നല്ല ഭാര്യ, മരുമകൾ എന്നൊക്കെ ഉള്ള ലേബലുകളിൽ മറ്റുള്ളവരാൽ വിശേഷിക്കപ്പെടുമ്പോൾ എന്നിലെ പ്രണയിനി പ്രാണവായു കിട്ടാതെ പിടയുന്നു. അതവനറിയാം…….
Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈലിലേക്ക് നോക്കി അലസമായി കിടക്കുന്ന എന്നിലേക്ക് ഒരു കടൽ പോലെ ഇരച്ചു കേറിയ അവന്റെ കരങ്ങളെ തട്ടിമാറ്റി ഹാളിലെ ദിവാൻ കോട്ടിലേക്കു ചേക്കേറുമ്പോൾ എന്തോ ആശ്വാസം തോന്നി . ശ രീരം മാത്രം പങ്കുവെക്കുന്ന വേ ഴ്ചകൾ ഒരിക്കലും എന്നെ തൃ പ്തിയാക്കില്ല. ര തി ആദ്യം മനസുകൊണ്ടാണ് തുടർന്ന് ശ രീരങ്ങളുടെ കൂടിച്ചേരലും. അല്ലാതുള്ള അരോചകമായ,അസ്വസ്ഥമായ മണിക്കൂറുകളിൽ ഒരു … Read more