പത്ത് വയസ്സുള്ള മോളുടെ മനസ്സിലെ പേടി ആ അച്ഛന്റെ ഉള്ളിൽ വല്ലാത്ത ദേഷ്യം ഉണ്ടാക്കി….
വെള്ളിക്കെട്ടൻ എഴുത്ത്:-നവാസ്ആമണ്ടൂർ ഇന്നോ നാളെയോ ഒരു മരണ വാർത്ത ദേവൻ പ്രതീക്ഷിക്കുന്നുണ്ട്. ആ വാർത്ത കാത്തിരുന്ന അയാളുടെ ആകാംക്ഷയിൽ മനസ്സിൽ മകളുടെ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. “എന്തിനാ അച്ഛാ അയാൾ എന്റെ മേൽ തൊട്ടത്…?” “എന്തിനാ ആരോടും പറയരുതെന്ന് പറഞ്ഞത്…? എന്തിനാ എനിക്ക് അയാൾ കുറേ മിഠായി തന്നത്…?” അമ്മ ഉച്ച സമയത്ത് പപ്പടം വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞപ്പോൾ അമ്മു പോയില്ല.ഇനി ആ കടയിൽ പോകില്ലെന്ന് പറഞ്ഞു വാശി പിടിച്ചുകരഞ്ഞു. “എനിക്ക് പേടിയാ അമ്മേ.. അയാൾ എന്നെ തൊടും..” “കുഞ്ഞി … Read more