ഞാൻ ഇവിടെ എന്ത് കാണിച്ചാലും ചോദിക്കാൻ ഒരുത്തനും വരില്ല… അത് നിനക്ക് അറിയാലോ… ജീവിതത്തിൽ മോഹിച്ചതെല്ലാം നേടിയിട്ടുള്ളവനാണ് നിരഞ്ജൻ.. നിന്നേ നേടാൻ പറ്റാതെ പോയാൽ പിന്നെ…….

നിരഞ്ജൻ Story written by Bindhya Balan.. ‘നിരഞ്ജൻ സാറിന്റെ കല്യാണമാണ് അടുത്ത മാസം…’ ഓഫിസിലേക്ക് കയറിചെല്ലുമ്പോൾ ആണ് ആരോ ഫോണിൽ സംസാരിക്കുന്നത് കാതുകളിൽ വന്ന് വീണത്. ഒരൊറ്റ നിമിഷം നിന്നിടത്ത് തന്നെ തറഞ്ഞു നിന്നു പോയി ഞാൻ. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ…ശരീരമാകെ തളർന്നു നിലത്തേക്ക് വീഴുന്ന പോലെ വേച്ചു പോകുമ്പോൾ ആണ് പ്യൂൺ ജയേട്ടൻ ഓടി വന്നു താങ്ങിയത്.. “എന്ത് പറ്റി മോളെ.. രാവിലെ ഒന്നും കഴിക്കാതെയാണോ വന്നത്?”.എന്നെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കുടിക്കാൻ … Read more

അവളുടെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയായിരുന്നു എന്റെ പ്രതികരണം. അവളാകെ അമ്പരന്ന് പോയി. ചിരിയൊന്നൊതുങ്ങിയപ്പോ ഞാൻ അവളോട് പറഞ്ഞു……

ആയിരത്തൊന്നു നുണകൾ Story written by Bindhya Balan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആർത്തലച്ചു പെയ്യുന്ന മഴ പകരുന്ന തണുപ്പിൽ കുളിർന്ന് , ആ പെരുമഴയുടെ താളമൊരു സംഗീതം പോലെ ആസ്വദിച്ച്‌ പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത്. പുതപ്പിനു പുറത്തേക്ക് കൈയ്യിട്ട് ഫോൺ തപ്പിയെടുത്ത് സൈലന്റ് മോഡിലേക്കിട്ട് വീണ്ടും ഉറക്കത്തിലേക്ക് വീഴുമ്പോൾ ഫോൺ പിന്നെയും റിംഗ് ചെയ്തു. വെളുപ്പാൻ കാലത്ത് ഉറക്കം കളയാൻ ഏതവനാണോ വിളിക്കുന്നത് എന്ന് … Read more

ചോദ്യങ്ങൾ ചോദിക്കുന്നവൻ അവന്റെ മന: സുഖത്തിനു ചോദിക്കുന്നതാണ്…. കേൾക്കുന്നവന്റെ മാനസികാവസ്ഥ അവനു മനസിലാവില്ല മനസിലാക്കാനുള്ള വകതിരിവ്…….

ചോദ്യങ്ങൾ എഴുത്ത്:- ബിന്ധ്യ ബാലൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു തിരക്കുള്ള പ്ലാറ്റ്ഫോമിൽ വച്ച്ഒ രു പുതിയ സുഹൃത്തിനെ പരിചയപ്പെടുന്നു …. “ഹായ്… പേരെന്താ.? പേര് പറയുന്നു.. “വീടെവിടാ?” താമസിക്കുന്ന സ്ഥലം പറയുന്നു… “കല്യാണം കഴിഞ്ഞതാണോ?” അതേ എന്ന് പറയുന്നു… “അപ്പൊ വീട്ടിൽ ആരൊക്കെയുണ്ട്?” “ഭർത്താവും ഞാനും…” ഇനിയാണ് പാർട്ട്‌ 2 ചോദ്യങ്ങൾ “കുട്ടികൾ എത്ര പേരുണ്ട്? കുട്ടികൾ ആയിട്ടില്ല….. “കല്യാണം കഴിഞ്ഞു എത്ര നാളായി?” അടുത്ത ചോദ്യമാണ് മൂന്ന് വർഷമായി… “മൂന്ന് വർഷം … Read more

അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്?…..

