അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ വരൂ. ചേച്ചിയുടെ ഭർത്താവ് ഗൾഫിലാ. ചേച്ചിയും അവിടെ തന്നെയായിരുന്നു……
Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ വരൂ. ചേച്ചിയുടെ ഭർത്താവ് ഗൾഫിലാ. ചേച്ചിയും അവിടെ തന്നെയായിരുന്നു. കുട്ടികൾ വലുതായപ്പോൾ അവരുടെ വിദ്യാഭ്യാസം അവിടെ താങ്ങാനാവാതെ തിരുച്ചുപോന്നതാ. ഞാനുമായിട്ടു നല്ലടുപ്പമാ. കഴിഞ്ഞ ഓണത്തിന് ചേച്ചി നമുക്ക് പായസം ഒക്കെ കൊണ്ടു തന്നിരുന്നു.” “നിങ്ങൾ … Read more