ആ സമയം മതിയായിരുന്നു അവർക്ക്.ദേഹത്ത് വ സ്ത്രങ്ങളൊന്നും ഇല്ലാത്തത് കാരണം വളരെ പെട്ടെന്ന് തന്നെ അവർക്ക് അവളിൽ കാര്യം സാധിക്കാൻ സാധിക്കാൻ പറ്റി……
വിധി Story written by Vijay lalitwilloli sathya മാനസി എന്ന വിദ്യാർത്ഥിനിയെ പീ ഡി പ്പിച്ചു കൊ ലപെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെറും രണ്ടു ദിവസം കൊണ്ട് പിടികൂടിയിരിക്കുന്നു കുറ്റവാളികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയാണ്. തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടത്തിന് ഇടയിൽ നിന്നും പ്രതികളെയും കൊണ്ട് പോലീസ് നേരെ കോടതി വരാന്തയിലേക്ക് നടന്നുകയറവേ അത് സംഭവിച്ചു.. ആറടി പൊക്കമുള്ള അതികായയായ രാസമ്മ തന്റെ കയ്യിലുള്ള കൊടുവാ ളു കൊണ്ട് രണ്ടു പ്രതികളുടെയും ക ഴുത്തിലെ ഞരമ്പ് നോക്കി … Read more