ഇതുപോലെ ഒരു ജൂൺ മാസത്തിൽ ആണ് ഞാൻ നിന്റെ അമ്മയെ ആദ്യമായി കാണുന്നത്… ഞാൻ അന്ന് കോട്ടയത്ത് Bank coaching ന് പഠിക്കുന്ന സമയം…….
എന്റെ പരിഷ്കാരി പെണ്ണ് Story written by BIBIL T THOMAS കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്താണ് മഴയത്ത് ഇരുന്ന് സ്വപ്നം കാണുവാണോ മിസ്റ്റർ അപ്പൻസ്.. …” ഉമ്മറത്തെ കസേരയിൽ ഇരുന്ന് മഴയസ്വദിക്കുന്ന ആളുടെ അടുത്തേക്ക് ഒരു ഇരുപത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നിരുന്നു… “ചുമ്മാ ഓരോന്നു ആലോചിച്ച് ഇരുന്നതാടി കാന്താരി … ഒരു രസം അല്ലേ.. “ “ഇത്തിരി റൊമാന്റിക് ആണല്ലോ… മം മം… മനസിലായി… ആരെക്കുറിച്ചാ… ആലോചിച്ചേ…” “നിന്റെ … Read more