എന്റെ ഈശ്വരാ…ഇനിയും എന്നെയും എന്റെ കുട്ടിയെയും ഇങ്ങനെ പരീക്ഷിക്കാൻ എന്ത് പാപാ….
ഒത്തുചേരൽ Story written by Jewel Adhi ” നീ എന്നെ ഇങ്ങനെ നോക്കല്ലെ..എനിക്ക് നാണമാവുന്നു..” കുണുങ്ങി കുണുങ്ങി ചിരിച്ച് വീണ്ടും അവൾ അവനോട് പരിഭവങ്ങളുടെ കെട്ടഴിച്ചു. ” ഇനിയും എന്നോട് പിണക്കമാണോ?നമ്മുടെ വാവ വരാൻ ഇനി കുറച്ച് ദിവസം കൂടെ ഉള്ളൂട്ടോ..എന്റെ വാവയ്ക്ക് നിന്റെ കണ്ണുകൾ ആയിരിക്കും.പക്ഷേ ,ചിരിക്കുമ്പോൾ എന്നെ പോലെ മതി.ഇല്ലെങ്കിൽ ബോർ ആവും..” ഒരു നിശ്വാസം മാറ്റൊലി കൊണ്ടു. പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.അടച്ചിട്ട മുറിയുടെ പുറത്ത് ജീർണിച്ച ശരീരം കണക്കെ ഒരു അമ്മ … Read more