അവൻ മോശമാണ് എന്നല്ല.നിങ്ങളുടെ ഇടയിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും എനിക്ക് നന്നായി അറിയാം.പക്ഷെ നീ വിഷമിക്കുന്നത് എനിക്ക് കാണാൻ……
എഴുത്ത്:- വൈശാഖൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം. അപ്പുറത്തിരുന്നു ആനി കണ്ണുരുട്ടുന്നു .കൊടുക്കരുത് എന്ന് ആംഗ്യം വേറെ .എനിക്ക് അവൻറെ ചോദ്യം കേട്ടപ്പോഴേ എനിക്ക് ചിരി വന്നു .അവളുടെ കണ്ണുരുട്ടൽ കൂടി ആയപ്പോ ചിരി അടക്കാൻ പറ്റിയില്ല . ചിരി കേട്ടിട്ട് കളിയാക്കുന്നതാണോ എന്ന് അജയ്ക്ക് സംശയം.ഡീ നേരത്തെ പോലെ … Read more