മുറിയിലേക്ക് കയറിപ്പറ്റാൻ ഒരു നീണ്ട പരിശ്രമം തന്നെ വേണ്ടി വന്നു.. കൂടുകാരികൾ വളഞ്ഞു നിൽക്കുവല്ലേ…..

Story written by Kavitha Thirumeni ” നാളെ കാരൂന്റെ കല്യാണമായിട്ട് നീയെന്താ ഇവിടെ വന്ന്‌ നില്ക്കുന്നെ… ? അമ്മായി എത്രനേരായി നിന്നെ അന്വക്ഷിക്കുന്നുവെന്ന്‌ അറിയുവോ.. ? “അത് പിന്നെ….” സേതുന്റെ പെട്ടെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.. ” ഏത് പിന്നെ.. ? നീ ഇങ്ങ് വന്നേ… അവിടെ എല്ലാരും നിന്നെയാ തിരക്കുന്നത്‌… വീഡിയോ എടുക്കാനൊക്കെ ആള് വന്നു.. കാരുനെക്കാൾ കൂടുതൽ നമ്മള് ഫോട്ടോയിൽ വേണമെന്ന് പ്ലാൻ ചെയ്തിട്ട്… ഇപ്പോൾ എന്താ അതൊന്നും … Read more

അതുമാത്രമല്ല കാരണം, ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി. എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്..

എഴുത്ത്: Ezra Pound ഭാര്യ അവളുടെ വീട്ടിലേക്ക്‌ പോവുകയാണെന്ന് പറഞ്ഞു..ഞാൻ തടഞ്ഞില്ല..പോവുന്നവർ പൊക്കോട്ടെ..എന്തിനത് നിഷേധിക്കണം..സ്വാതന്ത്ര്യത്തിന്റെ ചിറകടിച്ചവർ പറന്നുയരട്ടെ…അതുമാത്രമല്ല കാരണം..ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി..എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്.. കടുത്ത സാമ്പത്തിക മാന്ദ്യമനുഭവിക്കുന്ന  ഈ കാലഘട്ടത്തിലത് വലിയ നഷ്ടമാണെന്ന് പറയാതെ വയ്യ..എന്തുകൊണ്ട് കണ്ടില്ലെന്ന് ചോദിക്കരുത്..ലോക്ക്‌ ഡൗൺ ആയ ഈ മാസങ്ങളിലൊക്കെ എന്തു ചെയുവാരുന്നെന്നു ചോദിക്കരുത്‌.. നിങ്ങൾക്കറിയുമോ ഓരോ സിനിമയും റിലീസായതിന്റെ തൊട്ടുപിറ്റേന്ന് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നൊരു മനസ്സായിരുന്നെനിക്ക്.. പക്ഷെ സിനിമ കാണാൻ തുടങ്ങുമ്പോഴേക്ക് അവളടുത്തേക്ക് … Read more

എന്നെ കൂടി കെട്ടിച്ചുവിട്ടാൽ സേവിച്ചന് സ്നേഹിക്കുന്ന പെണ്ണിനേം കെട്ടി സമാധാനമായി ജീവിക്കാമെന്നും പറഞ്ഞു……..

Story written by Lis Lona “ഈ അമ്മച്ചിക്കിത് എന്തിന്റെ കേടാണ്.. അവളെ പിരി കേറ്റുന്നത് തന്നെ നിങ്ങക്ക് പണി.. ഞാൻ കണ്ണുപൊട്ടനല്ല കാണുന്നുമുണ്ട് അറിയുന്നുമുണ്ട്..” “ഞാനെന്ത് ചെയ്‌തിട്ടാ സേവി നീയീ വിളിച്ചു കൂവുന്നേ.. ഇല്ലാവചനം പറയരുത്..എന്നെപോലെ അല്ല!നാലുകൊല്ലം മുൻപ് ഞങ്ങളെ എല്ലാം നിന്നെയേല്പിയ്ച്ചു പള്ളിപ്പറമ്പിലെ കുടുംബകല്ലറയിൽ പോയി ആറടി നീളത്തിൽ കാലും നീട്ടികിടക്കുന്ന നിന്റപ്പൻ തോമസിന്റെ സ്വഭാവാ നിനക്കും നിന്റെ പെങ്ങൾക്കും..പോയി അങ്ങേരോട് ചോദിക്ക്…” അടുക്കളയിൽ അമ്മച്ചിയും ചേട്ടായിയും കൂടി നടത്തുന്ന യുദ്ധം എന്നെച്ചൊല്ലി യാണെന്ന് … Read more

