പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ്…

Story written by Shanavas Jalal പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ് .. ” ആഹാ ,പെണ്ണ് കണ്ടിറങ്ങിയത് മുതലേ സ്വപ്നം കണ്ടു തുടങ്ങിയോ …” എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അമ്മയും പെങ്ങളും ചിരിച്ചെങ്കിലും എന്റെ മനസ്സ് സത്യത്തിൽ ആ വീട്ടിൽ തന്നെയായിരുന്നു .. ” ഉണ്ണി അവർക്കും നമ്മളെ ഇഷ്ടായിന്നു , ഇനി എന്നത്തേക്കാ … Read more

എല്ലാ വീട്ടിലെയും പോലെ ചെക്കൻ നല്ല കറുപ്പാണെന്ന് പറഞ്ഞു ഒഴിയും എന്ന് കരുതി തന്നെയാണ്….

റൈഹാന.. Story written by Shanavas Jalal ടാ നീ വേഗം വീട് വരെ വന്നെന്നുള്ള ഉമ്മാന്റെ വാക്കുകൾക്ക് എന്തോ പന്തിക്കേട് തോന്നിയത് കൊണ്ടാണ്, ഒരുക്കങ്ങൾക്കായി വാങ്ങിയ സാധനം പകുതിയിൽ വെച്ചിട്ട് വീട്ടിലേക്ക് തിരിച്ചത്. ഗൾഫിൽ നിന്ന് വന്നിട്ട് ലീവ് തീരാൻ ഇനി ഒരു മാസം കൂടി ഉള്ളു. മൂന്ന് മാസവും പെണ്ണ് കണ്ട് തീർത്തു. ഇനി പെണ്ണ് കാണുന്നില്ലെന്ന് കരുതി ഇരുന്നപ്പോളാണ് റൈഹാനയുടെ ആലോചന വന്നത്. എല്ലാ വീട്ടിലെയും പോലെ ചെക്കൻ നല്ല കറുപ്പാണെന്ന് പറഞ്ഞു … Read more