അദ്ദേഹം നിങ്ങൾക്ക് ചിലവിനു തരുന്നില്ലേ… നിങ്ങളുടെ ആവശ്യങ്ങളൊക്കെ നടത്താറുണ്ടോ.. മരുന്ന് വസ്ത്രം, ഭക്ഷണം അങ്ങനെ……

പെണ്ണവൾ Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിറഞ്ഞ നിശബ്‍ദതയിൽ ജഡ്ജ് അവളോട്‌ ചോദിച്ചു… “നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…” “ഒരു വർഷം കഴിഞ്ഞു സാർ…” “വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…” “അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…” “നിങ്ങളുടെ ഭർത്താവ് ഒരു മ ദ്യപാനി ആണോ..” “അല്ല സാർ…” “അയാൾ ഒരിക്കൽ എങ്കിലും മ ദ്യം കഴിച്ചതായി കണ്ടിട്ടോ പറഞ്ഞു കേട്ടിട്ടോ ഉണ്ടോ…” “ഇല്ല…” “അദ്ദേഹം … Read more

പറയാൻ മറന്നു പോയോരിഷ്ടത്തെ ഹൃദയം അപ്പോഴും യാതൊരു കേടും കൂടാതെ സംരക്ഷിക്കുന്നുണ്ടെന്നത് അവർക്ക് പുത്തനുണർവുകൾ സമ്മാനിച്ചു……

Story written by pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്നാണ് നിങ്ങൾ അവസാനമായി ഒരാളെ പ്രണയിച്ചത് ? ഡോക്ടർ ഇള ഗൗരിക ഏകാംകിന ഐപ്പിനോട് പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ അവർക്കൊരുത്തരമില്ലായിരുന്നു, ആ ചോദ്യം ഏകാംകിനയെ വളരെയധികം വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി, അവിടെ അവർ ആ പ്രണയത്തെ കണ്ടെത്തുകയും ചെയ്തു, ആ പ്രണയം പക്ഷെ അവരിൽ മാത്രമായി ഒതുങ്ങി പോയ ഒന്നായിരുന്നിട്ടു കൂടി അന്നവർ അനുഭവിച്ചിരുന്ന അതെ അനുഭൂതി അതെയളവിൽ അന്നേരവും അവർക്കനുഭവപ്പെട്ടു എന്നത് ഒരു … Read more

പാസ്സ് പോർട്ട്‌ വെരിഫിക്കേഷൻ നടത്തുവാനായി വന്ന പോലീസുകാരൻ ഐഡന്റിറ്റി കാർഡ് നോക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത് ഞാൻ ആണോ എന്ന്…

രണ്ട് പോലീസുകാർ… എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇത് നിങ്ങൾ തന്നെ ആണെന്ന് എനിക്കെങ്ങനെ അറിയാം… ഈ ഫോട്ടോ നോക്കിയിട്ട് ആണേൽ നിങ്ങൾ ആണെന്ന് നിങ്ങൾക് പോലും തിരിച്ചറിയാൻ കഴിയില്ല…” “പാസ്സ് പോർട്ട്‌ വെരിഫിക്കേഷൻ നടത്തുവാനായി വന്ന പോലീസുകാരൻ ഐഡന്റിറ്റി കാർഡ് നോക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത് ഞാൻ ആണോ എന്ന്… ഇനി ആണെകിൽ തന്നെ അത് ഞാൻ ആണെന്ന് തെളിയിക്കേണ്ട കർത്തവ്യം എന്നിൽ മാത്രം നിക്ഷിപ്തമാണ്…” … Read more

അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ…….

വിലയിടുന്ന ബന്ധങ്ങൾ Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതാണ്.. അച്ഛനും സഹോദരനും മുന്നിൽ നിന്ന് അന്നവൾ പറഞ്ഞു.. “ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അതെനിക്ക് എന്റെ വിശ്വേട്ടന് ഒപ്പമാണ്… അല്ലെങ്കിൽ … Read more

അമ്മ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ…ആ പെണ്ണിന്റെ. കൂടെ ..വീഡിയോയിൽ ഉള്ള ആള് ഞാൻ ആണെന്ന്…ലാലു തല മെല്ലേ ഉയർത്തി…….

നിമിഷങ്ങളോളം.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മ വന്നിട്ടുണ്ട്.. ഞാൻ ന്ത്‌ വേണം… കൂടെ ഇറങ്ങി പോണോ…” ചാരുലതയുടെ ചോദിക്കുന്നത് കേട്ട് ഗ്ലാസിൽ ബാക്കിയുള്ള മ ദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു കൊണ്ട് ലാലു തിരഞ്ഞു നിന്നു ചാരുലതയെ നോക്കി… ഒന്നും മിണ്ടാതെ ഹാളിലേക്ക് നടന്നു.. ചാരുലത ലാലുവിന്റെ പിറകേ നടന്നു… “അമ്മ എപ്പോ വന്നു..” കാവി മുണ്ട് കൊണ്ട് കിറി തുടച്ചു കൊണ്ട് ലാലു … Read more

