മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്………

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ പെങ്ങളുടെ നാത്തൂന്റെ കല്യാണവും. ബന്ധുക്കൾ പെണ്ണുങ്ങളെല്ലാം തങ്ങളുടെ സമ്പത്ത് പൊന്നിലൂടെ വെളിപ്പെടുത്താൻ ഉറപ്പായും ഒരുങ്ങിക്കെട്ടി വരും. അവർക്കിടയിൽ വെറും ഒന്നര പവന്റെയൊരു താലി മാലയും കയ്യിലോരോ നൂല് … Read more

ആരെയും ആകർഷിക്കുന്ന അംഗലാവണ്യം അതിനൊത്ത മുഖഭംഗി എന്നും അരവിന്ദന് താൻ ല ഹരിയായിരുന്നു രാത്രികളിൽ എത്രവട്ടം മതിവരാതെ തന്നെ നുകർന്നു………

പാപം Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹാളിലെ ഹൃദയാകൃതിയിലുള്ള ചുവന്ന ക്ലോക്കിൽ സമയം പന്ത്രണ്ടാകുന്നു, അരവിന്ദ് റൂമിൽ എത്തിയിട്ടില്ല. കാലം തെറ്റി പെയ്യുന്ന മഴ പുറത്തു തകർത്തു പെയ്യുന്നു. ന്തൊരു കുളിരാണ്. സുസ്മി രണ്ടു കൈകളും വിലങ്ങനെ നെഞ്ചിൽ താടിക്കു താഴെ മുറുക്കനെ ചേർത്തു പിടിച്ചു. ഈ സമയം പുറകിൽ കൂടി അരവിന്ദ് വന്നു ഈറൻ മുടി മാടിയൊതുക്കി കഴുത്തിൽ മൃദുവായി കടിക്കുന്നതും ആ ചുംബനത്തിൽ … Read more

കേൾക്കേണ്ടവർക്ക് കേൾക്കാൻ സമയം ഇല്ലാതാകുമ്പോൾ പറയാനുള്ളത് മനസ്സിൽ അടക്കി വെക്കും.അതുകൊണ്ട് തന്നെ കുറേ നാളുകളായിട്ട് ഫസി ഒരു കുഞ്ഞില്ലാത്ത….

നീയില്ലാതെ. Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും.” “ഫസി ഇത് ജീവിതമാണ്.. നീ സ്വപ്നം കാണുന്നത് പോലെയൊന്നും എനിക്ക് പറ്റില്ല.” “നമുക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.” കേൾക്കേണ്ടവർക്ക് കേൾക്കാൻ സമയം ഇല്ലാതാകുമ്പോൾ പറയാനുള്ളത് മനസ്സിൽ അടക്കി വെക്കും.അതുകൊണ്ട് തന്നെ കുറേ നാളുകളായിട്ട് ഫസി ഒരു കുഞ്ഞില്ലാത്ത സങ്കടത്തിന്റെ കെട്ട് അവളുടെ … Read more

മാസം രണ്ട് കഴിഞ്ഞിട്ടും മെ ൻസസായില്ല. ഒരാരംഭ ഗർഭിണിയുടെയെല്ലാ സ്വഭാവങ്ങളും ശരീരം കാണിക്കുകയും ചെയ്യുന്നു. സ്വയ പരിശോധനയിലത് രണ്ടുവര കാണിച്ച് സ്ഥിതീകരണം തരുകയും ചെയ്തു…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മാസം രണ്ട് കഴിഞ്ഞിട്ടും മെ ൻസസായില്ല. ഒരാരംഭ ഗർഭിണിയുടെയെല്ലാ സ്വഭാവങ്ങളും ശരീരം കാണിക്കുകയും ചെയ്യുന്നു. സ്വയ പരിശോധനയിലത് രണ്ടുവര കാണിച്ച് സ്ഥിതീകരണം തരുകയും ചെയ്തു. ബോധം പോകുന്നതുവരെ സുഹൃത്തുക്കളുമായി കു ടിച്ച് അർമ്മാദിച്ചയാ രാത്രി ഞാനോർത്തൂ. ആരോയെന്നെയന്ന് ഭോ ഗിച്ചിരിക്കുന്നു..! ആരെന്നൊരു പിടിയുമില്ല..! അന്ന് കൂടെയുണ്ടായിരുന്നയെല്ലാ ആൺ സുഹൃത്തുക്കളേയും ഞാൻ വിളിച്ചു. ആരാടാ ബോധമില്ലാത്ത എന്നെയന്ന് ഭോ ഗിച്ചതെന്ന് തുറന്നടിച്ച് അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. … Read more

