നാണംകെട്ട പ്രവർത്തി അല്ലേ നിങ്ങൾ ചെയ്തത്. അറിയട്ടെ എല്ലാവരും . എവിടെ അവൾ ? അവളെയാണെനിക്ക് കാണേണ്ടത്…….

മനമറിയുമ്പോൾ Story written by Aardra കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രമ്യ നീയിങ്ങു വന്നേ, ജോലി കഴിഞ്ഞു വന്നു കേറിയ ഉടനെ രവിയേട്ടൻ എന്നെ വിളിച്ചു. എന്തോ അത്യാവശ്യ കാര്യമാണ്, ഇല്ലെങ്കിൽ ഫ്രഷ് ആവാതെ സംസാരം ഉണ്ടാകാറില്ല. എന്താണെന്ന ആകാംക്ഷയിൽ ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നു. എന്നെ കണ്ടതും പുള്ളി ഓടി വന്നു ഒരു കസേരയിൽ പിടിച്ചിരുത്തി പുള്ളിയും അടുത്ത് ഒരു കസേരയിൽ ഇരുന്നു. രവിയേട്ടൻ പറഞ്ഞു തുടങ്ങി, ഇന്ന് ഒരു സംഭവം ഉണ്ടായി. … Read more