വിശേഷം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Bindhya Balan “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ … Read more

ഇച്ഛൻ ശ്രീയോടും ഈ മുരിക്ക് സ്വഭാവം തന്നെയായിരുന്നോ.മൊബൈലിൽ കാര്യമായെന്തോ നോക്കിക്കൊണ്ടിരുന്ന ഇച്ഛനെ പതിയെ തോണ്ടിയിട്ട് ഞാൻ ചോദിച്ചു…….

ഇച്ഛന്റെ പച്ചവെള്ളം❤❤❤ Story written by Bindhya Balan “ഇച്ഛൻ ശ്രീയോടും ഈ മുരിക്ക് സ്വഭാവം തന്നെയായിരുന്നോ” മൊബൈലിൽ കാര്യമായെന്തോ നോക്കിക്കൊണ്ടിരുന്ന ഇച്ഛനെ പതിയെ തോണ്ടിയിട്ട് ഞാൻ ചോദിച്ചു. “എങ്ങനെ?അടുത്തിരുന്നിട്ടും അനക്കമൊന്നും കാണാതായപ്പഴേ എനിക്ക് തോന്നി,  ഏതാണ്ട് ഉഡായിപ്പ് ആലോചിക്കുവാന്ന്.ഇതായിരുന്നോ?” ഇച്ഛന്റെ പറച്ചിൽ കേട്ട്  ‘വല്ലാത്തൊരു മൈന്റ് റീഡിങ്ങ്’  എന്ന മട്ടിൽ പകച്ചിരിക്കുമ്പൊ മൊബൈൽ താഴെ വച്ച്   ഇച്ഛൻ തിരിഞ്ഞിരുന്നു. ‘പൊന്നു സ്റ്റെപ് ബാക്’ എന്ന തനിയേ പറഞ്ഞ് ഞാൻ രണ്ടടി പിന്നോട്ട്(മ്മ്..ചിരിക്കണ്ട..പേടിച്ചിട്ടല്ല). “കൊച്ചിന് അതറിഞ്ഞിട്ടെന്തിനാ” “ഓ..ചുമ്മാ. … Read more

എന്നെ ഭരിക്കുന്നൊരു ഭാര്യയെ എനിക്ക് വേണ്ട.. കെട്ടിയ താലി അഴിച്ചു വച്ചിട്ട് ഇറങ്ങിക്കോ.. എനിക്ക് വേണ്ടത് എന്നെ അനുസരിക്കുന്നൊരു പെണ്ണിനെ ആണ്.. അല്ലാതെ…….

അച്ഛന്റെ മകൾ Story written by Bindhya Balan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്കെങ്ങനെ ധൈര്യം വന്നെടി എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലാൻ… ഞാനോ മരിച്ചു പോയ ഇവന്റെ അച്ഛനോ പോലും ഇവനെ നുള്ളി നോവിച്ചിട്ടില്ല.. ഇന്നലെ കെട്ടിക്കേറി വന്നവൾക്ക് ഇത്ര അഹങ്കാരമോ..ഇറങ്ങിക്കോളണം ഈ നിമിഷം ഇവിടെ നിന്ന്.. ഇങ്ങനെ ഒരുത്തി ഈ വീട്ടിലിനി വേണ്ട “ കഴിഞ്ഞ നിമിഷം വരെ മോളെ എന്ന് മാത്രം വിളിച്ചിരുന്ന അമ്മായി അമ്മയുടെ നാവിൽ … Read more