വാസുവേട്ടൻ നന്നായി ആലോചിച്ച് തീരുമാനിക്ക് .അനുമോളുടെ അഭിപ്രായം കൂടി ചോദിക്ക്. അവൾക്കും ഇതൊക്കെ തന്നെ ആകും പറയാനുണ്ടാവുക. എന്നിട്ട് നല്ലൊരു……
Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാലത്തേ തന്നെ ആരോടോ കത്തി വയ്പ്പാണല്ലോ വാസുവേട്ടൻ….. അറ്റെൻഡസ് രജിസ്റ്ററിൽ ഒപ്പു വച്ച് കൊണ്ടിരിക്കുമ്പോൾ മൃദുല മനസ്സിൽ ഓർത്തു .ഓഫീസിലെ പ്യൂൺ ആണ് വാസുവേട്ടൻ .എന്ത് കൊണ്ടോ വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മൃദുലയ്ക്ക് അയാളുടെ സംസാരവും സ്നേഹസമ്പൂർണമായ ശാസനകളും അവളുടെ അച്ഛന്റെ ഓർമകൾ നൽകിയിരുന്നു. “മോളേ ” തിരിഞ്ഞു നടക്കുന്നിതിനിടയിൽ വാസുവേട്ടൻ മൃദുലയെ വിളിച്ചു. “നാളെ അനുമോളെ കാണാൻ … Read more