എന്നാൽ അതിനു മുന്നേയും നിങ്ങൾ എന്നെ തൊട്ടത് സ്വബോധ ത്തോടെയോ താൽപ്പര്യം തോന്നിയിട്ടോ ഒന്നുമായിരുന്നില്ല ! എതോ കൂട്ടുകാരന്റെ ബർത്ത്ഡേ പാർട്ടിക്കു പോയി രാത്രി……

Story written by Pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ അ ടിവസ്ത്രം എന്റെ ശരീരത്തോട് ചേർന്നു കിടക്കുന്നത് നിങ്ങൾ കണ്ടിട്ട് എത്ര കാലമായെന്ന് നിങ്ങൾക്ക് വല്ല ഒാർമ്മയുമുണ്ടോ ? മിഷയുടെ ചോദ്യം കേട്ടിട്ടും ഗൗരംഗ് ഒന്നും തന്നെ മിണ്ടിയില്ല, ” ഒരു വർഷവും ഒൻപതു മാസവും ” ! എന്നാൽ അതിനു മുന്നേയും നിങ്ങൾ എന്നെ തൊട്ടത് സ്വബോധ ത്തോടെയോ താൽപ്പര്യം തോന്നിയിട്ടോ ഒന്നുമായിരുന്നില്ല ! എതോ കൂട്ടുകാരന്റെ ബർത്ത്ഡേ പാർട്ടിക്കു പോയി … Read more

അവന് കേൾക്കാൻ കഴിയില്ല എന്നറിയുമായിരുന്നിട്ടും എന്റെ മകൻ എന്റെ വിളിക് ഉത്തരം നൽകില്ല എന്നറിഞ്ഞിട്ടും അവന്റെ ശബ്ദം കേൾക്കാമെന്ന പ്രതീക്ഷയിൽ…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കിച്ചു… ടാ.. മോനെ കണ്ടിരുന്നോ നീ…” വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നത് നോക്കി നിന്നിരുന്ന നിച്ചുവിനെ അവിടെ എങ്ങും കാണാഞ്ഞിട്ടായിരുന്നു കുട്ടികളുടെ കൂടെ കളിക്കുന്ന ഇക്കയുടെ മകൻ കിച്ചു വിനോട് ചോദിച്ചത്… അവനെവിടെ ഉണ്ടോ അവിടെ നിച്ചുവും ഉണ്ടാവാറുണ്ട്… കിച്ചു അവിടെ ഉള്ളത് കൊണ്ട് തന്നെ ആയിരുന്നു…ഒരു ഗ്ലാസ് പഞ്ചസാര തരുമോ എന്ന് ചോദിച്ചു വന്ന ആയിഷതാത്താക് അതെടുത്തു കൊടുക്കാനായിരുന്നു രണ്ടു മിനിറ്റ് മാറി … Read more

പെട്ടന്ന് ഡോർ തുറന്നു ഒരു യുവതിയും പുരുഷനും ഇറങ്ങി. ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു. ഞങ്ങൾ അകത്തേക്കും അവർ പുറത്തേക്കും പോകുന്നതിനിടക്ക് അറിയാതെ…….

അവൾ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡോക്ടറുടെ റൂമിനു വെളിയിൽ പേര് വിളിക്കുന്നതിനായി ഉള്ള കാത്തിരിപ്പ് അതിനോളം മുഷിച്ചിൽ വേറൊന്നുമില്ല. നമുക്കാണെങ്കിലും വേറൊരാൾക്ക് കൂട്ടു പോകുന്നതായാലും അറുബോറൻ ഏർപ്പാടാണ്. സ്വയം പിറുപിറുത്തു മുമ്പിലെ ടീപ്പോയിൽ കിടന്ന മാഗസിനുകളിൽ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി. ജെസ്സി ഫ്രാൻസിസ് നഗരത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ് ആണ്, മാത്രല്ല എന്റെ ബെസ്റ്റ് ഫ്രണ്ടും. മിക്കവാറും ഞങ്ങൾ സായന്തനങ്ങളിൽ ഒരുമിച്ചു കൂടാറുണ്ട്. പക്ഷേ … Read more

മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്…….

Story written by Pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്,കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് അതിപ്പോൾ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു, ശരീരം പൂർണ്ണമായും വെളുത്തു പോയിരിക്കുന്നു, മരുന്നുകളും ഡോക്റുമാരെയും മാറി മാറി പരീക്ഷിച്ചെങ്കിലും പണനഷ്ടമല്ലാതെ മറ്റൊരു മാറ്റവും മാന്യതയിൽ സംഭവിച്ചില്ല, അവളുടെ ആ പഴയ ചന്തം അതല്ലെങ്കിൽ ആ രൂപം അവൾക്കു തീർത്തും നഷ്ടമായിരിക്കുന്നു, ശരീരം വെളുത്തു … Read more

എന്താ മനുഷ്യ നിങ്ങൾക്ക് നട്ട പിരാന്താ ?ഇവനൊക്കെ ആരാ എന്താ എന്ന് വല്ല പിടിത്തവും ഉണ്ടൊ ?കൊണ്ടു വന്നു ഇവിടെ കിടത്തു എന്നെയും എന്റെ…..

