേൾക്കാൻ അല്ലാ ഞാൻ ഇപ്പോൾ വന്നത്. ഞാൻ പറഞ്ഞത് നിനക്ക് മനസിലായിട്ടുണ്ടെന്നു എനിക്ക് അറിയാം. പിന്നെ ഇപ്പോൾ ചുമ്മാ കിടന്നു പൊട്ടൻ കളിക്കല്ലേ. ഇല്ല. ഏട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസിലായില്ല. അമ്മ … Read more

നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ചടങ്ങ് അല്ലേ ഇത് .കല്യാണം കഴിഞ്ഞ പെണ്ണും ചെക്കനും എത് എലും ശുഭകാര്യം ആദ്യം കൂടണം എന്നാ…..

കാക്കപൂ Story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നന്ദിനി മോളെ നീ ഇത് വരെ ഒരുങ്ങി ഇല്ലേ. ദേവൻ റെഡി ആയിട്ട് താഴെ വന്നല്ലോ. ഞാൻ വരുന്നില്ല ദേവന്റെ അമ്മേ. നിങ്ങൾ എല്ലാരുംകൂടി നന്ദിനി ചേച്ചിയുടെ കല്യാണത്തിന് പോയിട്ടു വാ. അത് എന്ത് പറ്റി മോളെ? തലവേദന ആണോ. മോള് രാവിലെ അതെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അമ്മ വിക്സ് പുരട്ടി തരണോ. തലവേദന ഒന്നും ഇല്ല അമ്മേ. പിന്നെ … Read more