എനിക്കതിന് എന്റേതായ കാരണങ്ങളുമുണ്ട് പറയുന്നവരെന്തുവേണമെങ്കിലും പറയട്ടെ……

Story written by Lis Lona “എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു…അതിനിത്തിരി മു ല കൊടുത്തുകൂടെ??മൂ ടും മു ലയും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ…അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ നെഞ്ച് പൊടിയുന്നുണ്ട്…” ബന്ധുവീട്ടിൽ ഒരു മാമ്മോദീസക്ക് എത്തിയതാണ് ഞാൻ.. കയ്യിലിരുന്ന കുപ്പിപ്പാൽ കുടിപ്പിക്കാൻ ശ്രമിച്ചിട്ട് വാശിയോടെ അത് തട്ടിക്കളഞ്ഞു നിർത്താതെ കരയുന്ന മോനെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുടുംബത്തിലെ തല നരച്ച ഒരു വല്യമ്മയുടെ ഉറക്കെയുള്ള … Read more

നിവേദ്യം ~ ഭാഗം 35, എഴുത്ത്: ഉല്ലാസ് OS

വൈശാഖൻ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു.. അതുപോലെ തന്നെ അശോകന്റെയും ശ്യാമളയുടെയും.. “മാമൻ പോയിട്ട് വരാം കെട്ടോ.. “വിജിയുടെ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ മുറ്റത്തു കിടന്ന ജീപ്പിലേക്ക് കയറി.. എല്ലാവരും അവൻ പോകുന്നത് നോക്കി നിന്നു.. .. “ഞാൻ ഇപ്പൊ വരാം കെട്ടോ.. ഒരഞ്ചു മിനിറ്റ് എന്ന് പറഞ്ഞു കൊണ്ട് ശേഖരൻ പെട്ടന്ന് വഴിയിലേക്ക് ഇറങ്ങി.. മോൻ പോയ വഴിയിലേക്ക് നോക്കി അയാൾ നിന്നു.. ഏതൊരു അച്ഛന്റെയും അഭിമാന നിമിഷം ആയിരുന്നു … Read more

ഞാനറിഞ്ഞു…. അങ്ങാടിയിൽ നിന്ന് ഗോപാലനാ പറഞ്ഞത്…. അതും അത്രയും ആളുകൾക്കിടയിൽ വച്ച്……

താന്തോന്നി Story written by Rinila Abhilash എൻ്റെ നാട് ഒരു തനി ഗ്രാമമാണ്…. കുന്നുകളും പുഴയും കാവും കുളങ്ങളും പള്ളികളും ഒക്കെയുള്ള ഒരു തനി ഗ്രാമം….. … എനിക്കു തോന്നുന്നത് പലയിടവും ഇതുപോലെത്തന്നെയായിരിക്കും എന്നാണ്…. സ്നേഹം തന്നെ എല്ലായിടത്തും…… സംഭവം നടക്കുന്നത് ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയമാണ്….. പ്രാക്ടിക്കൽ ഉള്ളതുകൊണ്ട് സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ അഞ്ച് മണിയായി.,,ബസ് കിട്ടി സ്റ്റോപ്പിലെത്തുമ്പോഴേക്കും അഞ്ചരയാവാറായി’….. ബസ്സ്റ്റോപ്പിൽ നിന്ന് ഒരു അര മണിക്കൂറോളം റെയിൽപ്പാളത്തിലൂടെ നടന്നു വേണം വീട്ടിലെത്താൻ…… … Read more

സുകന്യ, സ്വന്തം കൈത്തണ്ടയിൽ നിന്നും, മകളുടെ ശിരസ്സു, തലയിണയിലേക്കു ചേർത്തു വച്ചു. പതിയേ, വിനോദിനേ പുണർന്നു….