എന്റെ നെഞ്ചിൽ ഉരുണ്ടു കൂടിയ എന്തോ ഒന്ന് ഒരു വേദന പോലെ കണ്ണിലൂടെ ഉരുകി ഒലിക്കാൻ പോലും കഴിയാതെ വിങ്ങി പൊട്ടുന്നത്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്റെ നെഞ്ചിൽ ഉരുണ്ടു കൂടിയ എന്തോ ഒന്ന് ഒരു വേദന പോലെ കണ്ണിലൂടെ ഉരുകി ഒലിക്കാൻ പോലും കഴിയാതെ വിങ്ങി പൊട്ടുന്നത് പോലെയായിരുന്നു ആ സമയം…!” “കോഴിക്കോട് എയർപോർട്ടിന്റെ ഡിപ്പാർച്ചർ കാവടത്തിന് അരികിലേക് നടക്കുന്ന സമയം മുഴുവൻ എന്റെ മകൾ….മൂന്നു വയസു കാരി ആമിയെ ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.. അവളെ എന്റെ പെണ്ണ് ചേർത്തു പിടിച്ചിട്ടുണ്ട്… എന്നിട്ടും അവൾ നിലത്തേക് ഇറങ്ങുവാൻ ഞെളി … Read more

പോലീസുകാരൻ അതും ചോദിച്ചു എന്നോട് ഇറങ്ങുവാനായി പറഞ്ഞു വണ്ടിയിലേക് കയറി… മീറ്റർ നോക്കുവാനായി ചാവി ഓണാക്കിനോക്കി………

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പുതിയ വണ്ടി ഓടിക്കാൻ കിട്ടിയത്… അതും പുത്തൻ പുതിയത്… പുതിയത് എന്ന് പറഞ്ഞാൽ അങ്ങനെ നേരെ രെജിസ്ട്രെഷൻ ചെയ്തു ഡീലർ ഷോപ്പിൽ നിന്ന് ഡെലിവറി ചെയ്തു ഇറങ്ങുന്ന വണ്ടിയൊന്നും അല്ലാട്ടോ… ഒന്ന് രണ്ടു മാസം പഴക്കമുള്ള പുതിയ വണ്ടി…” “അത് വരെ പണി എടുത്തത് എല്ലാം എന്നെക്കാൾ പ്രായമുള്ള വണ്ടികളിൽ ആയത് കൊണ്ട് തന്നെ… Ac യും മ്യൂസിക് പ്ലേയറും മറ്റു … Read more

മനസിന്റെ വിങ്ങൽ മറികടക്കാൻ കഴിയാതെ കയ്യിലൊരു ബ്ലേഡ് എടുത്തു നെരംബ് മു റിക്കുവാനായി തുടങ്ങുന്ന സമയത്തായിരുന്നു…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മനസിന്റെ വിങ്ങൽ മറികടക്കാൻ കഴിയാതെ കയ്യിലൊരു ബ്ലേഡ് എടുത്തു നെരംബ് മു റിക്കുവാനായി തുടങ്ങുന്ന സമയത്തായിരുന്നു… റൂമിന്റെ ഡോർ ആരോ തുറക്കുന്ന ശബ്ദം കേട്ടത്..” “ക്ടിക്ക്…” “ആ ശബ്ദത്തിന്റെ ഞെട്ടലിൽ ആഴത്തിലല്ലാതെ കയ്യിൽ ഒരു പോറൽ പോലെ വരഞ്ഞു കൊണ്ട് ബ്ലേഡ് കടന്ന് പോയി… മനസിൽ പെട്ടന്ന് ഭയം നിറഞ്ഞു.. കയ്യിലെ ബ്ലേഡ് നിലത്തേക് വീണു…” “അതൊന്ന് എടുത്തു മാറ്റുവാനോ ചവിട്ടി തെറിപ്പിക്കാനോ മൈൻഡ് സെറ്റ് … Read more

ൻ്റെ, ബിജുവേട്ടാ,.ഏട്ടനു ഏഴുമണിക്കല്ലേ വീട്ടിൽ നിന്നും ഇറങ്ങേണ്ടത്.പിന്നെന്തിനാ, ഈ നാലരയ്ക്ക് അലാം വച്ചേക്കണ്? കുറച്ചു കാലം മുൻപായിരുന്നെങ്കിൽ…….

മറുപുറം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം കേട്ട അസ്വസ്ഥതയിൽ, ഏഴുവയസ്സുകാരൻ മകൻ, തിരിഞ്ഞു ചുവരരികത്തേക്കു ചേർന്നുകിടന്നു. പിന്നെ, ഉറക്കം തുടർന്നു. ബിജു, ദീപയ്ക്കു നേരെ തിരിഞ്ഞു. ഉറക്കത്തിലാണ്ടു പോയിരുന്ന അവളെ തൻ്റെ നേർക്കു തിരിച്ചുകിടത്തി, പൂ … Read more

ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ഇളയവളെ കെട്ടിച്ചു വിടുന്നതാ നല്ലത് ” . അച്ഛന്റെ മുഖത്ത് ദേഷ്യമാണ്. അനുശ്രി എന്തോ തെറ്റു ചെയ്ത പോലെയാണ് അച്ഛന്റെ ഭാവം…….

നിറമുള്ള സ്വപ്നങ്ങൾ Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ കെട്ടാം എന്നായിരുന്നു. ചിലരൊക്കെ പറഞ്ഞിട്ടു ള്ളത് സ്ത്രീധനം അവര് ചോദിക്കുന്നത് കൊടുത്താൽ കല്യാണം കഴിച്ചോളാം എന്ന ഔദാര്യമാണ്. പതിനെട്ട് വയസു മുതൽ അനുശ്രി ഇങ്ങനെ പലരുടെയും മുൻപിൽ വേഷം കെട്ടുന്നു ഇരുപത്തിയഞ്ച് വയസായിട്ടും ഒന്നും … Read more