നിവേദ്യം ~ ഭാഗം 38, എഴുത്ത്: ഉല്ലാസ് OS

അന്ന് രാത്രിയിൽ ലക്ഷ്മി വൈശാഖാനോട് ഒരു കാര്യം പറഞ്ഞു.. “അതൊന്നും വേണ്ടാ ലക്ഷ്മി.. അത് ശരിയാകില്ല… “ “ഏട്ടാ ..പ്ലീസ്… എതിരൊന്നും പറയല്ലേ.. “ “അത് വേണോ ലക്ഷ്മി… തൽക്കാലം അത്രക്ക് ആവശ്യം ഒന്നുമില്ല… “ “പ്ലീസ് ഏട്ടാ… ഞാൻ പറയുന്നത് കേൾക്കു.. “ ഒടുവിൽ അവൻ ലക്ഷ്മിയുടെ ആഗ്രഹത്തിന് സമ്മതം മൂളി.. “ആഹ് പിന്നെ ഏട്ടാ… നാളെ ഏട്ടൻ വന്നു കഴിഞ്ഞു നമ്മൾക്ക് ടൗണിൽ പോകാം കെട്ടോ… എനിക്കു സാരീ മേടിക്കണം, പിന്നെ അമ്മയ്ക്കും ഉണ്ണിമോൾക്കും … Read more

മായയുടെ മുഖത്ത് നോക്കാതെ തന്നെയാണ് തന്റെ കയ്യിൽ ഇരുന്ന പത്രം മനു അവൾക്ക് നേരെ നീട്ടിയത്….

അജ്ഞാതൻ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ‘ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക….’ രാവിലെ പത്രം നോക്കുമ്പോൾ ആണ് മനു ആ വാർത്തയും അതിന് താഴെയായിയുള്ള ഫോട്ടോയും കാണുന്നത്.. ” മായേ…. മായേ…..” ആ വാർത്തയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് മനു മായയെ വിളിച്ചത്…. ” എന്താ ഏട്ടാ…..” അടുക്കളയിൽ നിന്ന് മായ വിളിച്ചു ചോദിച്ചു… ” നീ ഒന്ന് വേഗം … Read more

ആ മുറിയിലേക്കുവന്ന മനുഷ്യൻ പുലരുവോളം എന്നെ…. എങ്ങിനെയാ ഞാൻ പറയുക ഓർക്കുമ്പോൾ….

ഞാൻ തെറ്റുകാരിയല്ല എഴുത്ത്:-അനിത പൈക്കാട്ട് കോടിശ്വരന്റെ ഭാര്യ അയാളുടെ ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു രണ്ടിനെയും പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്നു വാർത്ത പരന്നു.. ഇവൾക്ക് ഇത് എന്തിന്റെ കേടാ, എല്ലിന്റെ ഇടയിൽ കുത്തിയിട്ടാ ഇതെല്ലാം അനുഭവിക്കും, തെണ്ടും ഇവൾ, വിട്ടുകാരും പറഞ്ഞു: ” ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളു അയാളെ എന്റെ ഭർത്താവിനെ ഞാൻ കൊല്ലാതെ വിട്ടു അത് മാത്രം ” ഇത് പറയുമ്പോൾ പാർവതി അണക്കുന്നുണ്ടായിരുന്നു പക്ഷേ ഒരു അഴിഞ്ഞാട്ടക്കാരിയുടെ വാക്കുകൾ ആര്കേ ൾക്കാൻ … Read more

നിവേദ്യം ~ ഭാഗം 37, എഴുത്ത്: ഉല്ലാസ് OS

പാവം തന്റെ ലക്ഷ്മി… ആ വലിയ വയറുമായി അവൾ ഇറങ്ങി പോകുന്നത് കാണാൻ സങ്കടം ആയത് കൊണ്ട് ആണ് താൻ ഇന്ന് നേരത്തെ തന്നെ സ്റ്റേഷനിൽ പോയത്.. “അമ്മേ…. അവൾക്ക് നല്ല വിഷമം ഉണ്ട്… ഇനി അമ്മ കുടി കരഞ്ഞു ഇവിടെ ഒരു കൂട്ടക്കരച്ചിൽ ആക്കരുതേ… “ഇറങ്ങിയപ്പോൾ വൈശാഖൻ ഓർമ്മിപ്പിച്ചു.. “ഏട്ടത്തിക്ക് ഇന്നലെ മുതൽ ഒരു മിണ്ടാട്ടകുറവ് ആണ്… ഞാനും ഓർത്തു അമ്മേ എന്താ പറ്റിയത്എന്ന്.. ” വീണ ആണെങ്കിൽ സുമിത്രയെ നോക്കി.. “പാവം കുട്ടി ആണ് … Read more

അവളുടെ അഭിപ്രായം മക്കളും ഏറ്റുപിടിക്കുന്നു. അവർക്ക് അമ്മ പറയുന്നതു ശരിയാണെന്നു തോന്നുന്നു…..