അതെ ഈ വാഷിംഗ്‌ മെഷീനും മിക്സിയും ഫ്രിഡ്‌ജും ഒന്നുമല്ല വീട്ടമ്മമാർക്ക്‌ അത്യാവശ്യംപാത്രം കഴുകുന്ന മെഷീൻ ആണ്……

ഹീറോ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അതെ ഈ വാഷിംഗ്‌ മെഷീനും മിക്സിയും ഫ്രിഡ്‌ജും ഒന്നുമല്ല വീട്ടമ്മമാർക്ക്‌ അത്യാവശ്യംപാത്രം കഴുകുന്ന മെഷീൻ ആണ്. പത്തുകൂട്ടം കറി ഉണ്ടാക്കാൻ എളുപ്പമാണ് പക്ഷേ അതുകഴിഞ്ഞുള്ള പാത്രം കഴുകൽ ഓർക്കുമ്പോൾ കഴിച്ചത് മൊത്തം ദഹിച്ചുപോകും. മനുഷ്യന്റെ ഏറ്റവും വലിയ ദുഃശീലം പുകവലി,മദ്യപാനം ഒന്നുമല്ല ഈ ഭക്ഷണം കഴിപ്പ് തന്നെ. ഒന്നോ രണ്ടോ നേരമാണോ ? ഓരോന്ന് ഓർത്തു പാത്രം കഴുകുമ്പോൾ … Read more

മംഗലത്തെ സ്വത്തും പുറം മോടിയും കേശവപുരം മൊത്തം പ്രസിദ്ധം എന്നാൽ അകത്തളങ്ങൾ പ്രകാശം കടക്കാൻ പോലും മടിക്കുന്ന ചെയ്തികളാൽ ഭീകരമായിരുന്നു…

രാധചേച്ചി Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അൽപ്പം വെള്ളമെടുത്തു അടുപ്പത്തു വെച്ചു, തിളക്കാൻ തുടങ്ങിയപ്പോൾ അമ്മുക്കുട്ടി പറഞ്ഞു തന്നതുപോലെ ഒരു സ്പൂൺ കാപ്പിപ്പൊടി ഇട്ടു, അത് പതഞ്ഞുപൊന്തിയപ്പോൾ തീ കെടുത്തി. പഞ്ചാര ചേർത്തു ഗ്ലാസ്സിലേക്കു പകർന്നു ഒന്ന് ഊതി കുടിച്ചു. മോശമല്ല. വരാന്തയിൽ ചെന്നിരുന്നു കാപ്പി ഊതികുടിച്ചു വിശാൽ പുതിയ സ്ഥലത്തിന്റെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു. തൊട്ടപ്പുറത്തെ പാടം പച്ചവിരിച്ചു കിടക്കുന്നു, അടുത്തായി ഒരു കൈതോടും ഒഴുകുന്നുണ്ട്. … Read more

എം എൽ എ മാത്യു ചാണ്ടിയുടെ മകൻ അലക്സ്‌ മാത്യുവിനെ മർദിച്ച സംഭവത്തിൽ അന്വേഷണ വിധേയമായി എസിപി നിഖിൽ……

മഴ പോലെ നമ്മൾ…. Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എം എൽ എ മാത്യു ചാണ്ടിയുടെ മകൻ അലക്സ്‌ മാത്യുവിനെ മർദിച്ച സംഭവത്തിൽ അന്വേഷണ വിധേയമായി എസിപി നിഖിൽ പരമേശ്വരനു സസ്‌പെൻഷൻ ” ടീവിയിൽ ന്യൂസ്‌ വന്നത് കണ്ട് അനുപമ മെല്ലെ സെറ്റിയിൽ നിന്ന് എഴുനേറ്റു. അച്ഛൻ അവളെയൊന്നു നോക്കി “ഇപ്പൊ മനസിലായില്ലേ ഇവനെ കല്യാണം കഴിക്കണ്ട എന്ന് ഞാൻ പറഞ്ഞതിന്റെ കാരണം.He is a rascal .” … Read more

അച്ഛാ ഒരാളേപ്പോലെ ഏഴാളെങ്കിലും ഉണ്ടാകും എന്നല്ലേ ഇന്ന് ഞാൻ എന്റെ അപരനെ കോളേജിൽ കണ്ടു പുതിയതായി വന്ന രാഹുൽ അച്ഛൻ ഈ ഫോട്ടോ ഒന്ന് നോക്കിയേ……..

