അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത്……..
Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മോളേ… നീയിപ്പോഴും പ്രസാദിനെ ഓർത്തിരിക്കുവാണോ? മൊബൈലിൽ കണ്ണ് നട്ടിരുന്ന വിദ്യയോട് വിശ്വനാഥൻ ചോദിച്ചു. അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത് അതെങ്ങനാ മോളേ.. കോടതി മുമ്പാകെ നിനക്ക്, യാതൊരു കാരണവശാലും അയാളോട് , ഒത്ത് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടല്ലേ ? ബഹുമാനപ്പെട്ട കോടതി നിങ്ങൾക്ക് ഡൈവോഴ്‌സ് അനുവദിച്ച് … Read more