തിരിച്ചു തല്ലാത്തതു അമ്മയായി പോയത് കൊണ്ടാ ..അല്ലെങ്കിൽ …”അവൻ ബൈക്കിന്റെ ചാവി എടുത്തു പുറത്തോട്ടു പോയി…..

തിരിച്ചറിവുകൾ… തിരുത്തലുകൾ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്കിതെന്താ ..?ഞാൻ ഒരു പാർട്ടിക്ക് പോയി .അവിടെ കമ്പനിക്ക് കുറച്ച് ..” പറഞ്ഞു തീർന്നില്ല ജോഷിയുടെ മുഖമടച്ചൊരു അടി വീണു . “നീ…. നീ … കുടിച്ചല്ലേ ?”അമ്മയുടെ കത്തുന്ന മുഖം. “ആ കു ടിച്ചിട്ടുണ്ട് …ഞാൻ ഇരുപത്തിയഞ്ചു വയസ്സുള്ള ചെറുപ്പക്കാരനാണ് ..സ്വന്തം ജോലിയുണ്ട് ആരുടേം ചിലവിലല്ല “ ഒറ്റയടി കൂടെ …ജോഷി മുഖം പൊത്തി.. “തിരിച്ചു തല്ലാത്തതു അമ്മയായി … Read more

നന്ദുവിന്റെ കരച്ചിൽ അവളെ തളർത്തിയെങ്കിലും തിരിച്ച് പോകാൻ ഇടമില്ല ആർക്കും വേണ്ട ആ ചിന്തകളാൽ ചാടാനായി വീണ്ടും ശ്രമിച്ചതും ഒരു……..

എന്നും എപ്പോഴും Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിത്യ മകൻ നന്ദുവിനെയും എടുത്ത് ആ രാത്രിയിൽ വേഗത്തിൽ നടന്നു. അവളുടെ വീട്ടിലെ നാട്ടുവഴി കഴിഞ്ഞ് കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു. താഴെ നല്ല ആഴത്തിൽ ഒഴുകുന്ന പുഴ. കൈവരിയിൽ പിടിച്ചവൾ കുറച്ചു നേരം നിന്നു. പിന്നെ കുഞ്ഞുമായി കൈവരിയിൽ വലിഞ്ഞ് കയറാൻ ശ്രമിച്ചു. നന്ദു ഉറക്കെ കരയാൻ തുടങ്ങി. അവൾ കുഞ്ഞിന്റെ … Read more

വീട്ടുകാരുടെ മുമ്പിലും ഫങ്ഷനുകളിലും ഒക്കെ ഇവള് പക്കാ ഡീസന്റ്. പേര് ആരേലും ചോദിച്ചാൽ അതിനു പോലും റിപ്ലൈ തരില്ല പക്ഷേ…..

സൗഹൃദം Story written by Sumayya Beegum T A . ഇതിപ്പോ നന്നായീ കുറച്ചൂടെ കഴിഞ്ഞു പറഞ്ഞാൽ മതിയാരുന്നല്ലോ എന്തേ നേരത്തെയാക്കി ? ഇഞ്ചി കടിച്ച കുരങ്ങിനെപോലെ ഒറ്റ നോട്ടത്തിൽ തോന്നും എങ്കിലും വേണേൽ മതി എനിക്കൊരു നിർബന്ധവുമില്ല എന്ന മട്ടിൽ ഫാനിലേക്കു കണ്ണും നട്ടിരിക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു. അടുത്ത സ്റ്റെപ് ഒരു വടിയെടുക്കുക ആ വടിയുടെ മുമ്പിൽ അവളും പുറകിൽ ഞാനും ഒരു ടോം ആൻഡ് ജെറി എപ്പിസോഡ് തീർക്കുക. … Read more

അടഞ്ഞ വീടിൻ്റെ അകമുറികളിലൊന്നിൽ, അവർ തളർന്നു കിടന്നു. ഒരു സഫലസുരതത്തിൻ്റെ ആലസ്യം മിഴികളിൽ പേറി, സ്മിത, പ്രശോഭിനോടു മന്ത്രിച്ചു…..