മോട്ടു ഓർ പട്ളൂ കി ജോഡി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വിനുച്ചേട്ടാ, ഒരാഴ്ച്ച ഞാൻ വീട്ടിൽ പോയപ്പോൾ നിങ്ങൾക്കെന്നെ മിസ് ചെയ്താ…??? സുകന്യയുടെ ചോദ്യത്തിന്, വിനോദ് പുഞ്ചിരി കൊണ്ടാണ് മറുപടി നൽകിയത്….. സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. എട്ടുവയസ്സുകാരി മോളുറക്കമായിരിക്കുന്നു. പകൽ മുഴുവൻ, അമ്മവീട്ടിൽ മദിച്ചു കളിച്ചിട്ടായിരിക്കണം ഏഴരയാകുമ്പോഴേക്കും ഉറങ്ങിയത്…. മോൻ ഇനിയും ഉറങ്ങീട്ടില്ല…. മിഴികൾ കൂമ്പുന്നുണ്ട്, എങ്കിലും, കണ്ണുകൾ വിടർത്തി അവനങ്ങനേ കിടന്നു…. ” വിനുച്ചേട്ടാ, അവന് എന്തെങ്കിലും കോമഡി വീഡിയോസ് വച്ചു കൊടുക്ക്…. നിങ്ങളു … Read more

നിവേദ്യം ~ ഭാഗം 34, എഴുത്ത്: ഉല്ലാസ് OS

വൈശാഖൻ ട്രൈനിങ്ങിനു പോയത് കൊണ്ട് അവൾ സ്വന്തം വീട്ടിലും പോയി ഇടയ്ക്കെല്ലാം നിൽക്കുമായിരുന്നു.. യാത്ര ക്ഷീണം കാരണം വന്നപ്പോൾ മുതൽ വൈശാഖൻ നല്ല ഉറക്കത്തിൽ ആണ്.. അവൻ വന്നപ്പോൾ ലക്ഷ്മി ഹോസ്പിറ്റലിൽ പോയതായിരുന്നു.. ലക്ഷ്മി രണ്ട്മൂന്ന് തവണ റൂമിൽ വന്നിട്ട് തിരിച്ചു പോയി. വീണയും ശ്രീരാജും തമ്മിൽ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കുക ആണ്.. എന്നും വൈകിട്ട് അഞ്ച് മണി മുതൽ അവർ തമ്മിൽ ഫോൺ വിളി ആണ് .. അത്‌ ഒരു അര മണിക്കൂർ നീളും.. … Read more

അമ്മാവനിപ്പോ എന്നെ കാണാൻ വന്നതാണോ അതോ, പട്ടിടെ കുറ്റം പറയാൻ വന്നതാണോ……

തെരുവ് പട്ടി Story written by Murali Ramachandran “ഛേ, പോ പട്ടി.. പോവാനല്ലേ പറഞ്ഞത്. ഇവറ്റകളെയൊക്കെ വിഷം വെച്ചു കൊല്ലണം. എങ്ങാനും നമ്മളെ കടിച്ചാൽ അതിന്റെ പുറകെ നടക്കേണ്ടിവരും.” അമ്മാവൻ കൈയിൽ കരുതിയ ആ വടി പട്ടിക്ക്‌ നേരെ വീശി. അതു പേടിച്ചു മാറി കൊണ്ടു അമ്മാവന് നേരെ ഉറക്കെ കുരച്ചു. “കണ്ടോ.. അതിന്റെ ദേഷ്യം. പേപട്ടി വെല്ലോം ആണോടാ..? ഇതിനെയൊന്നും ഈ പരിസരത്ത് അടുപ്പിച്ചെക്കരുത്, നമുക്ക് വിനയാണ്‌.” അമ്മാവൻ എന്നോട് അതു പറയുമ്പോൾ ഞാൻ … Read more

അവൾ വീണ്ടും സായിപ്പിനോട് സംസാരം തുടർന്നു.ഞാൻ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്തു. നോ രക്ഷ മൈൻ്റ് ഇല്ല…..

Story written by Sanal Sbt രാത്രി ഉറക്കത്തിൽ കയ്യിൽ എന്തോ നനവ് പടർന്നപ്പോഴാണ് ഞാൻ ലൈറ്റ് ഓൺ ചെയ്ത് എഴുന്നേറ്റ് നോക്കിയത്. ലൈറ്റ് ഓൺ ചെയ്ത പാടെ കണ്ടതോ ര ക്തത്തിൽ കുളിച്ച് ബെഡിൽ കിടക്കുന്ന ഐറിനെ . “എടോ ഇതെന്ത് പറ്റി. “ “ഹാ ഏട്ടൻ ഉണർന്നോ ഇത്ര പെട്ടെന്ന് “ “ഹാ ഞാനിതാ കയ്യിൽ ഒരു നനവ് തോന്നിയപ്പോൾ എഴുന്നേറ്റ് നോക്കിയതാ. “ “ഇപ്രാവശ്യം നേരത്തെ ആയീന്നാ തോന്നണെ അതാ ഒട്ടും പ്രതീക്ഷിച്ചില്ല. … Read more

ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്നു ഇരിക്കുവാൻ പറഞ്ഞത്. അല്ലെങ്കിൽ അവിടെ വരുമ്പോൾ…..

