അതേ മോളേ, പക്ഷേ പെട്ടെന്ന് പത്ത് പന്ത്രണ്ട് പവൻ സ്വർണം വാങ്ങാനുള്ള നിവൃത്തിയില്ല ,ഒരു ചിട്ടി വീണത്, തല്ക്കാലം ആവശ്യമില്ലെന്ന് പറഞ്ഞ്, ബാങ്കിൽ തന്നെ നിക്ഷേപിച്ചിരിക്കുവല്ലേ….,

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത് എന്താ അമ്മേ.. രാത്രിയില് പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു. ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു കൂട്ടര് വന്നിരുന്നു ,ചെറുക്കൻ ഗൾഫുകാരനാണ് , അച്ഛൻ്റെ മരണവാർത്തയറിഞ്ഞ് പെട്ടെന്ന് നാട്ടിലേക്ക് വന്നതാണ്, ഉടനെ തിരിച്ച് പോകുകയും വേണം, അവർക്ക് രണ്ടാൺമക്കളായിരുന്നു, മൂത്തമകൻ കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്, … Read more

ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മ പ്രഷറിനുള്ള ഗുളിക മേടിക്കാൻ കൊടുത്ത കാശുകൊണ്ട് ഫൈസി മൊബൈൽ റീചാർജ് ചെയ്തു. നെറ്റ് തീർന്നിരുന്നു. അപ്പോഴാണ് ഭാഗ്യത്തിന് ഉമ്മയുടെ ഗുളിക തീർന്നത്. രണ്ട് ദിവസം കഴിഞ്ഞ് നാലഞ്ച് കൂട്ടുകാരുടെ കയ്യിൽ നിന്നും അമ്പത്തും നൂറും വാങ്ങി ഉമ്മാക്ക് ഗുളിക മേടിച്ചു കൊടുക്കാം. രണ്ടീസം ഗുളിക കുടിച്ചില്ലെന്ന് കരുതി ഉമ്മ മരിച്ചൊന്നും പോവില്ലല്ലോ. ഫൈസി ഒരു ഗോൾഡ് ഫ്ലാക്ക് സിഗരറ്റ് മേടിച്ച് പോക്കറ്റിലിട്ട് ബൈക്ക് ഒന്ന് … Read more

നീ ഇന്നലെ ആരോടാ സംസാരിച്ചത് രാത്രി..എന്റെ തൊട്ടപ്പുറത്തെ ബെഡിൽ കിടക്കുന്ന നസീർ എന്നോട് ചോദിച്ചുസംസാരിക്കേ ഞാനോ… രാത്രിയിലോ.. നിനക്ക് തോന്നിയതാകും………

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ലൈസൻസ് എടുക്കാൻ പോകാൻ തുടങ്ങിയത് മുതൽ രാത്രിയിലെ യാത്രയായിരുന്നു ഇടങ്ങേറായി തോന്നിയിരുന്നത്… അങ്ങോട്ട്‌ പോകാൻ കാർ ഏൽപ്പിച്ചിരുന്നെങ്കിലും ഇങ്ങോട്ട് കൊണ്ട് വരൻ ഞാൻ പഹയനോട് പറഞ്ഞില്ല… അങ്ങോട്ട്‌ കൊണ്ട് പോകുന്നതിന് തന്നെ പഹയന് എന്നും ഇരുപത്തി അഞ്ചു റിയാൽ ആയിരുന്നു കൂലി… അങ്ങോട്ടും ഇങ്ങോട്ടും അറുപതു റിയാൽ വേണമത്രേ…” “അതെന്താടാ എന്ന് ചോദിച്ചപ്പോൾ അവൻ പറയാണ് ഒരു മണിക്കൂർ എനിക്ക് വെയിറ്റ്ങ് കൂലിയായി പത്തു റിയാൽ … Read more

ഡ്യേ, ഇതൊക്കെ നടക്കണ കാര്യാണോ? വീഡിയോ എടുക്കാൻ പേടിക്കാനില്ല. ഇല്ലാത്ത കാശ് ഇൻസ്റ്റാൾമെന്റ് കൊടുത്ത്, ഐഫോൺ പതിനാലു പ്രോ വാങ്ങീട്ടില്ലേ……

റീൽസ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്. കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്. ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, കട്ടിലിനരികിലേക്കെത്തി. കുസുമം, കട്ടിലിൽ കിടന്ന് മൊബൈലിൽ യൂട്യൂബ് കാണുകയായിരുന്നു.. നല്ലോണം ശ്രദ്ധിച്ചാണ് കാണുന്നതെന്നു സുന്ദരനു മനസ്സിലായി. ഇരുകൈകൾ കൊണ്ടും മൊബൈൽ ഫോൺ മുഖത്തേക്കു ചേർത്തുപിടിച്ച്, കാലുകൾ ആട്ടിക്കൊണ്ടുമാണ് കിടപ്പ്. സുന്ദരൻ, ഭാര്യയുടെ അരികത്തേക്കു ചേർന്നു … Read more

അവന്റെ ഭാര്യയൊരു അരപ്പിരി പോയ കേസാണ്. അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല. അവൾക്കാണേൽ……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സ്വന്തം ഭാര്യയെ കൊ ല്ലാൻ കൊ ട്ടേഷനോ…? “അവന്റെ ഭാര്യയൊരു അരപ്പിരി പോയ കേസാണ്. അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല. അവൾക്കാണേൽ തന്തയും തള്ളയും ഇല്ല, സ്വന്തമെന്ന് പറയാൻ അങ്ങനെ ആരും ഇല്ല. കുറച്ച് സ്വത്തുണ്ട് അവളുടെ പേരിൽ. അവളില്ലാണ്ടായാ പിന്നെ അതും അവന് കിട്ടുമല്ലോ. അതാ നൈസായിട്ട് തീർക്കാൻ നിനക്ക് കൊട്ടേഷൻ തരണേ. നല്ലോണം കാശ് തടയുന്ന കേസായത് കൊണ്ടാണ് … Read more

