ഇന്ന് നമ്മളവിടെ പെണ്ണുകാണാൻ ചെല്ലും എന്ന് അറിഞ്ഞതല്ലേ. എന്നിട്ടും അവളുടെ വേഷം ശ്രദ്ധിച്ചോ.? അവളുടെ അമ്മ ഇട്ടിരുന്നത് എന്താന്ന് നീ കണ്ടോ.?

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലാട്ടോ പെണ്ണ് കണ്ടു ഇറങ്ങിയ സൂരജിനോട് അമ്മ തൻ്റെ പ്രതിഷേധം അറിയിച്ചു. അതെന്തു പറ്റി അമ്മക്കെന്താ ആർദ്രയെ ഇഷ്ടമായില്ലേ. അവൾക്ക് ഇത്തിരി നിറം കുറവാണങ്കിലും സുന്ദരിയല്ലേമ്മേ സുന്ദരി ഒക്കെ തന്നെ സൗന്ദര്യം ഇല്ലന്ന് ഞാൻ പറഞ്ഞില്ലാലോ പിന്നെ എന്താ കുഴപ്പം . എടാ നമ്മളിന്ന് പെണ്ണു കാണാൻ ചെല്ലുമെന്ന് അവൾക്ക് അറിയാവുന്നതല്ലായിരുന്നോ? അറിയാമായിരുന്നു നമുക്ക് നല്ല സ്വീകരണമാണല്ലോ അവരു … Read more

ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും പറഞ്ഞു കാണുമോ? അജയ് അശ്വതിയുടെ നേരെ നോക്കി….

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്താടാ നിൻ്റെ പ്രശ്നം എന്തിനാ നീ ഇവളോട് മിണ്ടാതെ നടക്കുന്നത് അടുക്കളയിലേക്ക് വന്ന അജയ് അമ്മ സുമിത്രയുടെ ചോദ്യം കേട്ട് ഞെട്ടി ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും പറഞ്ഞു കാണുമോ? അജയ് അശ്വതിയുടെ നേരെ നോക്കി അവളാണങ്കിൽ ഞാൻ അടുക്കളയിലേക്ക് വന്നതും അറിഞ്ഞില്ല അമ്മ എന്നോട് ചോദിച്ചതും കേട്ടില്ലന്ന മട്ടിൽ പാത്രം കഴുകി കൊണ്ടിരിക്കുന്നു….. … Read more

ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു……

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കീറിയ യൂണിഫോമും കൂട്ടിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ഞാൻ ക്ലാസ്സിലേക്ക് ടീച്ചർ വന്നതിറഞ്ഞിട്ടും ആ ഇരിപ്പു തുടർന്നു എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ടീച്ചർ എൻ്റെ അടുത്തേക്കു വന്ന് പുറത്തു തട്ടി ഞെട്ടി തലയുയർത്തി നോക്കിയ എന്നോടു ചോദിച്ചു ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു തരണോ ടീച്ചർ…. അത് “….. ഞാൻ … Read more

എന്നും നീ ഇങ്ങനെ ആയാൽ ‘ഞാൻ എന്താ ചെയ്യേണ്ടത് ഇനി എൻ്റെ കാര്യങ്ങൾ നടക്കണമെങ്കിൽ വേറെ എവിടേലും പോകേണ്ടി വരുമല്ലോ…

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഭയങ്കര തലവേദന ….. രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന ദീപ ബെഡിലേക്കിരുന്നു കൊണ്ട് പറഞ്ഞു…. ഓ ഇന്നും വേദനയാണോ ദീപ വരുന്നതും കാത്തിരുന്ന രാജേഷ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു… ആ രാജേഷേട്ടാ തല പൊട്ടിപ്പൊളിയുന്ന വേദന സഹിക്കാൻ പറ്റുന്നില്ല…. ദീപ ബെഡിലേക്ക് കയറി കിടന്നു. എന്നും വേദന വേദന എന്നു പറഞ്ഞാൽ എൻ്റെ കാര്യം എങ്ങനെ നടക്കും നീ ഇങ്ങു വന്നേ … Read more

അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു…,

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു നീ എപ്പോ പുറപ്പെടും മോളെ ..? കാശിയും മക്കളും കൂടെ വരുമോ..? ഞാൻ വരുന്നില്ലച്ഛാ എനിക്കവരുടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹം ഇല്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം ഇത്ര ആയിട്ടും മോളതൊന്നും മറന്നില്ലേ മറക്കാനോ.. മറക്കണമെങ്കിൽ ഞാൻ മരിക്കണമച്ഛാ….. കൊച്ചച്ചൻ്റെ മക്കളൊക്കെ … Read more

നന്ദാ ആൻ റീ യൂണിയന് വന്നപ്പോ നന്ദൻ കണ്ടിരുന്നോ പഴയതിലും സുന്ദരി ആയി.അവളുടെ ഹസ് Uk യിൽ ആണന്ന് ആഡംബര കാറ് സ്വയം ഡ്രൈവ് ചെയ്താ അവളു വന്നത്…..

Story written by Sneha Sneha ഹലോ ശ്രിയല്ലേ അതെ ഇത് ആരാ ഞാൻ ആൻ ആൻമേരി റി യുണിയന് വന്നപ്പോ നമ്പറും വാങ്ങി പോയിട്ട് ഇപ്പഴാണോ വിളിക്കുന്നത്. ഞാൻ ഓരോ തിരക്കിലായിരുന്നു. ശ്രീ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം അതിനെന്താ കാണാലോ നീ വാ എൻ്റെ വീട്ടിലേക്ക്. നീ ഇന്ന് ഫ്രിയാണോ ഞാനിന്ന് വരട്ടെ alwayട welcome ok ശ്രീ എന്നാൽ നമുക്ക് നേരിട്ട് കാണാം ആരോടായിരുന്നു ഇത്ര നേരം കത്തി നന്ദൻ അറിയില്ലേ … Read more