എൻ്റെ എല്ലാം Story written by Suja Anup തല താഴ്ത്തി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നൂ, ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക. പത്തു വർഷം ജീവിതം ഹോമിച്ചത് ഈ കമ്പനിക്കു വേണ്ടിയായിരുന്നൂ. ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നൂ. തിരിച്ചൊന്നും പറയണം എന്ന് തോന്നിയില്ല. ഇന്നലെ പെട്ടെന്നാണ് HR വിളിച്ചത്, വൈസ്പ്രസിഡന്റിനു കാണണം പോലും. മനസ്സ് ഒത്തിരി സന്തോഷിച്ചു. കാത്തു മോഹിച്ചിരുന്ന ജോലിക്കയറ്റം തരുവാനാകും. മാനേജർ ആയി ഈ കമ്പനിയിൽ വന്നതല്ല. സാധാ ഗുമസ്തനായി … Read more

നിവേദ്യം ~ ഭാഗം 33, എഴുത്ത്: ഉല്ലാസ് OS

“ചെറുക്കൻ എൽ ഡി ക്ലാർക്ക് ആണ്… നല്ല തങ്കപ്പെട്ട സ്വഭാവവും.. അമ്മയും മകനും മാത്രമേ ഒള്ളു…” “ഓഹ് ഇപ്പൊ വേണ്ടാ രാഘവാ.. ആലോചിക്കാൻ തുടങ്ങി പോലും ഇല്ലാ.. “ “അതിനൊന്നും ഞാൻ എതിര് പറഞ്ഞില്ലാലോ… ഇത് എന്തായാലും നല്ല കേസ് ആണ്.. പയ്യന്റെ വീട് ആണെങ്കിൽ പുളിങ്കുന്ന് ആണ്..” “ഞാൻ പറഞ്ഞില്ലേ രാഘവ..ഇപ്പോൾ ഞങ്ങൾ ആലോചിക്കുന്നില്ല “ “മ്… ഞാൻ പറഞ്ഞൂന്നേ ഒള്ളു.. ഇതാകുമ്പോൾ വേറെ ബാധ്യത ഒന്നും പയ്യനില്ല, തന്നെയുമല്ല തരക്കേടില്ലാത്ത ജോലിയും ഉണ്ട്, മോനോട് … Read more

എന്തോന്ന് മിണ്ടാനാ.. ആണുങ്ങളെപ്പോലെ അഫ്‌ഗാനിസ്ഥാനിന്ന് അമേരിക്ക പിന്മാറിയതോ മെസ്സി ക്ലബ് വിട്ടതൊ…..

Story written by Ezra Pound വീട്ടുജോലിയൊക്കെ തീർത്ത് നടുവൊന്നു നിവർത്തുമ്പോഴേക്കും നേരം രണ്ടുമണിയാവും.. കെട്യോന് സഹായിച്ചൂടെന്നൊക്കെ ചെലപ്പം ഇങ്ങക്ക് തോന്നും.. ഞമ്മക്കും തോന്നലിണ്ട്‌.. പക്ഷേങ്കില് അതോണ്ടൊന്നും കാര്യമില്ലാലോ.. മൂപ്പരിക്ക് തോന്നണ്ടേ.. പാവം ന്റെ പെണ്ണ് രാവിലെ തൊട്ട് കഷ്ടപ്പെടുവാ.. എന്തെലുമൊക്കെ സഹായിച്ചാലൊന്നൊക്കെ.. അതില്ലാത്തിടത്തോളം കാലം സഹിക്കന്ന്യേ.. എങ്ങിനെങ്കിലും മൂപ്പരെ അടുക്കളയിൽ കയറ്റാമെന്ന് കരുതി ക്ഷീണം അഭിനയിച്ചു കിടന്ന് നോക്കിയാലും വലിയ കാര്യമൊന്നുമില്ല.. ‘വയ്യെങ്കി കിടന്നൊ.. വരുമ്പൊ പാർസൽ വാങ്ങിച്ചേക്കാം എന്നെ പറയുള്ളൂ.. ഹോട്ടൽ ഫുഡൊക്കെ എന്നും … Read more