നിശ്ചയം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു. രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ? ഇവൻ, രാവിലെത്തന്നേ എങ്ങോട്ടു പോയി?.നല്ലൊരു തുക കിട്ടേണ്ട തായിരുന്നു” രാഷ്ട്രീയ സംഘത്തിലെ മറ്റൊരാളാണ്, അതിനു മറുപടി നൽകിയത്. “ഭാര്യ മരിച്ചതിൽ പിന്നേ, പ്രശോഭിൻ്റെ വീട്ടിലെ ജോലികൾ … Read more

വേറെ എന്ത് പറയാൻ, എന്റെ മോൾ വളർന്ന് വലുതാകുമ്പോൾ എന്നെ പോലെ ഒരു എഞ്ചിനീയർ ആകണമെന്ന് തന്നെ പറഞ്ഞു. എന്റെയല്ലേ മോൾ അവളങ്ങനെയല്ലേ പറയു……

എഴുത്ത് :- അച്ചു വിപിൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല. ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ ചിരിക്കുന്നതെന്ന് ആകാംഷയോടെ അവൾ ചോദിച്ചത്. അയാൾ കയ്യിൽ ഇരുന്ന കപ്പ് ടേബിളിൽ വെച്ച ശേഷം തന്റെ ഭാര്യയോടായി പറഞ്ഞു, എടീ മോൾക്ക്‌ എല്ലാത്തിനും നല്ല മാർക്കുണ്ട്,അവളേ പറ്റി … Read more

എന്താണ് ? ഞാൻ ഒട്ടും മയമില്ലാതെ ചോദിച്ചു. തല മറച്ചിട്ടുണ്ട് രണ്ടാളും എങ്കിലും ഒരു മലയാളി ലുക്കില്ല. മൂക്കൂത്തിയും മേൽ കാതും വെള്ളി വളകൾ പെണ്ണിന്റെ…….

cheating reloaded Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… (കഥ തികച്ചും സാങ്കല്പികം ആരുമായും കഥക്കോ എഴുത്തുകാരിക്കോ നേരിട്ടനുഭവം ഇല്ല ) ആരാപ്പോ രാവിലെ വിരുന്നുകാരാ ? കുട്ടികൾ സ്കൂളിൽ പോയതേ ഉള്ളൂ പുരക്കകം പടക്കളം പോലെ കിടക്കുകയാണ്. ഓരോന്നായി ഒതുക്കികൊണ്ടിരുന്നപ്പോൾ ആണ് ബെല്ലടി കേട്ടത്. ഉമ്മച്ചി അടുക്കള വരാന്തയിലിരുന്നു മീൻ മുറിക്കുന്നു. തട്ടത്തിന്റെ തലപെടുത്തു തലയിലേക്കിട്ടു കൈ ടൗവ്വലിൽ തുടച്ചു ഹാളിലെ ജനാലയിൽ കൂടി നോക്കിയ … Read more

മോളിച്ചേച്ചിയിൽ നിന്നും അവളെക്കുറിച്ചറിഞ്ഞപ്പോൾ അച്ഛനുമമ്മയും ആദ്യമൊന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധം കൊണ്ട് പാതി മനസ്സോടെ സമ്മതം മൂളി.

വിമല എഴുത്ത്:- സിന്ധു അപ്പുകുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ. കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്നൊരു മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി. “എവിടെയാ വീട് “?? , സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു. “ഇവിടുന്ന് രണ്ടുവീടുകൾക്കപ്പുറത്താ.” … Read more

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അമ്മായിയമ്മ ഒന്ന്  മൂളി അത്ര തന്നെ. ഭർത്താവിന്റെ മുഖത്തും വലിയ പ്രകാശ മൊന്നുമില്ല. ഇപ്പൊ വേണ്ടായിരുന്നു എന്ന മട്ട്…….