മൗനം എഴുത്ത്:- രാജു പി കെ കോടനാട്, കോളേജിൽ നിന്നും വന്ന മകൻ വല്ലാത്ത സന്തോഷത്തിൽ എന്നോട് ചോദിച്ചു “അച്ഛാ ഒരാളേപ്പോലെ ഏഴാളെങ്കിലും ഉണ്ടാകും എന്നല്ലേ ഇന്ന് ഞാൻ എന്റെ അപരനെ കോളേജിൽ കണ്ടു പുതിയതായി വന്ന രാഹുൽ അച്ഛൻ ഈ ഫോട്ടോ ഒന്ന് നോക്കിയേ എന്റെ നെറ്റിയിലെ മറുകു പോലും ഉണ്ട് അവന്റെ നെറ്റിയിലും അതേ സ്ഥാനത്ത് ഞങ്ങൾ ജനിച്ചതും ഒരേ ദിവസം.” അവർ രണ്ട് പേരും ചേർന്ന് നിൽക്കുന്ന ഫോട്ടോ കണ്ട എന്റെയും ആരതിയുടേയും … Read more

നിന്റെ അച്ഛനും ഞാനും മുൻപ് പറഞ്ഞുവെച്ചതു നോക്കുകയാണെങ്കിൽ ഇന്ന് ആ മണിയറയിൽ ഉണ്ടാകേണ്ടത് എന്റെ കുട്ടിയാണ് ,,ഇനി നിന്റെ പെണ്ണിന്റെ വീട്ടിൽ നിന്നും…….

Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരുമ്മ തരുവോ ? അയ്യേ ഇപ്പോഴോ അതിനെന്താ ,,ഇപ്പൊ നീ എന്റേതായില്ലേ ,,ഇത്രയും നാളും പറഞ്ഞു തന്റെ കഴുത്തിൽ താലികെട്ടിയിട്ടേ ഒന്ന് തൊടാൻപോലും സമ്മതിക്കുള്ളുവെന്ന് ,,,തന്റെ കഴുത്തിലേക്കൊന്നു നോക്കിയേ കല്യാൺ ജ്വല്ലറിക്കാരന്റെ അഞ്ചുപവന്റെ താലിയും മാലയും ആണ് കഴുത്തിൽ കിടന്നു മിന്നുന്നത് ,, എന്നുവെച്ചു ഇതിനൊക്കെ ഒരു സമയവും കാലവുമൊക്കെ ഇല്ലേ ? മുരളീ ,,,,,,,,,,,, ദേ അമ്മാവൻ വിളിക്കുന്നു നിങ്ങളൊന്നു അങ്ങോട്ട് … Read more

ഫോണിൽ ആരോടൊക്കയോ ഉള്ള അങ്ങേരുടെ ചാറ്റിങ്ങും അതിന്റെ കൂടെ അപ്പോഴുള്ള അങ്ങേരുടെ ചിരിയും, ചില സമയത്ത് അവൾക്കു തന്നെ ഏറെക്കുറെ ബോധ്യപ്പെട്ട……

Story written by Pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അക്ഷാംശയുടെ ഭർത്താവ് മരണപ്പെട്ടിട്ട് പത്തു ദിവസമായിരിക്കുന്നു, മരണമൊരു യാഥാർത്ഥ്യമായതു കൊണ്ടും, മരണപ്പെട്ടവർ തിരിച്ചു വരില്ലെന്ന പൂർണ്ണമായ ഉറപ്പുള്ളതു കൊണ്ടും,.എത്ര പ്രിയപ്പെട്ടവരായിരുന്നാലും ഒരിക്കൽ അവരുടെ മരണം നേരിടേണ്ടി വരുമെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടും,ഉള്ളിലെ വിഷമങ്ങളെല്ലാം ദിവസങ്ങൾ കൊണ്ടു തന്നെ വളരെ പെട്ടന്ന് പെയ്തൊഴിഞ്ഞു തീർന്ന് മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് മാത്രമായി പിന്നീട് അവളുടെ മനസ്സും ചിന്തകളും ! അന്നേരമാണ് അവൾ അതുവരെയും കഴിഞ്ഞു പോയ അവരുടെ അതുവരെ യുള്ള … Read more