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Sumayya Beegum T A അവനിന്ന് രാവിലത്തെ കഴിച്ചില്ല . നമ്മുടെ ചോറും കറിയും ഒന്നും അവനു പിടിക്കില്ല. അയ്യോ എന്നാ നിങ്ങൾക്ക് അങ്ങ് വാരിക്കൊടുക്കമാരുന്നില്ലേ ?സമയം മൂന്നു കഴിഞ്ഞു ഈ നേരമായിട്ടും ഞാൻ വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ഒരീച്ച പോലും ഇല്ല. ഒരെണ്ണം തന്നാൽ ഉണ്ടല്ലൊ ?നിന്റെ വീട്ടിൽ നിനക്ക് ഫുഡ്‌ സമയത്തിന് കഴിക്കാലോ ?ആരേലും പറഞ്ഞോ പട്ടിണി കിടന്നു പണിയാൻ അതുപോലെ … Read more

ഹരിയോട് പറയാതെ പലയിടങ്ങളിലേയ്ക്കും അവൾ പോയിരുന്നു..ചില നേരങ്ങളിൽ കണ്ണു വെട്ടിച്ചു കൊണ്ടുള്ള ഫോൺ സംഭാഷണങ്ങൾ… എല്ലാം അയാളിലെ….

Story written by Reshja Akhilesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു അവൾ. കവിളിൽ നോവ് പതിഞ്ഞു ചുവന്ന രാശി പടരും മുൻപേ … Read more

ഏട്ടാ.. മോള് ഗർഭിണിയാണ്…” പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു…

വഴിമറന്നവർ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഏട്ടാ.. മോള് ഗർഭിണിയാണ്…” പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു… “ഏട്ടാ.. ഏട്ടാ..” മൊബൈൽ കൈ എത്തിച്ചു എടുക്കാൻ ശ്രമിച്ച സുധൻ നെഞ്ച് തിരുമി താഴേക്കിരുന്നു… “സുധേട്ടാ.. ന്ത് പറ്റി..” തൊട്ടടുത്ത കസേരയിൽ ഇരുന്ന വിഷ്‌ണു ഓടി വന്നു സുധനെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു.. അപ്പോളേക്കും സുധൻ ബോധരഹിതനായി വിഷ്‌ണുവിന്റെ കൈയിലേക്ക് തളർന്നു … Read more

ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോതുളസി. എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്?……..

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോ. തുളസി എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്? എന്തേലും കാര്യം ഉണ്ടെന്നു മനസിലാക്കുക ബാക്കി നേരിൽ കാണുമ്പോൾ സംസാരിക്കാം. പിന്നെയും എന്തോ ചോദിക്കാനായി അളകനന്ദ വെമ്പി എങ്കിലും കേൾക്കാത്ത മട്ടിൽ end ബട്ടൺ പ്രെസ്സ് ചെയ്തു തുളസി മൊബൈൽ മേശപ്പുറത്തു വെച്ചു. ★★★★★★★ മ്മ, മൂത്രം … Read more

ഡീ ഞാൻ പെട്ടുന്നാ തോന്നണേ.. അടിവയറിൽ അമർത്തി പിടിച്ചു കൊണ്ട് പല്ലവി പറയുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി…..

ഇങ്ങനെയുംചിലർ… Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡീ ഞാൻ പെട്ടുന്നാ തോന്നണേ.. അടിവയറിൽ അമർത്തി പിടിച്ചു കൊണ്ട് പല്ലവി പറയുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി… ന്തെടീ..ആയോ.. മ്മ്.. ഇനി ന്താ ചെയ്യാ… നീ കരുതിയിട്ടുണ്ടോ.. നിത്യ ചോദിച്ചു… എടുത്തു വെച്ചിട്ടുണ്ട്.. പക്ഷേ…എങ്ങനെ… പല്ലവി വയറിൽ പൊത്തി പിടിച്ചു കൊണ്ട് ചുറ്റിനും നോക്കി പറഞ്ഞു.. മ്മ്… ശരിയാ.. നീ വാ.. മ്മക്ക് ആ വീട്ടിൽ പോയി നോക്കാം… … Read more

അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത്……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മോളേ… നീയിപ്പോഴും പ്രസാദിനെ ഓർത്തിരിക്കുവാണോ? മൊബൈലിൽ കണ്ണ് നട്ടിരുന്ന വിദ്യയോട് വിശ്വനാഥൻ ചോദിച്ചു. അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത് അതെങ്ങനാ മോളേ.. കോടതി മുമ്പാകെ നിനക്ക്, യാതൊരു കാരണവശാലും അയാളോട് , ഒത്ത് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടല്ലേ ? ബഹുമാനപ്പെട്ട കോടതി നിങ്ങൾക്ക് ഡൈവോഴ്‌സ് അനുവദിച്ച് … Read more