മുന്നോട്ട്… Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അമ്മായിയമ്മ ഒന്ന്  മൂളി അത്ര തന്നെ. ഭർത്താവിന്റെ മുഖത്തും വലിയ പ്രകാശ മൊന്നുമില്ല. ഇപ്പൊ വേണ്ടായിരുന്നു എന്ന മട്ട്. അത് കണ്ടപ്പോൾ തോന്നി ഇതെന്റെ മാത്രം തീരുമാനമായിരുന്നോയെന്ന്. ഓരോരുത്തർക്കും സ്വന്തം സുഖങ്ങളാണ് പ്രധാനം. സ്വന്തം വീട്ടിൽ പറഞ്ഞപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ കടം തീർന്നിട്ടില്ല എന്ന് അച്ഛൻ പിറുപിറുക്കുന്നത് വ്യക്തമായി കേട്ടു. പഠിച്ചു കഴിഞ്ഞു ഒരു … Read more

ഒറ്റക്ക് ജീവിതം തുടങ്ങിയപ്പോൾ ഉപ്പ സ്വാഭാവികമായും എതിർത്തു. കുടുംബക്കാരും ശത്രുക്കളായി. തിരിച്ചു പോകാൻ കൂട്ടാക്കില്ല എന്നറിഞ്ഞപ്പോൾ വീടും മുഴുവൻ സ്വത്തും…….

ജീവന്റെ പാതി. Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡാ അന്നോട് ഞാൻ പലവട്ടം പറഞ്ഞു ജീവിതം ഒന്നേയുള്ളു അതോര്മിക്കണം. കായ്ക്കാത്ത മരം വെട്ടിക്കളയില്ലേ. അത്രേം ഉള്ളൂ. കൂടുതൽ ആലോചിച്ചു നീ സമയം കളയണ്ട. ഒത്തിരി ആലോചിച്ചുപോയാൽ ഈ ലോകത്തെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ ആർക്കും പറ്റില്ല. ഉപ്പാ, നിങ്ങൾ ഒന്ന് മിണ്ടാതിരിക്കിൻ പതിനഞ്ചു ദിവസത്തെ ലീവെ ഉള്ളൂ അതുകഴിഞ്ഞു ഞാൻ തിരിച്ചു പൊയ്ക്കൊള്ളാം. മഗ്‌രിബ് … Read more

ആ ശാരിക്കൊച്ചിനെ ന്റെ ചെക്കന് വേണ്ടി ചോദിച്ചതാ.. അപ്പോൾ അവൾക്ക് അവനെ അങ്ങട് പിടിച്ചില്ല… അതെങ്ങനാ… നല്ലത് നായയ്ക്ക് ചേരില്ലല്ലോ…..

എഴുത്ത് :- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” പ്രേമേടത്തി ശാരീടെ കല്യാണത്തിന് പോയതാകും അല്ലെ. ആ കൊച്ചിന്റെ ഒരു കാര്യമേ.. കല്യാണത്തിന് ഒരാഴ്ച മുൻപല്ലേ ആ ചെക്കൻ ആക്സിഡന്റ് പറ്റി കിടപ്പിലായത്. ഇനി എണീക്കോ നടക്കോ എന്നൊന്നും ഒരു ഉറപ്പുമില്ലാത്ത ആ ചെക്കനെ തന്നെ മതിയെന്നും പറഞ്ഞ് കഴുത്ത് നീട്ടികൊടുക്കാൻ ഒരു ധൈര്യമൊക്കെ വേണം. പറഞ്ഞിട്ട് ന്താ.. പെണ്ണിന്റ ജീവിതം അങ്ങ് പോയില്ലേ… ആ ചെക്കനെ കൊണ്ട് അവൾക്ക് ന്ത് കിട്ടാനാ…. … Read more