“ഒറ്റപ്പെടൽ” Story written by Mini George ശബ്ദം കുറച്ചു ആരോ സംസാരിക്കുന്നതു കേട്ടാണ് ഉണർന്നത്.. ശ്രദ്ധിച്ചപ്പോൾ ഭാര്യയാണ്. “അച്ഛനല്ലാരുന്നോ ഇയാളെ ക്കൊണ്ട് തന്നെ എന്നെ കെട്ടിക്കാൻ വലിയ തെരക്ക്… സഹിച്ചോ.. എൻ്റെ മാനസിക സമ്മർദ്ദം നിങ്ങളും ഇത്തിരി അനുഭവിക്ക്.” അവളുടെ അച്ഛനോടാണ് പാവം എനിക്കവളെ കെട്ടിച്ചു തന്നതിൻറെ പഴി ഇപ്പോഴും തീർന്നിട്ടില്ല. സ്ഥിരം പല്ലവി തന്നെ.. ഇപ്പോളിപ്പോൾ എണീക്കുമ്പോൾ മുതൽ കിടക്കുന്നത് വരെ ആരോടെങ്കിലും ഒക്കെ ഇത് എണ്ണിപെറുക്കലാണ് പണി. കേട്ടുകേട്ട് മടുത്തു.. ലാഭം ഇല്ലാത്ത … Read more

നിവേദ്യം ~ ഭാഗം 36, എഴുത്ത്: ഉല്ലാസ് OS

വരുന്ന വഴിക്ക് തട്ടുകടയിൽ നിന്ന് മൊരിഞ്ഞ തട്ട് ദോശയും ചിക്കൻ ഫ്രയും ചമ്മന്തിയും ഒക്കെ അവൻ അവൾക്ക് മേടിച്ചു കൊടുത്തു. ലക്ഷ്മി ആസ്വദിച്ചു ഇരുന്നു കഴിയ്ക്കുന്നത് നോക്കി ഇരിക്കുക ആണ് വൈശാഖൻ… “നിനക്ക് ഇത് കഴിയ്ക്കാൻ കൊതി ആയിരുന്നോടി… “വീട്ടിലേക്ക് ഉള്ള പാർസൽ വാങ്ങി വണ്ടിയിലേക്ക് കയറുമ്പോൾ അവൻ ലക്ഷ്മിയോട് ചോദിച്ചു.. “. അങ്ങനെ ഒന്നുമില്ല ഏട്ടാ… എന്നാലും കൊതി ഇല്ലാതില്ലാ കെട്ടോ.. “അവൾ ചിരിച്ചു.. “ഓഹ് ഇപ്പോളെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ… ഹാവൂ സമാധാനം ആയി.. … Read more

അവളെ ആക്രമിക്കാൻ ആക്രാന്തത്തോടെ അവളുടെ മേലേക്ക് മറിയാൻ തുടങ്ങിയപ്പോഴാണ്‌ റോഡിൽ……

പീ ഡന പൊട്ടൻ Story written by Nisha L കുറച്ചു ദിവസമായി എന്റെ തലച്ചോറിൽ തല തിരിഞ്ഞ ഒരു ചിന്ത വന്നു തുടങ്ങിയിട്ട്. പീ ഡനം… എനിക്ക് പീ ഡിപ്പിക്കണം… !!പീ ഡനത്തിന്റെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല… എവിടെ നോക്കിയാലും ഒരു പീ ഡനവാർത്തയെങ്കിലും കാണാം.. എങ്കിൽ പിന്നെ എനിക്കുമോന്നു പീ ഡിപ്പിക്കണം.. !! ഞാൻ അതിന്റെ വരും വരായ്കകളെ കുറിച്ചൊന്നു ചിന്തിച്ചു. പീ ഡിപ്പിച്ചാലും കുറ്റം മുഴുവൻ പെണ്ണിന് തന്നെയായിരിക്കും.. അവൾ … Read more