എല്ലാരും വിവാഹത്തിന് നിർബന്ധിച്ചു.. പക്ഷേ അവിടെ നീ വേറെ ഒരാളെ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു……

ഇനിയുംപുലരികൾ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്ക് ഒരു ബി യർ കഴിക്കാൻ തോന്നുന്നു ലോ കാർത്തി..” ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അനുപമ കാർത്തിയെ നോക്കി പറഞ്ഞു.. “ങ്ങേ.. അതെന്താ ഇത്രേം നാളില്ലാത്ത ഒരു പുതിയ ശീലം..” അൽപ്പം അമ്പരപ്പ് ഉണ്ടായിരുന്നു കാർത്തിയുടെ ശബ്ദത്തിൽ.. “ഒന്നൂല്യ.. ചുമ്മാ ഇപ്പൊ പെട്ടന്ന് ഒരു ആഗ്രഹം..” “ശരിക്കും..” “ആ ന്ന്…ശരിക്കും ഒരു ബി യർ കഴിക്കാൻ തോന്നുന്നു..” “എവിടാ വാങ്ങാൻ … Read more

ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു.ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി…

മരുഭൂമിയിലെ കാവൽക്കാർ… Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈൽ ബെല്ലടിക്കുന്നത് കേട്ട നൂറ ഇറയത്തുന്നു ഓടി വന്നപ്പോളേക്കും ഉമ്മ ഫോൺ എടുത്തിരുന്നു… “ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു…” ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി… “ഉപ്പ”… അവളുടെ മുഖത്ത് എന്തെന്ന് തിരിച്ചറിയാൻ പറ്റാത്തൊരു വികാരം ഉടലെടുത്തു… അവൾ കയ്യിലിരുന്ന പുസ്തകം അവിടെ കിടന്ന കട്ടിലിലേക്ക് അലസമായി എറിഞ്ഞിട്ടു…. … Read more

ഞാൻ എന്റെ ദേവേട്ടനെ മറന്നു നമ്മുടെ മോളെ മറന്നു ദേവേട്ടന്റെ അമ്മയെ മറന്നു. എന്റെ ജീവിതം തന്നെ ഞാൻ ജീവിക്കാൻ മറന്നു.ഒരുമിച്ച് ജീവിച്ച കുറച്ച്…….

പുനർജന്മം എഴുത്ത്:- രാജു പി കെ കോടനാട് ഗ്ലാസ്സിലെ മ ദ്യം കൈയ്യിൽ എടുത്ത് സ്വിപ്പ് ചെയ്തതിന് ശേഷം ജയദേവൻ പറഞ്ഞു.അങ്ങനെ ഞാൻ ഇവിടെ നിങ്ങളോടൊപ്പം എത്തിയിട്ട് എട്ട് വർഷം ആകുന്നു.ഇന്നുവരെ നിങ്ങൾ കണ്ട എന്നിൽ നിങ്ങൾ ആരും അറിയാത്ത ഒരു ഭൂതകാലം ഉണ്ട്.. നാളേക്ക് എന്റെ വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷം. വിവാഹമോചനം നേടാതെ വിഭാര്യനായി ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം ആകുന്നു. സർ. അപ്പോൾ ഭാര്യ..? ജീവിച്ചിരിപ്പുണ്ട് രാമേട്ടാ. മരിച്ചിട്ടില്ല തമ്മിൽ കണ്ടിട്ട് … Read more

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്‌മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്……

കുറ്റബോധം Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്‌മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്… പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്. കടന്നുപോയ ഇന്നലെകളെ ഓർത്തുകൊണ്ട് ശരത്ത് കോളേജ് മുറ്റത്തെ മരച്ചോട്ടിലെ തിട്ടയിൽ കയറി ഇരുന്നു. വീശിയടിക്കുന്ന കാറ്റിന്റെ വേഗത്തിൽ ഓർമ്മകൾ അവനിലേക്ക് ഓടിയെത്തി. ******************* വർഷങ്ങൾക്കു … Read more

അപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഒരാൾ റീൽസ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. ആസിഫ് തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അയാൾക്ക് നേരെ നടന്നു….

എഴുത്ത് :- ഞാൻ ഗന്ധർവ്വൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആർഭാടമായ ഒരു കല്യാണവീട്ടിൽ നിന്നും ഭക്ഷണവും കഴിച്ച് കുറച്ച് സൊറയൊക്ക പറഞ്ഞ് ഇറങ്ങുമ്പോഴാണ് ആസിഫ് ആ നടുക്കുന്ന കാഴ്ച്ച കണ്ടത്. അഞ്ഞൂറോളം പേർക്ക് കഴിക്കാനുള്ള ഭക്ഷണം ബാക്കി ആയത് ഒരു കുഴികുത്തി മൂടുന്നു. മട്ടൻ ബിരിയാണിയും, ബീഫ് വിരട്ടിയതും, ചിക്കൻ ലോലിപോപ്പും, പല വിധത്തിലുള്ള ഡിസേർട്ടുമൊക്കെ മണ്ണിട്ട് മൂടുന്നത് ദയനീയമായി നോക്കി നിൽക്കാനേ ആസിഫിനായുള്ളൂ. അവിടെ നിന്നും ഇറങ്ങി അങ്ങാടിയിൽ ഉള്ള കടയിൽ നിന്നും … Read more